Surya

Surya

മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച യുവതി രണ്ട് യാത്രികരെ ഇടിച്ചുവീഴ്ത്തി; നാടകീയ സംഭവം കൊച്ചിയില്‍

കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് ലക്കുകെട്ട് കാര്‍ ഓടിച്ച യുവതി രണ്ട് വഴിയാത്രക്കാരെ ഇടിച്ചു വീഴ്ത്തി. ഇന്നലെ രാത്രി എട്ടുമണിയോടെ സംസ്ഥാന പാതയില്‍ കുഴുപ്പിള്ളി ഭാഗത്തായിരുന്നു നാടകീയ സംഭവം. യുവതിയുടെ കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇടപ്പിള്ളി സ്വദേശിയാണ് മദ്യപിച്ച് ലക്കുകെട്ട്...

Read more

സൗദിയില്‍ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; സര്‍ക്കാര്‍ ജോലികളില്‍ ഇനി സ്വദേശികളെ മാത്രം നിയമിക്കാന്‍ ഉത്തരവ്

റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് വീണ്ടും തിരിച്ചടി. സര്‍ക്കാര്‍ ജോലികളില്‍ ഇനി സ്വദേശികളെ മാത്രം നിയമിക്കാന്‍ സൗദി രാജാവിന്റെ ഉത്തരവ്. സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം ഇനി സ്വദേശികളെ നിയമിക്കണമെന്ന് ഭരാണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരിട്ടത്. ഇതുമായി ബന്ധപ്പെട്ട...

Read more

കമ്മീഷന്റെ വെബ്‌സൈറ്റില്‍ മോഡിക്കെതിരായ പരാതി മാത്രം കാണാനില്ല; സാങ്കേതിക പിഴവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതി മാത്രം കണാനില്ലെന്ന പരാതിയില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കമ്മീഷന്‍. സാങ്കേതിക കാരണങ്ങളാലാണ് പ്രധാനമന്ത്രിക്കെതിരായ പരാതി വൈബ് സൈറ്റില്‍ നിന്ന് കാണാതായതെന്നും പരാതി ഇപ്പോഴും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുണ്ടെന്നും തെരഞ്ഞെടുപ്പ്...

Read more

മമ്മൂട്ടിയോടു വിരോധമില്ല, മധുരരാജയും കാണും; ലൂസിഫര്‍ കണ്ട് ‘ടെന്‍ഷ’ നൊന്ന് കുറച്ച് കണ്ണന്താനം!

കൊച്ചി: സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പലവിധ തിരക്കിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. എന്നാല്‍ എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനമാകട്ടെ അല്‍പം റിലാക്‌സേഷനിലാണ്. കാര്യം വേറൊന്നുമല്ല, കുടുംബസമേതം മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ കണ്ടാണ് കണ്ണന്താനം തെരഞ്ഞെടുപ്പിന്റെ ടെന്‍ഷനൊന്ന് കുറച്ചത്. ജീവിതത്തില്‍...

Read more

വോട്ടിങ് യന്ത്രം സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; യുവതി അറസ്റ്റില്‍

വിശാഖപട്ടണം: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറി ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റില്‍. മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണി സന്ദേശമയച്ച യുവതിയാണ് പോലീസ് പിടിയിലായത്. ആന്ധ്രപ്രദേശിലെ അനകപള്ളെയിലാണ് സംഭവം. 40 വയസ്സുള്ള ശ്രീരഞ്ജിനി എന്ന യുവതിയാണ് ഭീഷണിക്ക് പിന്നിലെന്ന് പോലീസ്...

Read more

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭട്ടിന്‍ഡ: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എംഎല്‍എ നസര്‍ സിങ് മന്‍ശാഹിയാണ് ആംആദ്മി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് മന്‍ശാഹിയ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് പ്രസക്തി ഇല്ലെന്നും, ക്രിയാത്മകമായി ഒന്നും...

Read more

ബിജെപി വോട്ടിനെ സംബന്ധിച്ച് ആശങ്ക വേണ്ട; ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് കോടിയേരി പറയേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപിയുടെ വോട്ട് എവിടെപോയെന്ന ആശങ്ക സിപിഎമ്മിനു വേണ്ടെന്ന് കെ സുരേന്ദ്രന്‍. ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയേണ്ടി വരുമെന്നും സിപിഐഎം തകരുന്നതിന്റെ ഏക ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പരാജയഭീതി...

Read more

ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ ബിജെപിക്ക് ലഭിച്ചിരിക്കുന്നു; പ്രജ്ഞ സിങ് താക്കൂറിനെ പരിഹസിച്ച് ഒവൈസി

ഹൈദരാബാദ്: മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയും ഭോപാല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞ സിങ് താക്കൂറിനെ പരിഹസിച്ച് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസി. ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ ബിജെപിക്ക് ലഭിച്ചിരിക്കുന്നുവെന്നും സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പ് കൂടി...

Read more

യാത്രയ്ക്കിടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഇനി പരിഹാരം; എന്ത് പ്രശ്‌നവും ഉടനടി പോലീസിനെ അറിയിക്കാം! ‘ ക്യുകോപ്പി’ ആപ്പിലൂടെ

കൊച്ചി: യാത്രയ്ക്കിടെ പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. യാത്രക്കിടെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അടിയന്തിരമായി പോലീസിനെ അറിയിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുമായാണ് കൊച്ചി പോലീസ് രംഗത്ത് എത്തിയിരിക്കുന്നത്. 'ക്യുകോപ്പി'(Qkopy) എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. പോലീസില്‍ അറിയിക്കണം...

Read more

അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ്; ജൂണ്‍ 1 മുതല്‍ ജിപിഎസ് നിര്‍ബന്ധം; കര്‍ശന നടപടിയുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം:അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ട ലംഘനങ്ങളില്‍ നടപടി. നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ഇത്തരം ബസുകളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. കല്ലട ബസ് വിഷയത്തിലേതടക്കം തുടര്‍ നടപടികള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല...

Read more
Page 489 of 706 1 488 489 490 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.