Surya

Surya

വയനാട്ടിലെ സൂര്യകാന്തി കര്‍ഷകര്‍ പ്രതിസന്ധിയില്‍; വിനയായി വേനല്‍ മഴ

വയനാട്: വയനാട്ടിലെ സൂര്യകാന്തി കര്‍ഷകരെ ചതിച്ച് വേനല്‍ മഴ. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് കര്‍ണാടകയിലേത് പോലെ സൂര്യകാന്തി കൃഷിയിറക്കിയിരുന്നത്. പലരും ഒരേക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. എന്നാല്‍ വേനല്‍ മഴ ശക്തമായതോടെ പാടങ്ങളില്‍ വെള്ളം കെട്ടിനിന്നു വിളകള്‍ മൂപ്പെത്താതെ നശിക്കുകയാണ.് വിത്തുകള്‍...

Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്! മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടി മിന്നലോടുകൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും...

Read more

കോഴിക്കോട് സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്ക് നാലുവര്‍ഷം കഠിന തടവ്

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് നാലുവര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഫറോക്ക് പാലേരിയില്‍ ഹമീദാണ് നാലുവര്‍ഷം തടവു...

Read more

രാജ്യം ഇനി ചുട്ടുപൊള്ളും; വരാനിരിക്കുന്നത് തീവ്രമായ ഉഷ്ണതരംഗമെന്ന് മുന്നറിയിപ്പ്

പൂനെ: 2020-ഓടെ രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇത്തവണ രാജ്യത്ത് പലയിടങ്ങളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് വര്‍ധിച്ചത് ആശങ്കയ്ക്ക് കാരണമായിരുന്നു. എന്നാല്‍ വരും വര്‍ഷങ്ങളിലും ചൂട് കൂടമെന്നാണ് കണ്ടത്തല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി(ഐഐറ്റിഎം) നടത്തിയ പഠനത്തിലാണ്...

Read more

സംസാരിക്കുന്ന കാര്യങ്ങളില്‍ ജാഗ്രത വേണം;പ്രിയങ്കയെ ഉപദേശിച്ച് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ തനിക്ക് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും തന്ന ഉപദേശങ്ങള്‍ ഓര്‍ത്തെടുത്ത് പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ രാഷ്ട്രീയ രംഗ പ്രവേശം ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുമ്പോള്‍ കുടുംബത്തില്‍ നിന്ന് കിട്ടിയ ഉപദേശങ്ങളെ കുറിച്ചാണ് പ്രിയങ്ക പറയുന്നത്. രാഹുല്‍ സഹോദരിക്ക് കൊടുത്ത ഉപദേശം...

Read more

ലോക്‌നാഥ് ബഹ്‌റയുടെ വിദേശയാത്രയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ദുബായിലെ ഓട്ടോമാറ്റിക് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായിരുന്നു യാത്ര. മൂന്ന് ദിവസത്തേക്കായിരുന്നു യാത്ര. സംസ്ഥാന...

Read more

‘വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഇട്ട് തന്റെ ഭാവി നശിപ്പിക്കരുത്’ ! ദളിതര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് യുവതി, വീഡിയോ

ന്യൂഡല്‍ഹി: ദളിതരെ അസഭ്യം പറയുകയും നരേന്ദ്ര മോഡിയെ പുകഴ്ത്തി പറയുകയും ചെയ്തു കൊണ്ടുള്ള ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദളിതര്‍ക്ക് സംവരണം ഉള്ളത് കൊണ്ടാണ് തനിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാത്തത് എന്നായിരുന്നു യുവതി ആരോപിച്ചിരുന്നത്. സോഷ്യല്‍മീഡിയയില്‍...

Read more

അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം; കുരുക്ക് മുറുകുന്നു, അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട്: മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു. മുക്കം ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കെവി ബാബുവിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. കോഴിക്കോട് റൂറല്‍ എസ്പിയുടെയും...

Read more

ബാലകോട്ട് വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. നിയന്ത്രണ രേഖ കടന്ന് ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നാലാക്രമണത്തിന്റെ വിവരങ്ങളാണ് പാഠഭാഗത്ത് ഉള്‍പ്പെടുത്തിയത്. ഒമ്പതാംതരം പാഠപുസ്തകത്തില്‍ 'ദേശീയ സുരക്ഷയും പരമ്പരാഗത ധീരത'യും...

Read more

ഫോനി ചുഴലിക്കാറ്റില്‍ തകര്‍ന്ന ഒഡീഷയ്ക്ക് കൈത്താങ്ങുമായി കോഴിക്കോടന്‍ കൂട്ടായ്മ

കോഴിക്കോട്: ഫോനി ചുഴലിക്കാറ്റില്‍ തകര്‍ന്ന ഒഡീഷയ്ക്ക് കൈത്താങ്ങുമായി റൈസ് അപ്പ് ഫോറം ഫേസ്ബുക്ക് കൂട്ടായ്മ. സംസ്ഥാനത്തെ വിവിധ കളക്ഷന്‍ പോയിന്റുകളില്‍ നിന്നും ശേഖരിക്കുന്ന അവശ്യ വസ്തുക്കള്‍ ഒഡീഷയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് എത്തിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. കേരളത്തിലെ പ്രളയ കാലത്ത് ദുരിതമനുഭവിച്ചവര്‍ക്ക് അവശ്യസാധനങ്ങള്‍...

Read more
Page 462 of 705 1 461 462 463 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.