Surya

Surya

മൂക്കിലെ ദശമാറ്റാനെത്തിയ ഏഴുവയസ്സുകാരന് വയറിന് ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍; സംഭവം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ !

തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവ്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍...

Read more

കാറിനു പിന്നില്‍ ദുബായ് ഷെയ്ഖിന്റെ പടം പതിപ്പിച്ചു; ഒസാമ ബിന്‍ ലാദന്റേതെന്നു കരുതി പോലീസ് കാര്‍ പിടികൂടി

തൃശ്ശൂര്‍: കാറിനു പിന്നില്‍ പതിപ്പിച്ച ചിത്രം അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റേതെന്നു തെറ്റിദ്ധരിച്ചു പോലീസ് പിടികൂടി. എന്നാല്‍ ചിത്രം അന്തരിച്ച ദുബായ് ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെതായിരുന്നു. പ്രവാസി കുടുംബത്തിലെ യുവാവാണ് കാറിന്റെ പിന്‍ ഗ്ലാസിലും...

Read more

ഉത്തര്‍പ്രദേശിലെ ഗോശാലയില്‍ ഏഴ് പശുക്കളെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഗോശാലയില്‍വെച്ച് പശുക്കളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാജ്കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ഗോശാല ജീവനക്കാരാണ് പിടികൂടിയത്. കര്‍തല്യ ബാബ ആശ്രമത്തിന് കീഴിലുള്ള ഗോശാലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഏഴ്...

Read more

ചൂടിനെ പ്രതിരോധിക്കാന്‍ കാര്‍ ചാണകം കൊണ്ട് പൊതിഞ്ഞ് യുവതി; ചിത്രങ്ങള്‍

അഹമ്മദാബാദ്: കൊടും ചൂടിനെ പ്രതിരോധിക്കാന്‍ നമ്മള്‍ പല വഴികളും നോക്കാറുണ്ട്. എന്നാല്‍ ഇവിടെ ചൂടിനെ പ്രതിരോധിക്കാന്‍ വ്യത്യസ്തമായൊരു വഴി കണ്ടെത്തിയിരിക്കുകയാണ് അഹമ്മദാബാദ് സ്വദേശിനി സേജല്‍ ഷാ. ചുട്ടുപൊള്ളുന്ന വെയിലിനെ പ്രതിരോധിക്കാന്‍ കാറിന് പുറത്ത് ചാണകം മെഴുകിയിരിക്കുകയാണ് സേജല്‍ ഷാ. പുറംമോടിയില്‍ വളരെ...

Read more

മണര്‍കാട് കസ്റ്റഡി ആത്മഹത്യ; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: മണര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി. സിപിഒ സെബാസ്റ്റ്യന്‍ വര്‍ഗീസ്, എഎസ്‌ഐ പ്രസാദ് എന്നിവരെ സസ്പെന്റ് ചെയ്തു. ഇന്നലെയാണ് മണര്‍ക്കാട് സ്വദേശി നവാസിനെ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മദ്യപിച്ച് ബഹളം വച്ചതിനെ...

Read more

നടന്‍ ദിലീപ് വീണ്ടും നിയമ കുരുക്കില്‍! കോഴിക്കോട്ടെ ‘ദേ പുട്ടില്‍’ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ 'ദേ പുട്ടില്‍' നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം, നഗരത്തിലെ...

Read more

മകളെ ലൈംഗിക പീഡനത്തിനിരയാക്കി കാമുകന്‍ കൊന്നു; ക്രൂരത കണ്ട് നിന്ന് പെറ്റമ്മ

അറ്റലാന്റ്: മൂന്ന് വയസ്സുള്ള തന്റെ മകളെ കാമുകന്‍ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുന്നതിന് സാക്ഷിയായി പെറ്റമ്മ. അമേരിക്കയിലാണ് ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കുറ്റത്തിന് ഗ്രിഗറി പാര്‍ക്കര്‍ (20) എന്ന യുവാവിനെ പോലീസ്...

Read more

വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ പുതിയ പദ്ധതിയുമായി പോലീസ്

കോട്ടയം: പുതിയ അധ്യനവര്‍ഷം തുടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷ ഉറപ്പു വരുത്താന്‍ പുതിയ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്. ഓപ്പറേഷന്‍ റെയിന്‍ബോ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുമായാണ് പോലീസ് എത്തുന്നത്. രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഡ്രൈവര്‍മാരുടെ...

Read more

എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചു; അനുയായിയെ പുറത്താക്കി മായാവതി

ലഖ്നൗ: എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ബിജെപിയെ പിന്തുണച്ച അനുയായിയെ പുറത്താക്കി മായാവതി. മായാവതിയുടെ ഉറ്റ അനുയായിയും മുന്‍ മന്ത്രിയുമായ രാംവീര്‍ ഉപാധ്യയെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. യുപിയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി നിലപാടെടുത്ത ഇദ്ദേഹത്തിനെതിരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു....

Read more

‘ബറോസ്’ ടീമിനൊപ്പം കേക്ക് മുറിച്ച് തന്റെ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍

കൊച്ചി: താന്‍ സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം അമ്പത്തിയൊന്നാം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് നടന്‍ മോഹന്‍ലാല്‍. ഈസ്റ്റര്‍ ദിനത്തിലാണ് മലയാളികള്‍ കൗതുകത്തോടെ ആ വാര്‍ത്ത കേട്ടത്. 'മോഹന്‍ലാല്‍ സംവിധായകനാവാന്‍ പോകുന്നു' എന്നതായിരുന്നു അത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ...

Read more
Page 458 of 705 1 457 458 459 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.