Surya

Surya

പുതുവത്സര ദിനത്തില്‍ കേരളത്തില്‍ ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു; അറസ്റ്റിലായ റിയാസിന്റെ മൊഴി പുറത്ത്

കൊച്ചി: ഭീകരര്‍ കേരളത്തെയും ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. പുതുവത്സര ദിനത്തില്‍ ഭീകരര്‍ കേരളത്തെയും ലക്ഷ്യമിട്ടുവെന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കര്‍ മൊഴി നല്‍കി. സിറിയയിലുള്ളവര്‍ പുതുവത്സര ദിനത്തില്‍ ഏറ്റവും അധികം ആളുകള്‍ എത്തുന്ന സ്ഥലത്ത് സ്‌ഫോടനം നടത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം...

Read more

ചാരപ്രവര്‍ത്തനത്തിന് തിമിംഗലവും; റഷ്യയുടെ പരിശീലനം സിദ്ധിച്ച തിമിംഗലത്തെ പിടികൂടി

നോര്‍വേ: നോര്‍വേയുടെ തീരത്ത് കണ്ടെത്തിയ തിമിംഗലം റഷ്യ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നവയാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ നാവീക സേനയുടെ പരിശീലനം നേടിയ ബെലൂഗ തിമിംഗലത്തെയാണ് നോര്‍വേ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. റഷ്യ സൈന്യത്തിലെ കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാണ്‍ ധരിച്ച ബെലൂഗ തിമിംഗിലമാണ് നോര്‍വേയുടെ പിടിയിലായത്. തിമിംഗലത്തിന്റെ...

Read more

ഫോനി ചുഴലിക്കാറ്റ് തീവ്രതയേറുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രത! മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്തേക്ക് നീങ്ങുന്ന ഫോനിയുടെ പ്രഭാവം കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ...

Read more

വീട്ടമ്മയെ മര്‍ദ്ദിച്ച് അഞ്ച് പവന്റെ മാല തട്ടിയെടുത്തു; ബൈക്കിലെത്തിയ കള്ളന്റെ പിന്നാലെ ഓടി മകള്‍!

ആലപ്പുഴ: വഴിയിലൂടെ നടന്നു പോകവെ യുവതിയെ മര്‍ദ്ദിച്ച് അഞ്ചു പവന്റെ മാല കവര്‍ന്നു. ബൈക്കിലെത്തിയാണ് മോഷ്ടാവ് അഞ്ച് പവന്റെ സ്വര്‍ണ്ണ മാല കവര്‍ന്നത്. ആര്യാട് പഞ്ചായത്ത് പൊക്കത്തേല്‍ വീട്ടില്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എഞ്ചിനിയര്‍ പിവി ജഗദപ്പന്റെ ഭാര്യ ഷീബ (54) യുടെ...

Read more

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ അറസ്റ്റില്‍

ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ അറസ്റ്റില്‍. മുഹമ്മദ് ഷമിയുടെ വീടാക്രമിച്ചുവെന്ന പരാതിയിലാണ് ഹസിന്‍ അറസ്റ്റിലായത്. ഇന്നലെ രാത്രിയില്‍ കുഞ്ഞുമായി ഷമിയുടെ വീട്ടിലെത്തിയ ഹസിന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് പരാതി. സംഭവ സമയം ഷമിയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു...

Read more

ഭീകരാക്രമണ സാധ്യത; കൊച്ചിയിലെ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറണം; മുന്നറിയിപ്പുമായി പോലീസ്

കൊച്ചി: കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കൊച്ചിയില്‍ ജാഗ്രതാ നിര്‍ദേശം. കൊച്ചിയിലെ തീരപ്രദേശ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ പേരു വിവരങ്ങള്‍ ലോക്കല്‍ പോലീസിന് കൈമാറണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് നല്‍കാത്ത ഹോംസ്റ്റേകളിലും റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുമായി...

Read more

ആഗ്രയിലേക്ക് കുമ്പളങ്ങ, അമ്പലങ്ങളിലേക്ക് താമര, മുറുക്കാന്‍ വെറ്റില; പിറകെ കരിഞ്ചാംപാടി തണ്ണിമത്തനും വിപണിയില്‍ പ്രിയമേറുന്നു; മലപ്പുറമാണ് താരം

മലപ്പുറം: സാധാരണ നമ്മള്‍ വാങ്ങുന്ന തണ്ണിമത്തന്റെ ഉള്ളിലെ ചുവപ്പ് നോക്കിയാണ് പാകവും മധുരവും തീരുമാനിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ വിപണിയിലെ താരമായി മാറിയ കരിഞ്ചാംപാടി തണ്ണിമത്തന്‍ മുറിച്ച് നോക്കിയാല്‍ ഉള്ളില്‍ ചുവപ്പായിരിക്കില്ല മറിച്ച് മഞ്ഞയായിരിക്കും നിറം. പക്ഷേ പാകമെത്താത്ത തണ്ണിമത്തനെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല...

Read more

വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു

വയനാട്: വയനാട്ടില്‍ കുരങ്ങ് പനി ബാധിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. തിരുനെല്ലി അപ്പപ്പാറ സ്വദേശി സുനീഷ് ആണ് മരിച്ചത്. കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് കുരങ്ങുപനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. ജില്ലയില്‍ നേരത്തേയും കുരങ്ങുപനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ ആറോളം...

Read more

കണ്‍മുന്നില്‍ കണ്ടത് രണ്ട് ഭീകരാക്രമണങ്ങള്‍; അന്ന് മുംബൈ ഭീകരാക്രമണത്തിന് സാക്ഷിയായി, ഇന്ന് കൊളംബോ ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു! ദമ്പതികള്‍ പറയുന്നു

ദുബായ്: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് സാക്ഷിയായ ഇന്ത്യന്‍ യുവാവ് ശ്രീലങ്കയില്‍ നടന്ന ചാവേറാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അഭിനവ് ചാരി, ഭാര്യ നവരൂപ് കെ ചാരി എന്നിവരാണ് രക്ഷപ്പെട്ടത്. സ്‌ഫോടനം നടന്ന കൊളംബോയിലെ ഗ്രാന്‍ഡ് സിനമന്‍ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്....

Read more

പെരുമാറ്റചട്ടം ലംഘിച്ചതിന് മോഡിക്കും അമിത്ഷായ്ക്കുമെതിരെ നടപടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോണ്‍ഗ്രസ് മഹിളാ വിഭാഗം നേതാവായ സുഷ്മിത ദേവാണ് തിങ്കളാഴ്ച രാവിലെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍...

Read more
Page 484 of 706 1 483 484 485 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.