Surya

Surya

ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ബിജെപിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിത്തരും; സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പാകിസ്താനിലെ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ സുബ്രമണ്യന്‍ സ്വാമി. ഇത് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിത്തരുമെന്നും ബലാക്കോട്ട് ആക്രമണത്തിന് ശേഷം ബിജെപിയുടെ റേറ്റിങ് വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. 160 സീറ്റുകള്‍ മാത്രം...

Read more

‘ഇനി രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുയര്‍ത്തിയാല്‍, നമ്മള്‍ അവരുടെ വീട്ടില്‍ കയറി അവരെ ഇല്ലാതാക്കും’ ; മസൂദ് അസറിനെ ആഗോള ഭീകരനാക്കിയ നടപടി ഒരു തുടക്കം മാത്രമെന്ന് നരേന്ദ്ര മോഡി

ജയ്പുര്‍: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ രക്ഷാസമിതി നടപടി ഭീകരവാദത്തിന് എതിരായ പോരാട്ടത്തിലെ വന്‍ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയെ ലക്ഷ്യം വെക്കുന്നവര്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആദ്യ പടിയാണിതെന്നും മോഡി അവകാശപ്പെട്ടു. ജയ്പൂരിലെ...

Read more

ഇന്ത്യ വീണ്ടും വ്യോമാക്രമണം നടത്തിയേക്കുമെന്ന ഭീതി; റഷ്യയില്‍ നിന്ന് വിമാനവേധ സംവിധാനം വാങ്ങാനൊരുങ്ങി പാകിസ്താന്‍

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് വിമാനവേധ സംവിധാനം വാങ്ങാനൊരുങ്ങി പാകിസ്താന്‍. ബാലകോട്ട് നടത്തിയ മാതൃകയിലുള്ള വ്യോമാക്രമണങ്ങള്‍ ഇന്ത്യ ഇനിയും നടത്തിയേക്കുമെന്നുള്ള ഭീതിയിലാണ് റഷ്യയില്‍ നിന്ന് പാകിസ്താന്‍ പാന്റ്സിര്‍ മിസൈല്‍ വാങ്ങാനൊരുങ്ങുന്നത്. വിമാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന മധ്യദൂര മിസൈല്‍ സംവിധാനമാണ് പാന്റ്സിര്‍ മിസൈല്‍. റഡാര്‍...

Read more

തന്റെ രാജ്യത്തെ വെറുതെ വിടൂ! ഐഎസ് ഭീകരരോട് ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ: ശ്രീലങ്കയില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)ആണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ശ്രീലങ്കയിലെ സ്ഫോടനങ്ങളിലൂടെ വെളിവാകുന്നത് ചെറിയ രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഐഎസ് ഭീകരര്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, തന്റെ രാജ്യത്തെ...

Read more

മഹാരാഷ്ട്രയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലാണ് സംഭവം നടന്നത്. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു സൈനികര്‍....

Read more

ശ്രീലങ്കന്‍ ചാവേറാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കേരളത്തില്‍ എത്തിയിട്ടില്ലെന്ന നിഗമനവുമായി എന്‍ഐഎ

കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷ്മിയുടെ വീഡിയോകളും പ്രസംഗങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും പതിവായി ഡൗണ്‍ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ച് എന്‍ഐഎ...

Read more

കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അന്വേഷിച്ച മരട് എസ്‌ഐ അടക്കം നാല് പോലീസുകാര്‍ക്ക് സ്ഥലം മാറ്റം. ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റം. എസ്‌ഐ ബൈജു മാത്യു, സിപിഒ മാരായ സുനില്‍ എംഎസ്, സുനില്‍കുമാര്‍, പോലീസ് ഡ്രൈവര്‍ ബിനേഷ്...

Read more

കേരളത്തില്‍ കള്ളവോട്ട് പുതിയ അനുഭവമല്ല; ഇവിടെ 50 വര്‍ഷമായി കള്ളവോട്ട് നടക്കുന്നു, താന്‍ അതിന്റെ ഇരയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കള്ളവോട്ട് പുതിയ അനുഭവമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ 50 വര്‍ഷമായി കള്ളവോട്ട് നടക്കുന്നു. താന്‍ അതിന്റെ ഇരയാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു. ഇത്തവണ സിപിഎം സംഘടിതമായി കള്ള വോട്ട് ചെയ്തു. അതുകൊണ്ടാണ് 20 ല്‍ 18...

Read more

മോഡി രാജ്യത്തിന് വേണ്ടി എന്തു ചെയ്തു? പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് നവജ്യോത് സിംഗ് സിദ്ദു

അമൃത്സര്‍: നരേന്ദ്ര മോഡിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു. പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ സംബന്ധിച്ച സംവാദത്തിനാണ് മോഡിയെ സിദ്ദു വെല്ലുവിളിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനായി ജാര്‍ഖണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിദ്ദുവിന്റെ വെല്ലുവിളി. സംവാദത്തില്‍ താന്‍ തോല്‍ക്കുകയാണെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സിദ്ദു...

Read more

നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുന്ന മുന്‍ സൈനികന്‍ തേജ് ബഹദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

വാരണസി: നരേന്ദ്ര മോഡിക്കെതിരെ വരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ തേജ് ബഹദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ലെന്ന് കാണിച്ചാണ് നോട്ടീസ്. ബിഎസ്എഫ്...

Read more
Page 482 of 707 1 481 482 483 707

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.