Surya

Surya

ഒടുവില്‍ അതങ്ങ് റിലീസ് ആയി; പക്ഷേ ‘പി എം നരേന്ദ്ര മോഡി’ ചിത്രം കാണാന്‍ ആദ്യദിനം ആളില്ല

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമങ് കുമാര്‍ സംവിധാനം ചെയ്ത 'പിഎം നരേന്ദ്ര മോഡി' ഇന്ന് തീയേറ്ററുകളിലെത്തി. ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ചിത്രം റിലീസ് ചെയ്തത്. മോഡിയുടെ ജീവിതം പറയുന്ന ചിത്രം തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ കുരുങ്ങി ഒന്നരമാസമാണ് റിലീസ്...

Read more

ജനങ്ങളോടൊപ്പം നിന്ന് നാടിന്റെ വികസനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യും; തോല്‍വി അതിനൊരു തടസ്സമല്ല! കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നേരിട്ടത് വന്‍ പരാജയമായിരുന്നു. ബിജെപി കേരളത്തില്‍ ഒരു സീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച മണ്ഡലമായിരുന്നു തിരുവനന്തപുരം. എന്നാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇവിടെയും നേരിടേണ്ടി വന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തന്നെ...

Read more

തന്ത്രങ്ങള്‍ എല്ലാം പാളി! രാജി തീരുമാനത്തില്‍ ഉറച്ച് രാഹുല്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധനായെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുറപ്പിച്ചത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി രാഹുല്‍ രാജി കാര്യം സംസാരിച്ചതായി പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചെന്ന് ദേശീയ...

Read more

തെരഞ്ഞെടുപ്പ് വിജയത്തില്‍ മോഡിയെ അഭിനന്ദിച്ച് കായിക താരങ്ങളും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കാഴ്ചവെച്ച മോഡിയെ അഭിനന്ദിച്ച് കായികതാരങ്ങളും. വീരേന്ദര്‍ സെവാഗ്, സാനിയ മിര്‍സ, ഹര്‍ഭജന്‍ സിങ്ങ്, ശിഖര്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ അഭിനന്ദനവുമായി രംഗത്തു വന്നു. ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയം കണ്ട ക്രിക്കറ്റ് താരം ഗൗതം...

Read more

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍...

Read more

കേന്ദ്രസര്‍ക്കാറിന്റെ സഹകരണം പ്രതീക്ഷിക്കുന്നു; നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചതിനു പിന്നാലെ നരേന്ദ്രമോഡിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാറിന്റെ സഹകരണം കേരളം പ്രതീക്ഷിക്കുന്നുവെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. മോഡിയുടെ നേതൃത്വത്തില്‍ മുന്നൂറിലേറെ സീറ്റാണ് ബിജെപി ഒറ്റയ്ക്കു നേടിയത്. നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ...

Read more

കൂടെ നടന്നവര്‍ പോലും കാലുവാരി; സുരേന്ദ്രന്റെ ദയനീയ തോല്‍വിക്ക് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പിസി ജോര്‍ജ്

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ കനത്ത പരാജയത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ്. കൂടെ നടന്ന ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രന്റെ കാലുവാരിയെന്നും അവര്‍ പോലും വോട്ടുമറിച്ചെന്നും പിസി ജോര്‍ജ് പറഞ്ഞു....

Read more

‘ഉറുമ്പ് കടിച്ച് ചാവുന്നതിനേക്കാള്‍ നല്ലത് ആന കുത്തി ചാവുന്നത്’! തുഷാറിന്റെ തോല്‍വിയില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം ഇങ്ങനെ

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുലിനെതിരെ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ആകെ കിട്ടിയ വോട്ട് 78762 ആയിരുന്നു. കേരളത്തിലെ എന്‍ഡിഎയിലെ സൂപ്പര്‍ താരമായിട്ടാണ് ബിജെഡിഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പരിഗണിച്ചത്. എന്നാല്‍ മൂന്നാം സ്ഥാനത്ത് പിന്തള്ള പെടുകയായിരന്നു....

Read more

കേരളത്തില്‍ താമര വിരിഞ്ഞില്ല; പതിമൂന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ്‌പോയി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമ്പോഴും കേരളത്തില്‍ വലിയ ചലനമുണ്ടായില്ല. കേരളത്തില്‍ ഇത്തവണ ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ കഴിയുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷയെങ്കിലും അതും ഇല്ലാതായി. എന്നാല്‍ കേരളത്തില്‍ പതിമൂന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ്‌പോയത് മിച്ചം. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്...

Read more

ഞങ്ങളുടെ രാജ്യത്തെ ബോംബിട്ട് തകര്‍ത്താലും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല; നിലപാടില്‍ ഉറച്ച് ഇറാന്‍ പ്രസിഡന്റ

ടെഹ്റാന്‍: രാജ്യത്തെ ബോംബിട്ട് തകര്‍ക്കാന്‍ ശ്രമിച്ചാലും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. രണ്ടു രാജ്യങ്ങളും തമ്മില്‍ ദിവസങ്ങളായി തുടരുന്ന ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ദിവസങ്ങളായി തുടരുന്ന വാക്പോരിന്റെ തുടര്‍ച്ചയാണ് പുതിയ പരാമര്‍ശം. മിഡില്‍ഈസ്റ്റില്‍ അസ്വസ്ഥതകള്‍ പുകയുന്ന സാഹചര്യത്തില്‍ ഇവിടേക്ക് കൂടുതല്‍...

Read more
Page 455 of 705 1 454 455 456 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.