Surya

Surya

കവടി നിരത്തി രോഗം കണ്ടെത്തും! വിചിത്ര രീതിയുമായി ഒരു ആശുപത്രി

ജയ്പൂര്‍: ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ രോഗികളുടെ അസുഖം കണ്ടെത്താന്‍ മന്ത്രവാദവും ജ്യോതിഷവുമായി ഒരു ആശുപത്രി. ജയ്പൂരിലെ യൂനിക് സംഗീത മെമ്മോറിയല്‍ ആശുപത്രിയിലാണ് വിചിത്ര സംഭവം നടന്നത്. ആധിനിക വൈദ്യശാസ്ത്രം നേടിയ ഡോക്ടര്‍മാര്‍ ആണ് ഇവിടെ ചികിത്സിക്കുന്നത് എന്നതാണ് ഏറെ അമ്പരപ്പിക്കുന്ന ഒരു കാര്യം....

Read more

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു! രാജസ്ഥാനില്‍ കൃഷിമന്ത്രി രാജിവെച്ചു; പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി

ജയ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് കൃഷിമന്ത്രി ലാല്‍ ചന്ദ് കഠാരി രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ രാജി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്...

Read more

കടല്‍ മാര്‍ഗ്ഗം ഭീകരര്‍ കേരളത്തിലേക്കെന്ന് റിപ്പോര്‍ട്ട്; ജാഗ്രത ശക്തിമാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് ഭീകരര്‍ എത്തുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള തീരത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിവിധ സുരക്ഷ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കൂടാതെ...

Read more

ബ്രോഡ് വേ മാര്‍ക്കറ്റിലെ തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ല

കൊച്ചി: എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് അഗ്‌നിശമന സേനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ബ്രോഡ് വേയിലടക്കം പലയിടത്തും പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്നലെയാണ് ബ്രോഡ്വേയിലെ ഒരു വസ്ത്രവ്യാപാരക്കടയില്‍ തീപിടുത്തമുണ്ടായത്. പിന്നീട് അഗ്‌നിബാധ...

Read more

ഒമ്പതുമാസം പ്രായമായ പെണ്‍കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; ക്രൂരതയ്ക്ക് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍

രാജസ്ഥാന്‍: രാജസ്ഥാനില്‍ ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനു നേരെ ലൈംഗികാതിക്രമം. ഹിണ്ടനിലെ ജട്നാംഗ്ല ഗ്രാമത്തിലാണു സംഭവം നടന്നത്. അയല്‍ക്കാരനായ പ്രതി കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ടു വരികയായിരുന്നു. അവിടെവെച്ചാണ് കുഞ്ഞ് ലൈംഗികാതിക്രമത്തിനിരയായത്. കുറച്ചു സമയത്തിനു ശേഷം കുഞ്ഞിനെ പ്രതി തിരികെ വീട്ടിലെത്തിച്ചു. പ്രായപൂര്‍ത്തിയാകാത്ത...

Read more

ഗര്‍ഭിണിക്ക് രക്തം നല്‍കാന്‍ നോമ്പ് ഉപേക്ഷിച്ച് യുവാവ്; പുണ്യ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

ജയ്പൂര്‍: പരിശുദ്ധ റമസാന്‍ മാസത്തില്‍ ഗര്‍ഭിണിക്ക് രക്തം നല്‍കാന്‍ നോമ്പ് മുറിച്ച് രാജസ്ഥാന്‍ യുവാവ് മാതൃകയായി. സാവിത്രി ദേവി എന്ന യുവതിക്ക് രക്തം നല്‍കാനാണ് രാജസ്ഥാന്‍ സ്വദേശി അഷ്റഫ് ഖാന്‍ നോമ്പ് ഉപേക്ഷിച്ചത്. ഗര്‍ഭിണിയായ സ്ത്രീയുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതോടെയാണ്...

Read more

ഉണ്ണിമുകുന്ദനു നേരെയുള്ള സൈബര്‍ ആക്രമണം; പിന്തുണയുമായി വി മുരളീധരന്‍

തിരുവനന്തപുരം: നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് പോസ്റ്റിട്ടതിന് നടന്‍ ഉണ്ണി മുകുന്ദന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ണി മുകുന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച് വി മുരളീധരന്‍. അസഹിഷ്ണുതയില്‍ നിന്നുമുണ്ടാകുന്ന സൈബര്‍ ആക്രമണമാണ് പ്രധാനമന്ത്രിയെ അനുമോദിച്ചതിന് ഉണ്ണി മുകുന്ദനും മേജര്‍ രവിക്കുമെതിരെ...

Read more

എന്‍എസ്എസ് വോട്ടുകള്‍ കിട്ടാതിരുന്നത് കുമ്മനത്തിന്റെ പരാജയത്തിന് കാരണമായെന്ന് ബിജെപി

തിരുവനന്തപുരം: എന്‍എസ്എസ് വോട്ടുകള്‍ കിട്ടാതിരുന്നത് കുമ്മനം രാജശേഖരന്റെ പരാജയത്തിന് കാരണമായെന്ന് ബിജെപി. കുമ്മനത്തെ തോല്‍പിക്കാന്‍ എതിര്‍ത്ത് വോട്ട് ചെയ്യരുതെന്നും മനസ്സാക്ഷി വോട്ട് ചെയ്യണമെന്നും അഭ്യര്‍ഥിച്ചിരുന്നതാണ്. നിഷ്പക്ഷമായി വോട്ട് ചെയ്യണമെന്ന് എന്‍എസ്എസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നായര്‍ വോട്ടുകള്‍ കിട്ടിയില്ലെന്നാണ് ബിജെപി വിലയിരുത്തല്‍. സമദൂര...

Read more

ആലുവ സ്വര്‍ണ്ണ കവര്‍ച്ച കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍

കൊച്ചി: ആലുവ ഇടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മുഴുവന്‍ പ്രതികളേയും പോലീസ് പിടികൂടി. സ്വര്‍ണ്ണ ശുദ്ധീകരണ കമ്പനിയിലെ മുന്‍ ജീവനക്കാരനായ സതീഷാണ് കേസിലെ മുഖ്യപ്രതി. വധശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ്...

Read more

പോലീസ് സ്റ്റേഷനില്‍ നിന്നും പട്രോളിങ് ബൈക്ക് മോഷ്ടിച്ചു നഗരം ചുറ്റി; ഒടുവില്‍ പ്രതിയെ കുടുക്കി പോലീസ്

നോയിഡ: പോലീസ് സ്റ്റേഷനില്‍ നിന്നും പട്രോളിങിനു ഉപയോഗിക്കുന്ന ബൈക്ക് മോഷ്ടിച്ച് നഗരം ചുറ്റിയ പ്രതി ഒടുവില്‍ പിടിയില്‍. ഡല്‍ഹിയിലാണ് സംഭവം നടന്നത്. ഡല്‍ഹിയിലെ പ്രീത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് പട്രോളിങിന് ഉപയോഗിക്കുന്ന ബൈക്ക് മോഷണം പോയത്. ബൈക്ക്...

Read more
Page 453 of 705 1 452 453 454 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.