Surya

Surya

ടിക് ടോക്കിന്റെ നിരോധനം; വന്‍ സാമ്പത്തിക പ്രതിസന്ധി, പ്രതിദിനം 3.5 കോടി നഷ്ടം

ചൈന: ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ വന്‍ സാമ്പത്തിക പ്രതിസന്ധി. ടിക് ടോക്കിന് പ്രതിദിനം 3.5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. നിരോധനം മൂലമുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി ജീവനക്കാരെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ടിക് ടോക്ക് ഉടമസ്ഥര്‍ വ്യക്തമാക്കി....

Read more

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: സുരേഷ് കല്ലടക്ക് പോലീസിന്റെ അന്ത്യശാസനം

കൊച്ചി: കല്ലട ബസില്‍ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ സുരേഷ് കല്ലടക്ക് പോലീസിന്റെ അന്ത്യശാസനം. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ബസില്‍ വെച്ച് യാത്രക്കാര്‍ക്ക് നേരെയുണ്ടായ അക്രമണത്തില്‍ മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പോലീസ് രേഖാമൂലം നല്‍കിയിരിക്കുന്ന...

Read more

ടിക്കാറാം മീണക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ടിക്കാറാം മീണയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ വ്യക്തിപരമായി ടിക്കാറാം മീണ അധിക്ഷേപിച്ചുവെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. താന്‍ വെളിവുകേട്...

Read more

താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആയിരിക്കും; അദ്ദേഹം അത് പറയാന്‍ പാടില്ലായിരുന്നു! മമ്മൂട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചി: എറണാകളം മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരെന്ന നടന്‍ മമ്മൂട്ടിയുടെ പരാമര്‍ശം അപക്വമെന്ന് എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു....

Read more

മോഡിക്കെതിരെ മമത നടത്തിയ പ്രസംഗം ബിജെപി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഹുഗ്ലിയില്‍ നടത്തിയ പ്രസംഗം എഡിറ്റ് ചെയ്ത് ബിജെപിക്ക് അനുകൂലമായി പ്രചരിപ്പിച്ചെന്ന് ആരോപണം. മെയ് ആറിന് ഈ ജനാധിപത്യത്തില്‍ നിങ്ങള്‍ വോട്ടു ചെയ്യണം. ബിജെപി സര്‍ക്കാരിനെ കുഴിച്ചുമൂടണം എന്നു പറഞ്ഞാണ് മമതാ...

Read more

വിജയം ഉറപ്പ്; കോണ്‍ഗ്രസ് ഇടതിന് വോട്ടുമറിച്ചെന്ന ബിജെപിയുടെ ആരോപണം പരാജയ ഭീതികൊണ്ട്; ശശി തരൂര്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് ശശി തരൂര്‍. വര്‍ധിച്ച പോളിങ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഇടതിന് വോട്ടുമറിച്ചെന്ന ബിജെപിയുടെ ആരോപണം പരാജയ ഭീതികൊണ്ടാണെന്നും കോണ്‍ഗ്രസില്‍ നിന്ന് വോട്ട് മറിഞ്ഞിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി....

Read more

അച്ഛന്‍ ചെയ്യുന്ന നന്മകളെ മനഃപൂര്‍വ്വം മറച്ചുവെച്ച് മറ്റു കാര്യങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ ശ്രമിക്കുന്ന ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചു; ഗോകുല്‍ സുരേഷ്

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ ഒരു ലോബി തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചെന്ന് മകന്‍ ഗോകുല്‍ സുരേഷ്. അച്ഛന്‍ ചെയ്യുന്ന നന്മകളെ മനഃപൂര്‍വ്വം മറച്ച് വെച്ച് മറ്റു കാര്യങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ ശ്രമിക്കുന്ന ഒരു ലോബി...

Read more

സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ലഭിക്കും; ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് യുഡിഎഫ് തരംഗത്തിന്റെ തെളിവാണെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ പോളിങ്...

Read more

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി; വര്‍ധിച്ച പോളിങ് ശതമാനം ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷയെന്ന് ഇന്നസെന്റ്

ചാലക്കുടി: വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. കഴിഞ്ഞ എത്രയോ ആഴ്ചകളായി വിശ്രമരഹിതമായ പ്രവര്‍ത്തനത്തിലായിരുന്നു നാമെല്ലാം. ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഇന്നത്തെ വര്‍ധിച്ച പോളിങ് ശതമാനത്തില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ഇത്തവണത്തെ...

Read more

വിമാനം, ഹെലികോപ്ടര്‍ പദ്ധതി പാളി! വോട്ടു ചെയ്യാനാവാതെ സുരേഷ് ഗോപി

തിരുവനന്തപുരം: തൃശ്ശൂരില്‍ നിന്നു ഹെലികോപ്ടറില്‍ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനുള്ള നടനും തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ പദ്ധതി പാളി. ശാസ്തമംഗലം രാജാ കേശവദാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്. വോട്ടു ചെയ്യാനായി പ്ലാന്‍ എയും ബിയും സിയുമൊക്കെ...

Read more
Page 491 of 706 1 490 491 492 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.