Surya

Surya

എസി റിപ്പയര്‍ വര്‍ക്കിനിടയില്‍ എയര്‍ ഇന്ത്യക്ക് തീപിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴ്ക്ക്

ന്യൂഡല്‍ഹി: എസി റിപ്പയര്‍ വര്‍ക്കിനിടയില്‍ എയര്‍ ഇന്ത്യക്ക് തീപിടിച്ചു. എയര്‍ ഇന്ത്യയുടെ ഡല്‍ഹി സാന്‍ഫ്രാന്‍സിസികോ വിമാനത്തിന്റെ എഞ്ചിനാണ് തീ പിടിച്ചത്. എഞ്ചിന്റെ ഓക്സിലറി പവര്‍ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ എസി റിപ്പയര്‍ വര്‍ക്ക് നടക്കുന്നതിനിടെയാണ്...

Read more

അതിഥികളെ രസഗുളയും സമ്മാനങ്ങളും നല്‍കി തങ്ങള്‍ സ്വീകരിക്കും; എന്നാല്‍ അതൊന്നും വോട്ടായി മാറുമെന്ന് ആരും സ്വപ്നം കാണേണ്ട; മോഡിക്ക് മറുപടിയുമായി മമത

ന്യൂഡല്‍ഹി: തനിക്ക് എല്ലാ വര്‍ഷവും മമത ബാനര്‍ജി ഒന്നോ രണ്ടോ കുര്‍ത്തകള്‍ സമ്മാനമായി നല്‍കാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മമത രംഗത്ത്. അതിഥികളെ രസഗുളയും സമ്മാനങ്ങളും നല്‍കി സ്വീകരിക്കാറുണ്ട്. എന്നാല്‍ ഒരു വോട്ട് പോലും ബിജെപിക്ക് നല്‍കില്ലെന്നായിരുന്നു മമതയുടെ മറുപടി....

Read more

ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; ആറ് ബസുകള്‍ക്കെതിരെ നടപടി

കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ ബസ് യാത്രക്കാരെ മര്‍ദ്ദിച്ചതിന്റെ പഞ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ടൂറിസ്റ്റ് ബസ് പരിശോധന കര്‍ശനമാക്കി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരിലാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ 6 അന്തസംസ്ഥാന ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ കേസെടുത്തു. സ്റ്റേജ് ക്യാരേജായി...

Read more

ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. സംഭവത്തില്‍ ഭീകരരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. പ്രദേശത്ത് ആയുധങ്ങളുമായി ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന എത്തി പരിശോധന നടത്തുന്നതിനിടെയാണ്...

Read more

അന്തര്‍സംസ്ഥാന ബസുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടി; ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടി. ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ പത്തുമണിക്കാണ് യോഗം ചേരുക. ഗതാഗതമന്ത്രി വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം സുരേഷ്...

Read more

ജനങ്ങളെല്ലാം ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു രാജ്യത്ത് മോഡി തന്നെ പ്രധാനമന്ത്രിയായി തുടരണം എന്ന്; യോഗി ആദിത്യനാഥ്

ചന്ദോലി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോഡി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്നാണ് ആഗ്രഹമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്ന് ഘട്ടങ്ങള്‍ അവസാനിച്ച് കഴിയുമ്പോള്‍ ജനങ്ങളെല്ലാം ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത് മോഡി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്നാണ്. ബുധനാഴ്ച യുപിയിലെ ചന്ദോലിയില്‍ നടന്ന...

Read more

മോശം പെരുമാറ്റം ഇനി ശ്രദ്ധയില്‍പ്പെട്ടാല്‍ ബസ് സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല; ‘കല്ലട’യുടെ ബസ് കായംകുളത്ത് തടഞ്ഞ് എഐവൈഎഫ് പ്രവര്‍ത്തകര്‍

ആലപ്പുഴ: കായംകുളത്ത് കല്ലടയുടെ ബസ് തടഞ്ഞു. കഴിഞ്ഞ ദിവസം കല്ലട ബസ്‌യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെതിരെയാണ് പ്രതിഷേധം. എഐവൈഎഫ് പ്രവര്‍ത്തകരാണ് ഇന്നലെ കായംകുളത്ത് ബസ് തടഞ്ഞത്. ബസ് തടഞ്ഞു നിര്‍ത്തിയ ശേഷം ഇവര്‍ ബസിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 15...

Read more

ആശങ്ക ഒഴിയാതെ ശ്രീലങ്ക; കൊളംബോയില്‍ നിന്ന് വീണ്ടും ബോംബ് കണ്ടെടുത്തു

കൊളംബോ: മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷവും ആശങ്ക ഒഴിയുന്നില്ല. ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിട്ട് മൂന്നാം ദിനമായ ഇന്ന് കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും...

Read more

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രത്യേക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്; മനുഷ്യാവകാശ കമ്മീഷന്‍ സുരേഷ് കല്ലടയെ വിളിച്ചു വരുത്തും

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവ്. അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. എറണാകുളം ജില്ലാ പോലീസ് മേധാവി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കേണ്ടത്....

Read more

എടിഎമ്മിനകത്ത് പത്തി വിടര്‍ത്തി പാമ്പ്; മണിക്കൂറുകള്‍ക്ക് ശേഷം പിടികൂടി;അമ്പരപ്പ്!

കോയമ്പത്തൂര്‍: കൊടും ചൂടില്‍ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ഇഴ ജന്തുക്കള്‍ വരുന്നത് സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ നിന്ന് ഇത്തരത്തിലൊരു വാര്‍ത്ത കേട്ടത്. വിവി പാറ്റ് യന്ത്രത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയ സംഭവമായിരുന്നു അത്. ഇന്ന് തമിഴ്‌നാട്ടില്‍ നിന്നാണ് സമാനമായൊരു സംഭവം റിപ്പോര്‍ട്ട്...

Read more
Page 490 of 706 1 489 490 491 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.