Surya

Surya

ഡോക്ടറുടെ നിര്‍ദേശം പാലിച്ചില്ല; കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നു തിന്നു

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരോട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രധാന കാര്യങ്ങളില്‍ ഒന്നാണ് അത് ധരിച്ച് ഉറങ്ങാന്‍ പാടില്ല എന്നുള്ളത്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാതെ സ്ഥിരമായി കോണ്‍ടാക്ട് ലെന്‍സ് ധരിച്ചുകൊണ്ട് ഉറങ്ങിയ രോഗിക്ക് സംഭവിച്ച കഥയാണ് ഡോക്ടര്‍ പാട്രിക്ക് വോള്‍മര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്....

Read more

അഞ്ചു വര്‍ഷത്തെ ബിജെപി ഭരണം അവസാനിക്കേണ്ടതുണ്ട്; ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും പരത്തുകയാണെന്ന് പ്രകാശ് രാജ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രശസ്ത സിനിമ താരവും ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ്. ഇത്തവണത്തോടെ ബിജെപി ഭരണം അവസാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യത്തിന്റെ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തുമെന്ന്...

Read more

തൃശ്ശൂര്‍ പൂരം വെടിക്കെട്ട്; ആശങ്ക വേണ്ട, കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ആചാര പ്രകാരം ആര്‍ഭാടമായി പൂരം നടത്തും; മന്ത്രി വിഎസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം മുന്‍ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും നടത്തുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടില്‍ ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍...

Read more

കള്ളവോട്ട് ചെയ്തവരെ വെറുതെ വിടില്ല; പഴുതടച്ച റിപ്പോര്‍ട്ടുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളത്, വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകും; ടിക്കാറാം മീണ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളത് പഴുതടച്ച റിപ്പോര്‍ട്ടുകളാണെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും ഇത് കുട്ടിക്കളിയില്ലെന്നും ടിക്കാറാം മീണ അറിയിച്ചു. താനൊരു പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നയാളല്ല....

Read more

വിശപ്പ് സഹിക്കാന്‍ വയ്യാതെ മണ്ണുവാരി തിന്നു; രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

അനന്തപൂര്‍: വിശപ്പ് താങ്ങാനാവാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ആന്റിയുടെയും അവരുടെ ഭര്‍ത്താവിന്റെയും ഒപ്പം ജീവിക്കുന്ന വെണ്ണല എന്ന രണ്ട് വയസുള്ള കുട്ടിയാണ് മരണപ്പെട്ടത്. പോഷകാഹാര കുറവും, ദാരിദ്രവുമാണ് മരണത്തിലേക്ക് നയിച്ചത്...

Read more

ശ്രീലങ്കന്‍ ഭീകരാക്രമണം; പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികള്‍ പരിശീലനത്തിനായി കേരളത്തില്‍ എത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീലങ്കന്‍ സൈനിക മേധാവി

ന്യൂഡല്‍ഹി: ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകള്‍ പരിശീലനങ്ങള്‍ക്കായി കേരളത്തിലും കാശ്മീരിലും എത്തിയെന്ന് ശ്രീലങ്കന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. തീവ്രവാദികളായ ചിലര്‍ ഇന്ത്യയിലെത്തുകയും ബംഗളൂരു, കാശ്മീര്‍, കേരളം എന്നിവിടങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം...

Read more

മോഡിയെ പോലെ കള്ളം പറയുകയും ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ ഇതിനു മുമ്പ് കണ്ടിട്ടില്ല; സിദ്ധരാമയ്യ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, ബിജെപി ജനങ്ങള്‍ക്ക് വേണ്ടി യാതൊരു കാര്യവും ചെയ്തില്ലെന്നും, ബിജെപി ഒരു പണിയും ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരില്‍ വോട്ടു ചോദിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍...

Read more

തൃശ്ശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കും; ഇന്നസെന്റിന് വിജയസാധ്യത; ശ്രീനിവാസന്‍

കണ്ണൂര്‍: സംസ്ഥാനത്ത് കള്ളവോട്ട് വിവാദം ചൂടുപിടിക്കുന്നതിനിടെ തെരഞ്ഞടുപ്പില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നടന്‍ ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നുവെന്നും, ഒരിക്കല്‍ വോട്ട് ചെയ്യാനായി ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തു കഴിഞ്ഞിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. മുപ്പത് കൊല്ലം...

Read more

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന ബസുകളുടെ ബുക്കിങ് സെന്ററുകള്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അനധികൃതമായി നടത്തുന്ന അന്തര്‍ സംസ്ഥാന ബസ്സുകളുടെ ബുക്കിങ് സെന്ററുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്. പത്തോളം ബുക്കിങ് സെന്ററുകള്‍ അടച്ച് പൂട്ടാനാണ് ആര്‍ടിഒയുടെ ഉത്തരവ്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പാളയത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലായെന്ന് കണ്ടെത്തിയിരുന്നു....

Read more

ലോകം വീണ്ടും എബോള ഭീതിയില്‍; വൈറസ് പടര്‍ന്നുപിടിക്കുന്നു, കോംഗോയില്‍ മരണം ആയിരം കടന്നു

കോംഗോ: കോംഗോയില്‍ എബോള വൈറസ് പടര്‍ന്നുപിടിക്കുന്നു. എബോള വൈറസ് മൂലം കോംഗോയില്‍ മരിച്ചവരുടെ എണ്ണം 1,008 ആയി. 1976-ല്‍ സുഡാനിലാണ് ആദ്യമായി എബോള റിപ്പോര്‍ട്ട് ചെയ്തത്. വൈകാതെ കോംഗോയിലും അത് വ്യാപിച്ചു. വന്യമൃഗങ്ങളില്‍ നിന്നാണ് ഇതു മനുഷ്യരിലേക്കു പടരുന്നത്. പനി, കടുത്ത...

Read more
Page 479 of 707 1 478 479 480 707

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.