Surya

Surya

ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറു പേര്‍ക്കും നിപ്പാ ഇല്ല; പൂനെയില്‍ നിന്ന് പരിശോധനാ ഫലം എത്തി

ന്യൂഡല്‍ഹി: നിപ്പാ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ആറ് പേര്‍ക്കും നിപ്പാ ബാധയില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം വന്നത്. ആറ് പേരുടേയും സാമ്പിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ...

Read more

നരേന്ദ്ര മോഡി നാളെ കേരളത്തില്‍! ഗുരുവായൂരില്‍ ദര്‍ശനം നടത്തും; ശബരിമല ദര്‍ശനം നടത്താന്‍ ആവശ്യപ്പെടുമെന്ന് ബിജെപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ കേരളത്തില്‍. രണ്ടാംതവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോഡിയുടെ ആദ്യത്തെ കേരള സന്ദര്‍ശനമാണ് നാളത്തേത്. കൊച്ചിയില്‍ എത്തുന്ന മോഡി രാവിലെ ഒന്‍പതരയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം ഗുരുവായൂരിലേക്ക് തിരിക്കും. ഗുരുവായൂര്‍ സന്ദര്‍ശത്തിന് ശേഷം പതിനൊന്ന് മണിയോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ...

Read more

റിലീസ് തീയതി നീട്ടില്ല; ‘ വൈറസ് ‘ നാളെ തന്നെ തീയ്യേറ്ററില്‍ എത്തും; ആഷിക്ക് അബു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ്പാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിപ്പാ പ്രമേയമായ 'വൈറസ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സംവിധായകന്‍ ആഷിക്ക് അബു. ജൂണ്‍ 7 ന് തന്നെ വൈറസ് തിയേറ്ററുകളില്‍ എത്തുമെന്ന് ആഷിക്ക് അബു അറിയിച്ചു....

Read more

ഞങ്ങള്‍ കൂടെയുണ്ട്, അവനെ ഒറ്റപ്പെടുത്തില്ല; നിപ്പാ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിക്ക് പൂര്‍ണ്ണ പിന്തുണയുമായി നാട്ടുകാര്‍

കൊച്ചി: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് പൂര്‍ണ്ണ പിന്തുണയുമായി നാട്ടുകാര്‍. നിപ്പായെ ചെറുത്ത് തോല്‍പ്പിക്കാനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ നാടായ വടക്കേക്കര പഞ്ചായത്ത് നിവാസികള്‍. ബോധവല്‍ക്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഒറ്റക്കെട്ടായി...

Read more

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും; മൂന്നര ലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂരില്‍ നിര്‍വ്വഹിക്കും. ഒരു ലക്ഷം വിദ്യാര്‍ത്ഥികളെയാണ് ഇത്തവണ പ്രവേശനോത്സവത്തില്‍ പ്രതീക്ഷിക്കുന്നത്. 60 ഓളം കുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ തൃശ്ശൂരിലെ ചെമ്പുച്ചിറ സ്‌കൂളിലാണ്...

Read more

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ബാങ്കിന് പങ്കില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുടുംബാംഗങ്ങള്‍ തന്നെയാണ് മരണത്തിന് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പ്രതികളായ നാല് പേരും പോലീസ് കസ്റ്റഡിയിലാണ്. ഭര്‍തൃപീഡനം എന്നാണ് യുവതിയുടെ...

Read more

രാജി തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യം; രാഹുലിന്റെ വസതിയ്ക്കു മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിരാഹാര സമരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്കു നിരാഹാരമിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാലുപേര്‍ നിരാഹാര സമരം തുടങ്ങിയത്. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് നേതാവ് വിജയ് ജത്യന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം. രാഹുല്‍...

Read more

പിന്മാറരുത്! ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞവനാണ് നിങ്ങള്‍; രാഹുല്‍ ഗാന്ധിയോട് സ്റ്റാലിന്‍

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കുന്നതില്‍ രാഹുല്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞുവെന്നും...

Read more

കരിക്ക് കിട്ടാക്കനിയാകുന്നു; കേരളത്തിലെ കരിക്കിന് വിദേശത്ത് 280 രൂപ

കൊച്ചി: കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമ്മല്ല. പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന ഒരു കലര്‍പ്പുമില്ലാത്ത വെള്ളമാണ് കരിക്കിന്‍ വെള്ളം. ഒരു മായവും കലരാത്തതുകൊണ്ടു തന്നെ വിദേശ വിപണിയില്‍ പ്രിയം കേരള കരിക്കിന് തന്നെയാണ്. എന്നാല്‍, കേരളത്തില്‍ ആവശ്യമായ കരിക്ക് കിട്ടാനില്ലാത്തതിനാല്‍ കേരള...

Read more

സവര്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തിയും ഭഗവദ്ഗീതയും വിതരണം ചെയ്ത് ഹിന്ദു മഹാസഭ

ആഗ്ര: ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിനായക് സവര്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തികള്‍ വിതരണം ചെയ്തു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദു മഹാസഭാ നേതാക്കളാണ് കത്തികള്‍ വിതരണം ചെയ്തത്. രാഷ്ട്രീയത്തിലെ ഹിന്ദുത്വവത്കരണവും ഹിന്ദുക്കളുടെ ശാക്തീകരണവുമായിരുന്നു സാവര്‍ക്കറുടെ സ്വപ്നം. അതില്‍ ആദ്യത്തേത് മികച്ച...

Read more
Page 451 of 705 1 450 451 452 705

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.