Surya

Surya

തൃശ്ശൂര്‍ എടുക്കാന്‍ പറ്റിയില്ലെങ്കിലും സുരേഷ് ഗോപിയിലൂടെ നേട്ടമുണ്ടാക്കി ബിജെപി; വോട്ട് കൂട്ടിയത് രണ്ട് ലക്ഷം

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വന്‍ പരാജയമാണ് തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ഉണ്ടായത്. വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ പ്രചാരണ രംഗത്തുണ്ടായത്. എന്നാല്‍ അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാര്‍ത്ഥി നേടിയ...

Read more

എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാന്‍ ശ്രമിക്കും; താന്‍ മോശം ഉദ്ദേശത്തോടെ ഒന്നും ചെയ്യില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു! നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ വിജയിച്ചത്. അതേസമയം, രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കാനിരിക്കെ, താന്‍ മോശം ഉദ്ദേശ്യത്തോടെ ഒന്നും ചെയ്യില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായി നരേന്ദ്ര മോഡി പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത്...

Read more

ആലത്തൂരില്‍ അട്ടിമറി വിജയം; രമ്യ ഹരിദാസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു

ആലത്തൂര്‍: കേരളത്തില്‍ എല്ലാവരും ഉറ്റു നോക്കിയ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ആലത്തൂര്‍. ഇവിടെ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ആലത്തൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുകയാണ് ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. 158968 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ വിജയിച്ചത്....

Read more

എല്ലാ ക്രെഡിറ്റും മോഡിക്കും അമിത് ഷായ്ക്കും നല്‍കുന്നു; അമിത് ഷായേയും മോഡിയെയും അഭിനന്ദിച്ച് ഉമര്‍ അബ്ദുള്ള

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും അഭിനന്ദിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള. ഒടുവില്‍ എക്സിറ്റ് പോളുകള്‍ കൃത്യമായിരിക്കുന്നു. ഇത്രയും മികച്ച പ്രകടത്തിന്റെ...

Read more

‘ ഞങ്ങള്‍ കോരിവെച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി’ ! ശബരിമലയില്‍ ബിജെപി നടത്തിയ പ്രക്ഷോഭം ഗുണം ചെയ്തത് കോണ്‍ഗ്രസിനെന്ന് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കേരളത്തില്‍ ഒരു സീറ്റില്‍ പോലും മുന്നേറ്റം കാഴ്ചവെക്കാനാവാതെ ബിജെപി. ശബരിമല വിഷയം ചര്‍ച്ചയായ പത്തനംതിട്ടയിലും തിരുവനന്തപുരം മണ്ഡലത്തിലും ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് ആയില്ല. പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക്...

Read more

കേരളത്തില്‍ യുഡിഎഫ് തരംഗം; പിണറായിക്ക് നന്ദി പറഞ്ഞ് കെ സുധാകരന്‍

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. യുഡിഎഫിന്റെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയയോട് നന്ദിയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യുഡിഎഫിനെ തുണച്ചു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ...

Read more

രാഹുലിനെതിരെയും സ്മൃതി ഇറാനിക്കെതിരെയും പോരാടിയ സരിത നേടിയ വോട്ട്

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിക്കെതിരെയും അമേഠിയില്‍ ഏറ്റുമുട്ടിയ സരിത എസ് നായര്‍ക്ക് വന്‍ തിരിച്ചടി. സ്മൃതി ഇറാനി മുന്നേറിക്കൊണ്ടിരിക്കുന്ന അമേഠിയില്‍ രണ്ടാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധിയുള്ളത്. സരിത എസ് നായര്‍ക്കാണെങ്കില്‍ ഇതുവരെ ലഭിച്ച...

Read more

വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി

കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് വലിയ മുന്നേറ്റമാണ് വയനാട് മണ്ഡലത്തില്‍ ഉള്ളത്. ഇവിടെ 39,116 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ നേടിയത്. വയനാട്ടില്‍...

Read more

ആലത്തൂരിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രമ്യ ഹരിദാസ്

ആലത്തൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ കേരളത്തില്‍ ഒന്നാകെ അലയടിക്കുന്നത് യുഡിഎഫ് തരംഗമാണ്. സംസ്ഥാനത്തെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഏറെ മുന്നിലാണ് യുഡിഎഫ്. ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ലീഡ് അരലക്ഷം കവിഞ്ഞു. ഇടത്തുകോട്ടയായ ആലത്തൂരില്‍...

Read more

തൃശ്ശൂര്‍ എടുക്കാന്‍ നോക്കി പക്ഷേ പൊങ്ങിയില്ല! തിരിച്ചടി നേരിട്ട് സുരേഷ് ഗോപി

തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകയാണെന്നു പറഞ്ഞ സുരേഷ് ഗോപിക്ക് തൊടാന്‍പോലും പിടികൊടുത്തില്ല തൃശ്ശര്‍ മണ്ഡലം. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് സുരേഷ് ഗോപിയിപ്പോള്‍....

Read more
Page 456 of 705 1 455 456 457 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.