Surya

Surya

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; മന്ത്രവാദിയെ തിരിച്ചറിഞ്ഞു!

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ മന്ത്രവാദിയെ തിരിച്ചറിഞ്ഞു. ലേഖയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞ മന്ത്രവാദിയെ കുറിച്ചുള്ള അന്വേഷണത്തിലൊടുവിലാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയും വീട്ടില്‍...

Read more

വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഏറ്റവും വലിയ കള്ളനാണ് മോഡി; ഇനി ഒരു തവണ കൂടി അധികാരത്തില്‍ എത്തുമെന്ന് സ്വപ്നം കാണേണ്ട; മോഡിക്കെതിരെ നവജ്യോത് സിങ് സിദ്ദു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഗംഗയുടെ മകനാണ് താന്‍ എന്ന് പറഞ്ഞായിരുന്നു നരേന്ദ്ര മോഡിയുടെ വരവ്. എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ മോഡിയുടെ...

Read more

സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് ചന്ദ്രന്‍ ലേഖയെ വിവാഹം കഴിച്ചത്! ലേഖയുടെ കുറിപ്പിലെ ഗാര്‍ഹികപീഡനം ശരിവെച്ച് നാട്ടുകാരും ബന്ധുക്കളും

നെയ്യാറ്റിന്‍കര; കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയില്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും എതിരെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചായിരുന്നു അവര്‍ ജീവനൊടുക്കിയത്. എന്നാല്‍ ലേഖ എഴുതിയ കുറിപ്പിലെ ഗാര്‍ഹികപീഡനം ശരിവെച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. സ്ത്രീധനം...

Read more

വിവാഹ വേദിയില്‍ വരന്‍ മദ്യപിച്ചെത്തി; വിവാഹത്തില്‍ നിന്നും മദ്യവിരുദ്ധ പ്രവര്‍ത്തകയായ വധു പിന്മാറി

ഭുവനേശ്വര്‍: വിവാഹ ദിവസം വരന്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ച് മദ്യവിരുദ്ധ പ്രവര്‍ത്തകയായ വധു. ഒഡീഷയിലാണ് സംഭവം. സംഗമിത്ര സേഥി(22) ആണ് തന്റെ വിവാഹം വേണ്ടന്നുവെച്ചത്. 28 വയസ്സുകാരനായ വരന്‍ കൊല്‍ക്കത്തയില്‍ പാചകക്കാരനായി ജോലി നോക്കുകയായിരുന്നു. വിവാഹത്തിന്റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ...

Read more

ചെണ്ടമേളം ആസ്വദിച്ച് മേളത്തിനൊപ്പം താളം പിടിച്ച് യതീഷ് ചന്ദ്ര! വീഡിയോ വൈറല്‍

തൃശ്ശൂര്‍: പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. പുതുവയ്പ്പിന്‍ സമരക്കാരെ തല്ലിയതും ശബരിമല വിഷയവും അദ്ദേഹത്തെ വിവാദത്തിലാക്കിയിരുന്നു. എന്നാല്‍ പ്രളയ കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ അദ്ദേഹത്തിന് കൈയ്യടി നേടി കൊടുക്കുകയും ചെയ്തിരുന്നു. ദുരിതാശ്വാസ സാമഗ്രികള്‍...

Read more

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ജവാനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു, രണ്ട് ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: രാജ്യത്ത് വീണ്ടും പാകിസ്താന്‍ വെടിവെയ്പ്പ്. ജമ്മു-കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടിയിട്ടുണ്ട്. വെടിവെയ്പ്പില്‍ നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രദേശത്ത്...

Read more

കലാപദേശത്തു നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയെ കര്‍ഫ്യു ലംഘിച്ച് ആശുപത്രിയിലെത്തിച്ചു! ജീവന്‍ പണയം വെച്ച് ആ ദൗത്യം ഏറ്റെടുത്ത ഓട്ടോ ഡ്രൈവര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

ഗുവാഹത്തി: കലാപത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച ആസാമിലെ ഹൈലകണ്ടിയില്‍ നിന്ന് നിരോധനാജ്ഞ ലംഘിച്ച് പൂര്‍ണ്ണ ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ പ്രസവത്തിന് മുന്‍പ് സുരക്ഷിതയായി ആശുപത്രിയിലെത്തിച്ച് മുസ്ലീമായ ഓട്ടോ ഡ്രൈവര്‍. രണ്ട് ദിവസം മുന്‍പാണ് സംഭവം. സാമുദായിക സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ഹൈലകണ്ടി...

Read more

നീലേശ്വരം സ്‌കൂളില്‍ അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം; വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതും

കോഴിക്കോട്: മുക്കം നീലേശ്വരം സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരപേപ്പര്‍ അധ്യാപകന്‍ തിരുത്തി സംഭവത്തില്‍ റദ്ദാക്കിയ പരീക്ഷ വീണ്ടും എഴുതണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു. രണ്ടു കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാന്‍ അവശ്യപ്പെട്ടത്. തീരുമാനം കുട്ടികളുടെ രക്ഷിതാക്കള്‍ ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍...

Read more

താഴ്ന്ന ജാതിയില്‍പെട്ട ആളാണെന്ന് ആരോപിച്ച് വിവാഹ ദിവസം വരനെ ക്ഷേത്രത്തില്‍ കയറ്റിയില്ല

ലഖ്‌നൗ: താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹ ദിവസം ക്ഷേത്രത്തില്‍ കയറ്റിയില്ലെന്ന് ആരോപണം. ഉത്തര്‍പ്രദേശിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാനായി അമ്പലത്തില്‍ എത്തിയതായിരുന്നു വരനും കുടുംബവും. എന്നാല്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരു സംഘം ആളുകള്‍ എത്തി വരനെയും കൂട്ടരെയും തടയുകയായിരുന്നു. താഴ്ന്ന...

Read more

കോടാനുകോടികള്‍ കട്ടുമുടിച്ച് നാടുവിട്ടവരുടെ കടം മുതലാക്കാന്‍ പ്രളയത്തില്‍ നടുവൊടിഞ്ഞവരെ ഊറ്റിപ്പിഴിയരുതെന്ന് തോമസ് ഐസക്, കാനറാ ബാങ്കിനെതിരെ ധനകാര്യ വകുപ്പ് അന്വേഷണം നടത്തും

തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കരയില്‍ കുടുംബ പ്രശ്‌നവും ജപ്തി ഭീഷണിയും കാരണം അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്ക് ജപ്തിയെ കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്. വായ്പാത്തുക തിരികെ ലഭിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ ശ്രമിക്കുമ്പോള്‍ എല്ലാ സാഹചര്യങ്ങളും കരുണയോടെ പരിശോധിക്കണമെന്നും...

Read more
Page 464 of 705 1 463 464 465 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.