Surya

Surya

ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷം; ജയ- പരാജയ കാരണങ്ങള്‍ വിലയിരുത്തി മുന്നോട്ട് പോകും; കോടിയേരി

തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓരോ തെരഞ്ഞെടുപ്പിലേയും ജയ-പരാജയ കാര്യ കാരണങ്ങള്‍ വിലയിരുത്തിക്കൊണ്ട് മുന്നോട് പോകുകയാണ് ഇടതുപക്ഷത്തിന്റെ ശൈലിയെന്നും ജയിച്ചാല്‍ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ തിരിച്ചടിയുടെ ഗൗരവം...

Read more

മോഡി നാളെ ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങും! മറ്റന്നാള്‍ വാരാണസിയിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കും

ന്യൂഡല്‍ഹി: വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ഗുജറാത്തില്‍ എത്തും. വൈകീട്ടോടെയാകും അദ്ദേഹം ഗുജറാത്തിലെത്തുക. തുടര്‍ന്ന് അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷം മറ്റന്നാള്‍ അദ്ദേഹം സ്വന്തം മണ്ഡലമായ വരാണസിയിലേക്ക് തിരിക്കും. വിശ്വാസമര്‍പ്പിച്ച ജനങ്ങളോട് ഒരിക്കല്‍ കൂടി നന്ദി അറിയിക്കാനാണ് മോഡി...

Read more

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാര്‍! മോഡിയെ അഭിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്ന നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി നരേന്ദ്രമോഡിയുമായി സംസാരിച്ച ശേഷം ട്വിറ്ററിലാണ് ട്രംപ് തന്റെ അഭിപ്രായം പങ്ക് വെച്ചത്....

Read more

അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന പ്രഖ്യാപനം; സിദ്ദു വാക്ക് പാലിക്കണമെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു വാക്ക് പാലിക്കണെമെന്ന് സോഷ്യല്‍ മീഡിയ. അമേഠിയില്‍ സ്മൃതി ഇറാനിയോട് പോരാടിയ രാഹുല്‍ കനത്ത പരാജയം നേരിട്ടതിനു പിന്നാലെയാണ് സിദ്ദുവിന്റെ...

Read more

ആ ചാറ്റുകള്‍ എന്റേതല്ല; മെസേജുകള്‍ക്ക് താന്‍ ഉത്തരവാദിയുമല്ല! മുന്നറിയിപ്പുമായി നടി മിയ

ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുമൂലം പുലിവാല് പിടിച്ചിരിക്കുകയാണ് നടി മിയ ജോര്‍ജ്. തന്റെ പേര് ഉപയോഗിച്ച് വ്യാജ സന്ദേശങ്ങള്‍ അയക്കുകയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മിയ ഇപ്പോള്‍. മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേക്ക് താരങ്ങളെ...

Read more

സ്‌കൂട്ടറില്‍ അഞ്ച് പേരുമായി വന്ന മധ്യവയസ്‌കനെ കണ്ട് തൊഴുത് നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍! പിന്നീട് നടപടി; ഫോട്ടോ വൈറല്‍

ഫോര്‍ട്ട്കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ വെളി ഗ്രൗണ്ടില്‍ പതിവ് തെറ്റിക്കാതെ വാഹന പരിശോധന നടത്തുകയായിരുന്നു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ വിനോദ് കുമാറും സംഘവും. അപ്പോഴാണ് നിയമംലംഘിച്ച് ഇന്‍സ്പെക്ടറുടെ മുന്നിലേക്ക് നാല് കുട്ടികളുമായി ഹെല്‍മറ്റ് വക്കാതെ സ്‌കൂട്ടര്‍ ഓടിച്ച് ഒരു മധ്യവയസ്‌കന്‍ എത്തിയത്....

Read more

അമിത് ഷാ മന്ത്രിസഭയിലേക്ക്! ആഭ്യന്തര മന്ത്രി പദം ലഭിച്ചേക്കും; ജെയ്റ്റ്ലിയും സുഷമയും മാറും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം കാഴ്ചവെച്ച ബിജെപി മന്ത്രിസഭാ രൂപവത്കരണ നീക്കങ്ങള്‍ തുടങ്ങി. ഇതിനുള്ള ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും പാര്‍ട്ടിയ അധ്യക്ഷന്‍ അമിത്ഷായുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തുടങ്ങി. അധ്യക്ഷ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ അമിത് ഷാ പ്രധാനവകുപ്പോടെ മന്ത്രിസഭയില്‍ രണ്ടാമനായേക്കും....

Read more

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്! രാഹുലിന്റെ രാജി ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ഗാന്ധി രാജിസന്നദ്ധത അറിയിച്ചേക്കുമെന്നാണ് സൂചന. സംഘടനാ തലത്തിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി...

Read more

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്താന്‍ അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് മാറ്റാതെ പാകിസ്താനുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കുമില്ലെന്ന് ഇന്ത്യ. നരേന്ദ്രമോഡി അധികാരം നിലനിര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷവര്‍ധന്‍ ശ്രിങ്ക്‌ള രംഗത്തെത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം കാഴ്ച വെച്ച നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് പാകിസ്താന്‍...

Read more

മോഡിയുടെ വികസനാനുകൂല അജണ്ടയ്ക്ക് ലഭിച്ച അംഗീകാരമാണ് ഇത്രവലിയ വിജയം; മോഡിയെ അഭിനന്ദിച്ച് എംഎ യൂസഫലി

ദുബായ്: ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലേറുന്ന നരേന്ദ്രമോഡിക്ക് അഭിനന്ദനവുമായി പ്രവാസി വ്യവസായി എം എ യൂസഫലി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വികസനാനുകൂല അജണ്ടയ്ക്ക് ലഭിച്ച അംഗീകാരമാണ് ഇത്രവലിയ വിജയമെന്ന് യൂസഫലി പറഞ്ഞു. പ്രധാനമന്ത്രിയെ അഭിനന്ദിച്ച അദ്ദേഹം, താഴേത്തട്ട് മുതല്‍ വിവിധ രംഗങ്ങളില്‍ നടപ്പാക്കിയ...

Read more
Page 454 of 705 1 453 454 455 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.