Surya

Surya

അമിത്ഷാ എല്ലാ കാര്യങ്ങളും പറയുമെങ്കില്‍ പ്രധാനമന്ത്രി എന്തിനാണ് പത്രസമ്മേളനത്തില്‍ വന്നത്, വാര്‍ത്താ സമ്മേളനമല്ല ‘മൗന്‍ കീ ബാത്ത്’ ആണ് നടന്നതെന്ന് രാജ് താക്കറെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് എംഎന്‍എസ് തലവന്‍ രാജ്താക്കറെ. വാര്‍ത്താ സമ്മേളനത്തില്‍ മോഡി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്റെ ലക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനമല്ല 'മൗന്‍ കീ ബാത്ത്' ആണ് നടന്നതെന്നും രാജ്താക്കറെ പറഞ്ഞു....

Read more

സമ്മാനം ലഭിച്ചെന്ന് വ്യാജ സന്ദേശം; യുവതിയില്‍ നിന്നും ഓണ്‍ലൈന്‍ വഴി പണം തട്ടിയ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നും ഓണ്‍ലൈന്‍ വഴി പണം തട്ടിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. ബിപ്ലവ്ഘോഷെന്ന ഇരുപത്തിയൊന്നുകാരനെ കൊല്‍ക്കത്തയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. നാപ്റ്റോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു പ്രതി ബിപ്ലവ്ഘോഷിന്റെ തട്ടിപ്പ്. ഇതേ തുടര്‍ന്ന് പതിനയ്യായിരം...

Read more

പരോളിലിറങ്ങി രൂപേഷെത്തി; ജാമ്യത്തില്‍ ഷൈനയും! ആമിക്ക് പോലീസ് കാവലില്‍ വിവാഹം

തൃശ്ശൂര്‍: മാവോവാദി നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി. പരോളിലിറങ്ങിയ അച്ഛന്റേയും ജാമ്യത്തിലുളള അമ്മയുടെയും സാന്നിധ്യത്തില്‍ വലപ്പാട്ടെ വീട്ടിലായിരുന്നു ലളിതമായ വിവാഹ ചടങ്ങ്. കനത്ത പോലീസ് കാവലിലാണ് വിവാഹം നടന്നത്. തൃപ്രയാര്‍ സബ് രജിസ്ട്രാറെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മറ്റ്...

Read more

കല്ലടയില്‍ യാത്രകാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികള്‍ക്ക് ജാമ്യം; കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം

കൊച്ചി: കല്ലട ബസിലെ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം. യാത്രക്കാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ജീവനക്കാരുടെ തെളിവെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായാണ് ആരോപണം. തിരിച്ചറിയല്‍ പരേഡ് നടക്കുന്നതിന് മുന്‍പ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയതോടെയാണ് കേസിലെ അട്ടിമറിനീക്കം പുറത്തായത്. സുരേഷ്...

Read more

പോളിങ്ങ് തീരുന്നതിന് മുമ്പ് തന്നെ ബീഹാറിലെ ബിജെപി സഖ്യത്തില്‍ കല്ലുകടി; പ്രജ്ഞാ സിങ്ങിനെ പുറത്താക്കണമെന്ന് നിതീഷ് കുമാര്‍

പാറ്റ്‌ന: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് താക്കൂറിന്റെ വിവാദ പ്രസ്താവനകളില്‍ ബിജെപിക്ക് മുന്നറിയിപ്പു നല്‍കി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. പ്രജ്ഞാ സിങ് താക്കൂറിനെ പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന...

Read more

കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന പ്രായമായവര്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കേദര്‍നാഥിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്ന പ്രായമായവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം. തീര്‍ത്ഥാടന പ്രദേശങ്ങളില്‍ ഓക്‌സിജന്റെ അഭാവം നേരിടുന്നതിനാല്‍ പ്രായമായവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഈ സീസണില്‍ ഓക്‌സിജന്‍ കുറവിനെ തുടര്‍ന്ന് ഏഴ് ദിവസത്തിനുള്ളില്‍ പത്ത് പേര്‍ മരിച്ചിരുന്നു....

Read more

‘ ധ്യാനം ‘ കഴിഞ്ഞ് മോഡി പുറത്തിറങ്ങി, ഇനി ബദരീനാഥിലേക്ക്! തനിക്ക് വേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല; ജനങ്ങള്‍ക്ക് നല്ലതുവരണേയെന്ന് പ്രാര്‍ത്ഥിച്ചെന്നും മോഡി

കേദാര്‍നാഥ്: കേദാര്‍നാഥിലെ ധ്യാനവും ക്ഷേത്രദര്‍ശനവും കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോഡി പുറത്തിറങ്ങി. ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കായി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ ശാന്തിയും സമാധാനത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. ആഹോരാത്രം പണിയെടുക്കുന്ന മാധ്യമങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിച്ചെന്ന് മോഡി അവകാശപ്പെട്ടു....

Read more

വ്യാജ റിസള്‍ട്ട് പേജ് ഉണ്ടാക്കി ലോട്ടറി വില്‍പ്പനക്കാരന്റെ 6000 രൂപ തട്ടിയെടുത്തു

കറ്റാനം: വ്യാജ റിസള്‍ട്ട് പേജ് ഉണ്ടാക്കി ലോട്ടറി വില്‍പ്പനക്കാരന്റെ 6000 രൂപ തട്ടിയെടുത്തതായി പരാതി. തമിഴ്‌നാട് സ്വദേശി കട്ടച്ചിറ കൊട്ടുവള്ളില്‍ വീട്ടില്‍ താമസിക്കുന്ന രംഗനാഥനെയാണ് കബളിപ്പിച്ച് 6000 രൂപ തട്ടിയെടുത്തത്. 14 ന് രാവിലെ 10 ന് പുളളിക്കണക്ക് എന്‍എസ്എസ് കരയോഗത്തിന്...

Read more

കേരളത്തിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് റീപോളിങ്; കര്‍ശന സുരക്ഷ

കണ്ണൂര്‍: കള്ളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് റീ പോളിങ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറു മണി വരെയാണ് നടക്കുക. കാസര്‍കോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ഇന്ന് ജനവിധി. സംഘര്‍ഷ സാധ്യതയെ...

Read more

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. ടെലിവിഷന്‍ സ്റ്റാന്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് ദോഹയില്‍ നിന്നും സ്വര്‍ണ്ണം നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഇലക്ട്രിക് മോട്ടോറിനകത്ത്...

Read more
Page 461 of 705 1 460 461 462 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.