20 വര്‍ഷങ്ങള്‍ക്ക് ശേഷം തെലങ്കാനയിലെ കുപ്രസിദ്ധ തടി മോഷ്ടാവ് പിടിയില്‍
അമരാവതി: തെലങ്കാനയുടെ കുപ്രസിദ്ധ തടി മോഷ്ടാവ് 20 വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ പിടിയില്‍. യെഡ്ല ശ്രീനിവാസ് എന്നയാളാണ് പിടിയിലായത്. തെലങ്കാന, ആന്ധ്രപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കാടുകളില്‍ യഥേഷ്ടം വിഹരിക്കുന്ന ശ്രീനവാസിനെ പെഡാപ്പള്ളി ജില്ലാ പോലീസാണ് അറസ്റ്റു ചെയ്തത്. കാടുകളില്‍ നിന്നും വന്‍...
Read more