Surya

Surya

തിരുവനന്തപുരത്തെ വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായ തീപിടുത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍മാന് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വ്യാപാരസ്ഥാപനത്തിലുണ്ടായ തീപിടിത്തം ഭാഗികമായി നിയന്ത്രണവിധേയമായെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. 12 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഒന്നരമണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ ഭാഗികമായി അണയ്ക്കാന്‍ സാധിച്ചത്. തീ ആളിപ്പടരുന്നതിന് തൊട്ടടുത്തുള്ള പവ്വര്‍ ഹൗസ് റോഡിലെ നാല് ട്രാന്‍ഫോര്ഡമറുകള്‍ കെഎസ്ഇബി ഓഫ് ചെയ്തു....

Read more

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് അനുകൂലം; കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിലേക്ക്

ബംഗളൂരു: ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന സൂചനകള്‍ ശക്തമായി. എന്‍ഡിഎയിലേക്ക് പോകുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ റോഷന്‍ ബൈഗ് മുസ്ലിങ്ങളോട് എന്‍ഡിഎയുമായി സഹകരിക്കാനും അവര്‍ക്ക് കൈകൊടുക്കാനും...

Read more

അക്രമങ്ങള്‍ അവസാനിക്കുന്നില്ല; ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടും പശ്ചിമ ബംഗാളില്‍ സംഘര്‍ഷത്തിന് അവസാനമില്ല. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് സംസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. ഇന്നലെ രാത്രി ബംഗാളിലെ കൂച്ച്ബിഹാറില്‍ ഇരുപാര്‍ട്ടി പ്രവര്‍ത്തകരും വീണ്ടും ഏറ്റുമുട്ടി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിലും വലിയ അക്രമ സംഭവങ്ങളാണ്...

Read more

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടിത്തം; വ്യാപാരസ്ഥാപനം കത്തിനശിച്ചു! ആളുകളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടിത്തം. പഴവങ്ങാടി റോഡില്‍ ഓവര്‍ബ്രിഡ്ജിന് സമീപത്തുള്ള ചെല്ലം അംബ്രല്ല മാര്‍ട്ട് എന്ന വ്യാപാര സ്ഥാപനത്തിലാണ് വന്‍ തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെയായിരുന്നു സംഭവം. കൂടുതല്‍ അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് അഞ്ചിലധികം...

Read more

മൂന്നാറില്‍ പട്ടാപ്പകല്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറാനുള്ള ശ്രമം പാളി; കൈയ്യേറ്റക്കാര്‍ സബ് കളക്ടര്‍ രേണു രാജിനെ കണ്ട് പേടിച്ചോടി

മൂന്നാര്‍: മൂന്നാറില്‍ പട്ടാപകല്‍ സര്‍ക്കാര്‍ സ്ഥലം കൈയ്യേറാന്‍ എത്തിയവര്‍ കളക്ടറെ കണ്ട് പേടിച്ചോടി. കാടുവെട്ടിത്തെളിച്ചുളള കൈയ്യേറ്റമറിഞ്ഞെത്തിയ റവന്യൂ സംഘത്തെ കണ്ടാണ് കൈയ്യേറ്റക്കാര്‍ ഓടി രക്ഷപ്പെട്ടത്. അതേസമയം, കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണു രാജ് വ്യക്തമാക്കി. പഴയ...

Read more

ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയത് ഏറ്റവും മികച്ച രീതിയില്‍; തെരഞ്ഞെടുപ്പ് കമ്മീഷനെ വാനോളം പുകഴ്ത്തി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയത് ഏറ്റവും മികച്ച രീതിയിലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ ഭിന്നത ഉടലെടുക്കുകയും...

Read more

മകന്‍ കാറിനകത്ത് ഉള്ളത് അറിയാതെ ലോക്ക് ചെയ്തു; എട്ട് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു

വിശാഖപട്ടണം: വിശാഖപട്ടണത്ത് എട്ട് വയസുകാരന്‍ കാറിനകത്ത് ശ്വാസം മുട്ടി മരിച്ചു. മകന്‍ കാറിനു അകത്തുണ്ടെന്ന കാര്യം അറിയാതെ അച്ഛന്‍ കാര്‍ പുറത്തു നിന്ന് അടച്ചതിനെ തുടര്‍ന്നാണ് എട്ട് വയസുകാരന് ദാരുണാന്ത്യം സംഭവിച്ചത്. വിശാഖപട്ടണത്ത് സിന്ധ്യയിലുള്ള നേവി ക്വാര്‍ട്ടേര്‍സിലാണ് സംഭവം നടന്നത്. ഒരു...

Read more

എക്സിറ്റ്പോളുകളില്‍ നിരാശരാവരുത്! തെറ്റിദ്ധാരണ പരത്തുകയാണ് എക്‌സിറ്റ് പോളുകളുടെ ലക്ഷ്യം; പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. തെറ്റിദ്ധാരണ പരത്തുകയാണ് എക്‌സിറ്റ് പോളുകളുടെ ലക്ഷ്യമെന്ന് പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തിയ പ്രിയങ്ക വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളില്‍ നിരീക്ഷണം തുടരണമെന്നും ആവശ്യപ്പെട്ടു. 'പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരേ, സഹോദരീ സഹോദരന്മാരെ....

Read more

ഒമാനില്‍ മഴവെള്ളപാച്ചിലില്‍ പെട്ട് കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്നു

മസ്‌ക്കറ്റ്: ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മഴവെള്ളപാച്ചിലില്‍ കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല. ഒമാന്റെ കിഴക്കന്‍ മേഖലയിലെ വാദി ബനീ ഖാലിദിലാണ്, ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഒലിച്ചു പോയത്. കനത്ത മഴയ്ക്കിടെ, ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന...

Read more

എക്സിറ്റ് പോള്‍ വെറും സൂചനമാണ്, അത് ഒരിക്കലും അന്തിമമല്ല; ബിജെപിക്ക് അനുകൂലമായ ഫലങ്ങളെ പൂര്‍ണമായും അംഗീകരിക്കാതെ നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: എന്‍ഡിഎക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണമായും അംഗീകരിക്കാതെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അന്തിമമല്ലെന്നും എങ്കിലും എന്‍ഡിഎ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. എല്ലാ എക്സിറ്റ് പോളുകളും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കീഴില്‍ ബിജെപി...

Read more
Page 459 of 705 1 458 459 460 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.