Surya

Surya

സ്‌ഫോടക വസ്തുകളില്‍ ഉപയോഗിക്കുന്ന വെടിമരുന്നുമായി ബംഗാള്‍ സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വെടിമരുന്നുമായി രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. സ്‌ഫോടക വസ്തുകളില്‍ ഉപയോഗിക്കുന്ന വെടിമരുന്നുമായാണ് രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയിലായത്. സംഷുള്‍ ഇസ്‌ളാം, സമീറുള്‍ ഇസ്‌ളാം എന്നിവരാണ് പിടിയിലായത്. കൊച്ചി പുല്ലേപ്പടിയില്‍ നിന്നാണ് ഇവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്....

Read more

നാവിക സേനയിലേക്ക് വ്യാജ റിക്രൂട്ട്‌മെന്റ്; യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: നാവിക സേനയിലേക്ക് വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. നാവിക സേനയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തയാളാണ് ഒടുവില്‍ പിടിയിലായത്. കൊച്ചി പാലാരിവട്ടം പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്നും നാവിക സേന...

Read more

കേരളത്തില്‍ താമര വിരിയും; ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ! കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ ഇങ്ങനെ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് വിലയിരുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. മെയ് 23നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. ഇത്തവണയും നരേന്ദ്രമോഡി തന്നെ ആയിരിക്കും പ്രധാനമന്ത്രിയെന്ന ഉറച്ച വിശ്വാസത്തിലാണ് സുരേന്ദ്രന്‍. മോഡി...

Read more

കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; പാലിക്കേണ്ട നിര്‍ദേശങ്ങള്‍!

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തിലെ ചില ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മണിക്കൂറില്‍ 30-40 കിമി വേഗതയില്‍ കാറ്റ് ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ...

Read more

പ്രതിമ നിര്‍മ്മിക്കാനുള്ള പണം പശ്ചിമ ബംഗാളിനുണ്ട്; മോഡി അത് നിര്‍മ്മിച്ച് തരേണ്ടെന്ന് മമത

കൊല്‍ക്കത്ത: ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പകരം ആ സ്ഥലത്ത് തന്നെ പുതിയ നിര്‍മ്മിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. പ്രതിമ നിര്‍മ്മിക്കാനുള്ള പണം പശ്ചിമ ബംഗാളിനുണ്ടെന്ന് മമത പ്രതികരിച്ചു....

Read more

പ്രസവിച്ചയുടന്‍ കുഞ്ഞിനെ കാട്ടിലുപേക്ഷിച്ച കേസ്; അമ്മയ്ക്ക് അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

പാലക്കാട്: പാലക്കാട് ജില്ലയില്‍ പിഞ്ചു കുഞ്ഞിനെ 12 അടി താഴ്ചയിലുള്ള തോട്ടില്‍ ഉപേക്ഷിച്ച കേസില്‍ അമ്മയ്ക്ക് ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. അഗളി ഭൂതിവഴി കൊട്ടമേടിലെ മരതകത്തിനാണ് (47) പാലക്കാട് അഡീഷണല്‍ സെഷന്‍സ്...

Read more

തമിഴ്നാട്ടില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുത്തുറപ്പൂണ്ടിയില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുഴയോരത്ത് ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍ഡുകള്‍. പുഴയില്‍ കുളിക്കാനായെത്തിയ കുട്ടികളാണ് ആദ്യം ആധാറുകള്‍ കണ്ടത്. അതേസമയം, വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും തഹസില്‍ദാറും സ്ഥലത്തെത്തി. 2013-14...

Read more

വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസ്! അതേ സ്ഥലത്ത് പുതിയത് സ്ഥാപിക്കുമെന്ന് നരേന്ദ്ര മോഡി

ലഖ്നൗ: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടു തെമ്മാടിത്തരം കാണിക്കുന്നത് കണ്ടു. അവരാണ് ബംഗാളിന്റെ സാമൂഹിക പരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതെന്നും മോഡി ആരോപിച്ചു....

Read more

അമിത്ഷായെ ഗുണ്ടയെന്നു വിളിച്ചവര്‍ക്കെതിരെ നടപടി എടുക്കണം; പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ബംഗാളില്‍ ഗുണ്ടകളുമായി എത്തി അക്രമം നടത്തിയെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണത്തിനെതിരേ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അമിത്ഷായെ ഗുണ്ടയെന്നു വിളിച്ച മമതയ്ക്കും കൂട്ടാളികള്‍ക്കുമെതിരേ നടപടിവേണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. തൃണമൂല്‍ പ്രവര്‍ത്തകരാണ്...

Read more

ഭാര്യ ഒളിച്ചോടി; കാമുകനെ മരത്തില്‍ കെട്ടിയിട്ട് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി ഭര്‍ത്താവ്

ഭോപ്പാല്‍: വിവാഹം കഴിഞ്ഞ യുവതിയുടെ കൂടെ ഒളിച്ചോടിയതിന് യുവാവിന് ക്രൂര മര്‍ദ്ദനം. സ്ത്രീയുടെ ഭര്‍ത്താവാണ് യുവാവിനെ തല്ലി ചതച്ചത്. മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് തല്ലുകയായിരുന്നു. മധ്യപ്രദേശിലെ ധറിലാണ് സംഭവം നടന്നത്. മുകേഷിന്റെ ഭാര്യയുടെ കൂടെയാണ് രവി ഒളിച്ചോടിയത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകുകയായിരുന്നു....

Read more
Page 463 of 705 1 462 463 464 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.