Surya

Surya

രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസ് ജീവനക്കാരന്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ രണ്ടരകിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടന്‍പിള്ളി പറമ്പില്‍ പ്രഭുവിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം കര്‍ഷക റോഡില്‍ നിന്നുമാണ് ഇയാള്‍ പിടിയിലാകുന്നത്. മൂന്ന് വലിയ...

Read more

കുവൈത്തില്‍ റംസാന്‍ മാസത്തില്‍ യാചന പാടില്ല; പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ റംസാന്‍ മാസത്തില്‍ യാചന പാടില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. യാചനയ്ക്ക് പിടിക്കപ്പെട്ടാല്‍ കുടുംബസമേതം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒരു ഇളവും നല്‍കാതെ ഉടന്‍ നാടുകടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി....

Read more

ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി ഐഎസ്; എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഐഎസ് എന്ന ഭീകര സംഘടനയുടെ പേരിലാണ് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ രാത്രിയാണ് ഭീഷണി സന്ദേശം പുറത്തുവരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം...

Read more

ഫോനി ഒഡിഷ തീരത്തേക്ക്; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണ്ണമായി പിന്‍വലിച്ചു. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ നിലനിന്നിരുന്ന യെല്ലോ അലര്‍ട്ടാണ് പിന്‍വലിച്ചത്. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് അലര്‍ട്ട് പിന്‍വലിച്ചത്. അതേസമയം, ഫോനി ചുഴലിക്കാറ്റ് മെയ് 3ന്...

Read more

അതീവ സുന്ദരിയായി കിടിലന്‍ മേയ്‌ക്കോവറില്‍ മീര ജാസ്മിന്‍; ദിലീപിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര ജാസ്മിന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ താരം പക്ഷേ വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വിട്ടുനിന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍...

Read more

ഇന്ത്യ ആവശ്യപ്പെട്ടു, പാകിസ്താന്‍ വിട്ടയച്ചു! ജയില്‍ കഴിഞ്ഞ 60 ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂഡല്‍ഹി: പാകിസ്താന്‍ ജയിലിലായിരുന്ന 60 ഇന്ത്യക്കാരെ വിട്ടയച്ചു. ഇതില്‍ 55 പേര്‍ മത്സ്യത്തൊഴിലാളികളാണ്. ജയില്‍ കാലാവധി കഴിഞ്ഞവരെ മോചിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യ ഈമാസം ആദ്യം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പാക് സമുദ്രാന്തര്‍ഭാഗത്ത് മത്സ്യബന്ധനം നടത്തിയവരാണ് അറസ്റ്റിലായിരുന്നത്. ബാക്കി അഞ്ചുപേരെ...

Read more

കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് ഐഎസിനോട് പങ്കുവെച്ചു; നാട്ടില്‍ സൗമ്യനായിരുന്ന റിയാസിന്റെ തനിസ്വഭാവം കണ്ട് ഞെട്ടലോടെ നാട്ടുകാര്‍!

പാലക്കാട്: ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശി റിയാസിനെ ഇന്നാണ് എന്‍ഐഎ കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. റിയാസ് നാട്ടില്‍ സൗമ്യനായിരുന്നുവെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കടുത്ത മതവിശ്വാസിയായ റിയാസ് വളരെ സൗമ്യമായിട്ടായിരുന്നു മറ്റുള്ളവരോട് ഇടപെട്ടിരുന്നത്. നാട്ടില്‍ ചെറിയ മൊബൈല്‍ ഷോപ്പും, തുണിക്കടയും അത്തര്‍...

Read more

കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ല; സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പോലീസിലെ പോസ്റ്റല്‍ വോട്ട് സംബന്ധിച്ച ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പോസ്റ്റല്‍ വോട്ടിങിന്റെ കാര്യങ്ങള്‍ക്ക്...

Read more

‘ മക്കളെ കൊല്ലരുതേ, കുഞ്ഞുങ്ങള്‍ സുരക്ഷിതരായി എവിടെയെങ്കിലും ജീവിക്കട്ടെ’ ! താത്കാലികമായോ, സ്ഥിരമായോ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍; വൈറലായി ഡോക്ടറുടെ കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ക്രൂരപീഡനങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളിലും മറ്റും കേള്‍ക്കുന്നത്. അടുത്തിടെ തന്നെ കേരളത്തെ ഞെട്ടിച്ച് മൂന്നും നാലും വാര്‍ത്തകളാണ് കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള നമ്മള്‍ കേട്ടറിഞ്ഞത്. അതും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് സ്വന്തക്കാര്‍ തന്നെയെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടലോടെയും വിഷമത്തോടെയുമാണ് പൊതുസമൂഹം...

Read more

ദോഹ- തിരുവനന്തപുരം സര്‍വ്വീസ് ഇന്‍ഡിഗോ അവസാനിപ്പിക്കുന്നു

ദോഹ: ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ സര്‍വ്വീസ് അവസാനിപ്പിക്കുന്നു. മെയ് ഒന്നു തുടങ്ങി മൂന്നു മാസത്തേക്ക് താല്‍കാലികമായി സര്‍വ്വീസുണ്ടാകില്ലെന്നാണ് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം. ജെറ്റ് എയര്‍വെയ്‌സിനു പിന്നാലെ ഇന്‍ഡിഗോയും സര്‍വ്വീസ് നിര്‍ത്തുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. താരതമ്യേനെ ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ പ്രവാസികള്‍...

Read more
Page 483 of 707 1 482 483 484 707

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.