Surya

Surya

രാഹുല്‍ അമേഠിയില്‍ തോറ്റാല്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കും; നവജ്യോത് സിംഗ് സിദ്ദു

റായ്ബറേലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു. റായ്ബറേലിയില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 70...

Read more

രാജ്യസുരക്ഷ പ്രധാനം; ശ്രീലങ്കയില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

കൊളംബോ: കൊളംബോയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. രാജ്യ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഉത്തരവ്...

Read more

മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്ക്; യാത്രക്കാര്‍ ദുരിതത്തില്‍

കോഴിക്കോട്: മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് മലബാര്‍ മേഖലയിലെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍. കാസര്‍കോട് മുതല്‍ മലപ്പുറം വരെ 50 ല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങാതായതോടെയാണ് ബംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ വലഞ്ഞത്. സ്വകാര്യ ബസ് നിരത്തിലിറങ്ങാതെ പ്രതിഷേധിച്ചതോടെ...

Read more

വിദേശത്ത് തൊഴില്‍ തേടി പോയ സുനിത ദുബായിയില്‍ വീട്ടുതടങ്കലില്‍; നാട്ടിലുള്ള കുട്ടികളെ വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ട് ഉടമസ്ഥന്റെ ക്രൂരത!

കൊല്ലം: വിദേശത്ത് ജോലി തേടി പോയ കൊല്ലം സ്വദേശിയായ യുവതിയെ വീട്ടു തടങ്കലില്‍ ഇട്ട് പീഡിപ്പിക്കുന്നതായി പരാതി. മാര്‍ച്ച് മൂന്നിനാണ് കുണ്ടറ മുളവന സ്വദേശിയായ സുനിത തൊഴില്‍ തേടി ഏജന്റ് വഴി ദുബായിയില്‍ എത്തിയത്. ദുബായില്‍ നിന്നും തമിഴ്‌നാട് സ്വദേശിയായ സിറാജ്...

Read more

നാട്ടുകാരെ ആശങ്കയിലാഴ്ത്തി മീന്‍ മാര്‍ക്കറ്റില്‍ അജ്ഞാത പെട്ടി; മണിക്കൂറുകള്‍ നീണ്ട ആശങ്ക, ബോംബ് സ്‌ക്വാഡ് എത്തിയപ്പോള്‍ കണ്ടത്!

മലപ്പുറം: പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി തിരൂരിലെ മീന്‍ മാര്‍ക്കറ്റില്‍ അജ്ഞാത പെട്ടി കണ്ടെത്തി. ഒടുവില്‍ ബോംബ് സ്‌ക്വാഡ് എത്തിയാണ് ആശങ്ക അവസാനിപ്പിച്ചത്. കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തീരമേഖല കനത്ത ജാഗ്രതയിലാണ്. അതിനിടെയാണ് രാവിലെ ഒമ്പത് മണിയോടെ തിരൂരിലെ മീന്‍ മാര്‍ക്കറ്റില്‍...

Read more

പാലക്കാടും കാസര്‍കോടും എന്‍ഐഎ റെയ്ഡ്; ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കൊളംബോയില്‍ 253 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍കോടും പാലക്കാടും എന്‍ഐഎ റെയ്ഡ്. പാലക്കാട് നടത്തിയ റെയ്ഡിന് ശേഷം ഒരാളെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ രണ്ട് പേരുടെ വീടുകളില്‍ എന്‍ഐഎ രാവിലെ തെരച്ചില്‍...

Read more

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ കര്‍ശന പരിശോധന; കല്ലടയുടെ 20 ബസുകള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളെ നിയന്ത്രിക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ശക്തമായ പരിശോധന തുടരുന്നു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ രാത്രിയില്‍ 168 ബസുകള്‍ പരിശോധിച്ചു. പെര്‍മിറ്റ് ലംഘനം കണ്ടെത്തിയ വാഹനങ്ങളില്‍ നിന്നും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ...

Read more

‘ഈ ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ ചില കാര്യങ്ങളുണ്ട്, അവ തിരിച്ചുപിടിക്കണം’ ; സിനിമകളുടെ എണ്ണം കുറച്ച് സ്വകാര്യതയിലേയ്ക്ക് ഒതുങ്ങണമെന്ന് മോഹന്‍ലാല്‍

അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ച് ഇനി കുറച്ച് നാള്‍ സ്വകാര്യതയിലേയ്ക്ക് ഒതുങ്ങണമെന്ന് നടന്‍ മോഹന്‍ലാല്‍. ഈ ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ പല കാര്യങ്ങളുണ്ട്. 'നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കല്‍ ഇതെല്ലാം. അവ തിരിച്ചുപിടിക്കണം. എനിക്കുവേണ്ടി ഇനി ഞാന്‍...

Read more

മോഡിയെ എതിരിടാന്‍ കച്ചകെട്ടിയിറങ്ങി കര്‍ഷകര്‍; വാരണാസിയില്‍ മോഡിക്കെതിരെ മത്സരിക്കാന്‍ 50 കര്‍ഷകര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ലഖ്‌നൗ: വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കി തെലങ്കാനയിലെ 50 കര്‍ഷകര്‍. നിസാമാബാദില്‍ നിന്നുള്ള മഞ്ഞള്‍ കര്‍ഷകരാണ് വാരണസിയിലെത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 'ഞങ്ങള്‍ ആരെയും എതിര്‍ക്കുകയല്ല. ഞങ്ങളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ്...

Read more

കൊളംബോ ഭീകരാക്രമണം; ശ്രീലങ്കയില്‍ ഹിജാബിനും ബുര്‍ക്കയ്ക്കും നിരോധനം ഏര്‍പ്പെടുത്തി ഹോട്ടല്‍ അധികൃതര്‍

കൊളംബോ: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ഹിജാബിനും ബുര്‍ക്കയ്ക്കും നിരോധനമേര്‍പ്പെടുത്തി ഹോട്ടല്‍ അധികൃതര്‍. 'എല്ലാ ഫ്‌ലവര്‍ ഗാര്‍ഡന്‍' എന്ന റിസോര്‍ട്ടിലാണ് മുഖം മൂടുന്ന രീതിയിലുള്ള വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. മുസ്ലീം വിഭാഗങ്ങള്‍ ധരിക്കുന്ന ഹിജാബ്, ബുര്‍ക്ക അടക്കമുള്ള വസ്ത്രങ്ങള്‍ക്കും ഹെല്‍മറ്റ് അടക്കമുള്ള വസ്തുക്കള്‍ക്കുമാണ് നിരോധനം....

Read more
Page 485 of 706 1 484 485 486 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.