Surya

Surya

അവകാശവാദങ്ങള്‍ക്കില്ല; ജനങ്ങളുടെ വിധിയെഴുത്ത് ആ പെട്ടിയിലുണ്ട്, 23ാം തീയതി വരെ കാത്തിരിക്കാം; സുരേഷ് ഗോപി

തൃശ്ശൂര്‍: ജനങ്ങള്‍ എങ്ങനെ വോട്ട് ചെയ്തുവെന്ന് പ്രവചിക്കാന്‍ എനിക്ക് ഒരു അവകാശവും ഇല്ലെന്ന് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. എന്നെ പാര്‍ട്ടി ഒരു ജോലി പാര്‍ട്ടി ഏല്‍പ്പിച്ചു. മുന്നിലുണ്ടായിരുന്നത് 17 ദിവസങ്ങളാണ്. ആ 17 ദിവസവും...

Read more

എല്ലായിടത്തും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വിശ്രമത്തില്‍; പക്ഷേ എറണാകുളത്തെ സ്ഥാനാര്‍ത്ഥികള്‍ പെട്ടു; ഇവര്‍ ഇപ്പോഴും വീടുകള്‍ കയറിയിറങ്ങുകയാണ്!

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനാര്‍ത്ഥികളെല്ലാം വിശ്രമത്തിലാണ്. എന്നാല്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമമില്ല. വീണ്ടും വോട്ട് തേടി വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിക്കുകയാണ്. റീപോളിംഗ് നടക്കുന്ന കളമശ്ശേരി മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തിലാണ് സ്ഥാനാര്‍ത്ഥികളായ പി രാജീവും ഹൈബി ഈഡനും...

Read more

കേരളത്തിലേക്കുള്ള ലഹരി കടത്തിന്റെ പ്രധാന മാര്‍ഗം ലക്ഷ്വറി ബസുകള്‍; ലഹരി മരുന്ന് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ഋഷിരാജ് സിങ്

തിരുവനന്തപുരം: കേരളത്തിലേക്കുള്ള ലഹരി കടത്തിന്റെ പ്രധാന മാര്‍ഗം ലക്ഷ്വറി ബസുകളാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. കുട്ടികള്‍ക്ക് ലഹരി മരുന്ന് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി നിയമം കര്‍ശനമാക്കാനുള്ള ശ്രമത്തിലാണ് എക്‌സൈസ് വകുപ്പ്. ജുവനൈല് ജസ്റ്റിസ്...

Read more

കൊളംബോ സ്‌ഫോടനം; രണ്ട് ഭീകര സംഘടനകളെ നിരോധിച്ചു

കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ സ്ഫോടനം നടന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ രണ്ട് ഭീകര സംഘടനകളെ നിരോധിച്ചു. സ്ഫോടനം നടന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംഘടനകളെ രാജ്യം നിരോധിക്കുന്നത്. നാഷണല്‍ തൗഹീദ് ജമാഅത്ത്(എന്‍ടിജെ), ജമാഅത്തെ മില്ലത്ത് ഇബ്രാഹിം എന്നീ സംഘടനകളെയാണ് പ്രസിഡന്റ്...

Read more

ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് അനുവദിക്കണം; ഗതാഗതമന്ത്രിക്ക് തമിഴ്‌നാട് പിസിസിയുടെ കത്ത്

ചെന്നൈ: കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം ഗതാഗത മന്ത്രി എകെ ശശീന്ദ്രന് കത്ത് അയച്ചു. അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ ചൂഷണം തടയാന്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്....

Read more

ഷൈലജ ടീച്ചറെ സിനിമേലെടുത്തോ? വൈറസ് കാസ്റ്റിങ്ങില്‍ അമ്പരന്ന് കേരളം!

ആരാധകരുടെ വലിയ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ ഇന്നലെയാണ് ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയിലര്‍ പുറത്തു വന്നത്. സമൂഹമാധ്യമങ്ങളിലടക്കം ചിത്രത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് ഗംഭീര കാസ്റ്റിങ്ങാണ് നടത്തിയിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. നിപ്പാ വൈറസ് ബാധയുടെ സമയത്തെ...

Read more

ഇന്ത്യന്‍ നിലപാടിന് പിന്തുണയേറുന്നു; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ചൈനയ്ക്ക് മേല്‍ വീണ്ടും അന്താരാഷ്ട്ര സമ്മര്‍ദ്ദം

ന്യൂയോര്‍ക്ക്: പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം. നടപടി ക്രമങ്ങള്‍ വൈകാതെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അസ്‌ക്വിത് വ്യക്തമാക്കി. മസൂദ് അസറിനെ ആഗോള ഭീകരനായി...

Read more

കേരളത്തില്‍ നാളെ മുതല്‍ കനത്ത മഴ; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം!

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപാന്തരപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി തമിഴ്‌നാട് - ആന്ധ്രാ തീരത്തെത്തും. അതിനാല്‍ കേരള തീരത്ത് കാറ്റിന്റെ വേഗത കൂടും. ഒപ്പം...

Read more

കാസര്‍കോട് കള്ളവോട്ട് ആരോപണം; കുറ്റംതെളിഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ടിക്കാറാം മീണ; കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവായി കോണ്‍ഗ്രസ് വീഡിയോ പുറത്ത് വിട്ട സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ആരോപണം...

Read more

മലയാളികള്‍ ആയത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെടി ജലീല്‍

കൊച്ചി: കൂടുതലും മലയാളികള്‍ ആയത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പ്രവാസികളെ അവഗണിക്കുകയാണെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മന്ത്രി കെടി ജലീല്‍ രംഗത്ത്. പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുടെ കേരള ചാപ്റ്റര്‍ 'സുരക്ഷിത കുടിയേറ്റം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച നിയമവേദി ഉദ്ഘാടനം...

Read more
Page 486 of 706 1 485 486 487 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.