Surya

Surya

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് മുന്നേറ്റം

ഇടുക്കി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നും വരുന്ന ഫലസൂചനകളില്‍ ഏറെ മുന്നിലാണ് യുഡിഎഫ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 20 സീറ്റിലും യുഡിഎഫ് മുന്നിലാണ്. അതേസമയം, ഇടുക്കിയില്‍...

Read more

പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച കേരളത്തിലെ പ്രവര്‍ത്തകരെ ഓര്‍ക്കുന്നു; എല്ലാവര്‍ക്കും നന്ദി അറിയിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ജനങ്ങളോട് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രിയും അമേഠിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. ഇനി 24 മണിക്കൂര്‍ മാത്രം. നമ്മളില്‍ ഭൂരിഭാഗം ജനങ്ങളും നാളെ ടെലിവിഷന് മുന്നിലാകും. വോട്ടുകളുടെ എണ്ണവും വിലയിരിത്തലുകളും കാണാന്‍...

Read more

ഏഴു വയസ്സുകാരന് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയ സംഭവം; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടന്ന സംഭവത്തില്‍ ഡോക്ടര്‍ സുരേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തു. നേരത്തെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഇടക്കാല ഉത്തരവില്‍...

Read more

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; പത്തു കോടി രൂപ വിലവരുന്ന ലഹരിമരുന്നുകള്‍ പിടികൂടി

കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പത്തു കോടി രൂപ വിലവരുന്ന ലഹരി മരുന്നുകളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തില്‍ കൊച്ചി മൂലമ്പിള്ളി സ്വദേശിയാണ് പിടിയിലായത്. പിടികൂടുന്നതിനിടെ പ്രതി എക്സൈസ് സംഘത്തെ നിറതോക്കുമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഒടുവില്‍...

Read more

എക്സിറ്റ് പോളുകളില്‍ നിരാശരാവരുത്; നിങ്ങളുടെ കഠിനാധ്വാനം പാഴാവില്ല! കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസ വാക്കുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: എക്സിറ്റ്പോളിനു പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസ വാക്കുമായി രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. അടുത്ത 24 മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഭയപ്പെടരുത്,...

Read more

വടകരയില്‍ 25000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കും; നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ വിജയ പ്രതീക്ഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. 25000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വടകരയില്‍ വിജയിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. തനിക്ക് അനുകൂലമായി സിപിഐഎം വോട്ടുകളില്‍ വിള്ളല്‍ ഉണ്ടായെന്നും നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി...

Read more

മണര്‍കാട് കസ്റ്റഡി ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് കസ്റ്റഡയിലെടുത്തയാള്‍ സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പുറത്തു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോട്ടയം ജില്ലാ പോലീസ്...

Read more

അന്വേഷണം തൃപ്തികരമല്ല; മാധ്യമങ്ങള്‍ മുഴുവന്‍ തനിക്കെതിരെയെന്ന് ദിലീപ്! സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേ എന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ജൂലൈ 3ന് ശേഷം വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി. കേസ് സിബിഐക്ക് കൈമാറണമെന്ന് ദിലീപിന്റെ ആവശ്യം നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി...

Read more

വിവിപാറ്റ് വിധി അന്തിമമെന്ന് ടിക്കാറാം മീണ; വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍ ആരംഭിക്കും. 140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചതായി ടിക്കാറാം മീണ അറിയിച്ചു. ഇത് ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും മീണ പറഞ്ഞു. വോട്ടെണ്ണലിനിടെ വോട്ടിങ്...

Read more

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടേണ്ടിവരും! ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത ഉണ്ടാക്കിയത് യോഗിയും മോഡിയും; ആശങ്ക പങ്കുവെച്ച് മുസ്ലീം കുടുംബങ്ങള്‍

ലഖ്നൗ: ബിജെപി അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉത്തര്‍പ്രദേശിലെ നയാബന്‍ ഗ്രാമത്തിലെ ഒരുകൂട്ടം മുസ്ലീം കുടുംബങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെയാണ് തങ്ങളുടെ ദയനീയ അവസ്ഥ പങ്കുവെച്ച് രംഗത്ത് എത്തിയത്. ഹിന്ദുക്കളും മുസ്ലീങ്ങളും സന്തോഷത്തോടെയും...

Read more
Page 457 of 705 1 456 457 458 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.