Surya

Surya

തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തിയേക്കും! ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. രാമചന്ദ്രന് മദപ്പാടിന്റെ ലക്ഷണമില്ലെന്നും, ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും പരിശോധനയില്‍ വ്യക്തമായി. കാഴ്ച്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ടെന്ന് പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പാപ്പാന്മാരോട് അനുസരണകാണിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു...

Read more

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഏതെങ്കിലും തരത്തില്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കും; ആന ഉടമകളുടെ സംഘടന

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ച് ആന ഉടമകളുടെ സംഘടന. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ആന ഉടമകളുടെ സംഘടന അറിയിച്ചു. അധികാരികളില്‍ നിന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി....

Read more

2014 ല്‍ നേടിയതിനേക്കാള്‍ സീറ്റുകളുമായി ബിജെപി ഇത്തവണയും അധികാരത്തിലെത്തും; നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് കനത്ത പരാജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബിജെപി ഇത്തവണയും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന പ്രധാനമന്ത്രി ബിജെപിക്ക് സീറ്റ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും പറഞ്ഞു. രാജ്യത്തിന് ഭീഷണിയാകുന്ന വ്യക്തികള്‍ക്കും സംവിധാനങ്ങള്‍ക്കും എതിരെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കര്‍ശനമായ...

Read more

‘ഉയരെ’ യുടെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍!

തിരുവനന്തപുരം: ഒരു സിനിമ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ അത് ഇന്റര്‍നെറ്റില്‍ പ്രചരിക്കാറുണ്ട്. ഇതിന്റെ പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് തമിഴ് റോക്കേഴ്‌സ് ആണ്. ഇപ്പോഴിതാ ഉയരെ റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്. പാര്‍വതി, ആസിഫ് അലി, ടോവിനോ...

Read more

മാങ്ങ പഴുപ്പിക്കാന്‍ മാരക രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു; നടപടിയുമായി ആരോഗ്യവകുപ്പ്

പെരിന്തല്‍മണ്ണ: മാരകമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ മാരകമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ മാങ്ങ പിടികൂടി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ് നടത്തിയ പിരശോധനയില്‍ ജുമാ മസ്ജിദിന് സമീപത്ത്...

Read more

സ്വൈപ്പിങ്ങും സുരക്ഷിതമല്ല; സംസ്ഥാനത്തെ പുതിയ തട്ടിപ്പിന്റെ രൂപം ഇങ്ങനെ

കൊല്ലം: ഇന്ന് നിരവധി പേരാണ് ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പിന് ഇരയാകുന്നത്. സംസ്ഥാനത്ത് തന്നെ നിരവധി പേര്‍ തട്ടിപ്പിന് ഇരയായ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ രൂപത്തിലാണ് തട്ടിപ്പ് വ്യാപകമാകുന്നത്. സൈ്വപ്പിങ്ങിലൂടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ തട്ടിയെടുത്ത് വ്യാജകാര്‍ഡുകള്‍ നിര്‍മ്മിച്ചിട്ടുള്ള തട്ടിപ്പാണിത്....

Read more

കല്‍ക്കരി മാഫിയയുമായി ബംഗാള്‍ സര്‍ക്കാരിന് ബന്ധമുണ്ടെന്ന് നരേന്ദ്ര മോഡി; ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ മോഡി 100 തവണ ഏത്തമിടണമെന്ന് മമത

കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരിന് കല്‍ക്കരി മാഫിയയുമായി ബന്ധമുണ്ടെന്ന മോഡിയുടെ ആരോപണത്തിനെതിരെ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹം 100 തവണ ഏത്തമിടണമെന്ന് മമത ബാനര്‍ജി പറഞ്ഞു. ബന്‍കുരയില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്...

Read more

പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥി സഞ്ചരിച്ച കാറില്‍ നിന്നും 1.13ലക്ഷം രൂപ പിടിച്ചെടുത്തു; വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി ഭാരതി ഘോഷിന്റെ കാറില്‍ നിന്നും 1.13 ലക്ഷം രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഭാരതിയുടെ വാഹനത്തില്‍ നിന്നും ഇത്രയും പണം പിടിച്ചെടുത്തത്. ഘട്ടല്‍ മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് ഭാരതി...

Read more

നിയമ തടസമില്ലെങ്കില്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കും; ദേവസ്വം മന്ത്രി

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിനായി പരിശ്രമിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമ തടസ്സമില്ലെങ്കില്‍ പൂരത്തിന് തെക്കേ ഗോപുര നട തള്ളി തുറന്ന് പൂരം വിളംബരം നടത്താന്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് അനുമതി നല്‍കുന്നതിനു വേണ്ടി പരിശ്രമിക്കുമെന്നാണ്...

Read more

കൊച്ചിയിലെ സ്വര്‍ണ്ണ കവര്‍ച്ച; കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്

കൊച്ചി: കൊച്ചിയിലെ ആലുവ ഇടയാറില്‍ ഇന്നലെ അര്‍ധരാത്രി 6 കോടി വിലമതിക്കുന്ന സ്വര്‍ണ്ണം കവര്‍ന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വര്‍ണ്ണവുമായി ശുദ്ധീകരണശാലയിലേക്ക് പുറപ്പെട്ട വാഹനത്തെ മോഷ്ടാക്കള്‍ കൃത്യമായി പിന്തുടര്‍ന്നിരുന്നു എതാനും ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാകാം മോഷണം നടത്തിയിരിക്കുന്നതെന്നും...

Read more
Page 471 of 704 1 470 471 472 704

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.