Surya

Surya

തെരഞ്ഞെടുപ്പില്‍ ഇടത് തരംഗം ഉണ്ടായെന്ന് സിപിഎം;18 സീറ്റുകളില്‍ വിജയിക്കും, യുഡിഎഫില്‍ നിന്ന് വിജയിക്കുക രാഹുലും കുഞ്ഞാലികുട്ടിയും മാത്രം!

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷം 18 സീറ്റുകള്‍ നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍. മലപ്പുറം, വയനാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ക്രമീകരിക്കുന്നതില്‍ പാളിച്ചകള്‍ സംഭവിച്ചെങ്കിലും തെരഞ്ഞെടുപ്പ് നല്ല നിലയില്‍ നടത്താന്‍ കമ്മീഷന്...

Read more

അപമര്യാദയായി പെരുമാറി; കല്ലട ബസ് ജീവനക്കാരനെ കൈകാര്യം ചെയ്തു, യുവതിയുടെ അനുഭവ കുറിപ്പ്! വൈറല്‍

കൊച്ചി: കല്ലട ബസില്‍ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. അതോടെ ബസില്‍ യാത്രക്കാര്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പുറത്ത് വരികയാണ്. ഇവിടെ അപമര്യാദയായി പെരുമാറിയ കല്ലട ബസ് ജീവനക്കാരനെ കൈകാര്യം ചെയ്ത യുവതിയുടെ പോസ്റ്റ് ഇപ്പോള്‍ സമൂഹ...

Read more

വയനാട്ടില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് മരണം

കല്‍പ്പറ്റ: വയനാട്ടില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയിലാണ് സംഭവം. ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം നടന്നത്. നായ്ക്കട്ടി സ്വദേശികളായ അംല, ബെന്നി എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ആത്മഹത്യയാണെന്ന്...

Read more

‘കെവിന്‍ മരിച്ചെന്ന് ഷാനു വിളിച്ച് പറഞ്ഞു’ ! സുഹൃത്ത് ലിജോയുടെ നിര്‍ണായക മൊഴി പുറത്ത്

കോട്ടയം: കെവിന്‍ കൊലപാതക കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ സുഹൃത്തിന്റെ നിര്‍ണായക മൊഴി പുറത്ത്. കെവിന്‍ കൊല്ലപ്പെട്ടതായി ഷാനു തന്നെ വിളിച്ച് പറഞ്ഞെന്ന് സുഹൃത്തും അയല്‍വാസിയുമായ ലിജോ മൊഴി നല്‍കി. കെവിന്‍ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു,...

Read more

അന്ന് ‘ ചായ്‌വാല ‘ ഇന്ന് ‘ചൗക്കീദാര്‍ ‘ ! മോഡിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍

വാരണാസി: അന്ന് ' ചായ്‌വാല' ഇന്ന് ചൗക്കീദാര്‍. നരേന്ദ്ര മോഡിയുടെ നാമ നിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചത് സെക്യൂരിറ്റി ജീവനക്കാരന്‍ (ചൗക്കീദാര്‍) രാം ശങ്കര്‍ പട്ടേല്‍. അധ്യാപികയായ നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബിജെപി പ്രവര്‍ത്തകന്‍ സുഭാഷ് ഗുപ്ത എന്നിവരാണ്...

Read more

പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വാരാണസി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മോഡിക്കൊപ്പം അമിത് ഷാ അടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും എന്‍ഡിഎ നേതാക്കളും കളക്ട്രേറ്റിലെത്തിയിരുന്നു. ജില്ലാ റൈഫിള്‍ ക്ലബിലാണ് പത്രികാ...

Read more

പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ ഉടനടി നടപടി സ്വീകരിച്ചു; ടിക്കാറാം മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ. കേരളത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളില്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ മീണയ്ക്കായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. പെരുമാറ്റ ചട്ടലംഘനം നടത്തിയത് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ 92 ശതമാനവും കേരളം...

Read more

യാത്ര ബോധപൂര്‍വ്വം മുടക്കി, പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതും ചെയ്തില്ല; കല്ലട ബസിനെതിരെ വീണ്ടും ആരോപണവുമായി യുവാവ്

ആലപ്പുഴ; കല്ലട ബസിനെതിരെ വീണ്ടും ആരോപണവുമായി യുവാവ് രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേന്നു നാട്ടിലേക്കു പുറപ്പെട്ട മലയാളികള്‍ക്കാണു ദുരനുഭവം ഉണ്ടായത്. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മടക്കയാത്ര കല്ലട ബസ് ജീവനക്കാര്‍ ബോധപൂര്‍വം മുടക്കിയതായാണ് പരാതി. സംഭവം ഇങ്ങനെ... കായംകുളം സ്വദേശി എഎം...

Read more

ഭീകരവാദികളെ കണ്ടെത്താന്‍ പാകിസ്താന്റെ സഹായം തേടും; ശ്രീലങ്കന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ ഭീകരവാദികളെ കണ്ടെത്താന്‍ പാകിസ്താന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഭീകരവാദത്തിന് എതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തില്‍ പാകിസ്താന്‍ വലിയ പിന്തുണയാണെന്നും, തീവ്രവാദികളെ ഇല്ലായ്മ ചെയ്യാന്‍ പാകിസ്താന്റെ സഹായം തേടുമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരാക്രമണത്തിന് പിന്നിലെ വിദേശബന്ധത്തെകുറിച്ച്...

Read more

കൊളംബോ സ്ഫോടനം; സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊളംബോ: ഇരുന്നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കന്‍ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളുള്‍പ്പെടെ ആറുപേരുടെ ചിത്രങ്ങളാണ് ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടത്. അതേസമയം, ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍...

Read more
Page 488 of 706 1 487 488 489 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.