Surya

Surya

കേരളത്തിന് 3430 കോടി, യുപിക്ക് 31962 കോടി, ബിഹാറിന് 17921 കോടി; സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതമായി 1,78,173 കോടി രൂപ കേന്ദ്രം അനുവദിച്ചു. 89,086.50 കോടി രൂപ മുന്‍കൂര്‍ ഗഡു അടക്കമാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം തുക അനുവദിച്ചത്. ഇതൊടൊപ്പം മാസം തോറും നല്‍കുന്ന ഒക്ടോബറിലെ പതിവ് ഗഡുവും ഇതില്‍ ഉള്‍പ്പെടുന്നതായി...

Read more

രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

മുബൈ: വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയ്ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തില്‍ സംസ്‌കരിച്ചു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖര്‍ക്കുമാണ് സംസ്‌കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്. ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം വര്‍ളി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയായിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി...

Read more

എല്‍കെജി വിദ്യാര്‍ത്ഥിയെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

കൊച്ചി: മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. പ്ലേ സ്‌കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കുവാന്‍ കൊണ്ടുപോയിരിക്കുകയാണ്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനെ തുടര്‍ന്ന് അധ്യാപിക കുഞ്ഞിനെ ചൂരല്‍ ഉപയോഗിച്ച്...

Read more

ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല, കൊച്ചിയില്‍ 3 വയസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദനം, കേസ്

കൊച്ചി: കൊച്ചിയില്‍ മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം. കൊച്ചി മട്ടാഞ്ചേരിയില്‍ യുകെജി വിദ്യാര്‍ത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മര്‍ദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരല്‍ പ്രയോഗം നടത്തുകയായിരുന്നു. അധ്യാപികയുടെ...

Read more

ഇലയിലും പൂവിലും വിത്തിലും വിഷാംശം; അരളി ചെടി വളര്‍ത്തുന്നതും വില്‍ക്കുന്നതും നിരോധിച്ചു

അബുദാബി: അരളി ചെടി (ഒലിയാന്‍ഡര്‍) വളര്‍ത്തുന്നതും വില്‍ക്കുന്നതും അബുദാബി നിരോധിച്ചു. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യ മുന്നില്‍ കണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചത്....

Read more

മുന്‍വൈരാഗ്യം, സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചു വെച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നെയ്യാറ്റിന്‍കര, ചെങ്കല്‍, കുഴിച്ചാണി അശ്വതി ഭവനില്‍ ജോണിനെ(53)യാണ് ഇരട്ട ജീവപര്യന്തം...

Read more

സംസ്ഥാനത്ത് നാളെ പൊതു അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് അവധി. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിന്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി...

Read more

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തെറിച്ച് വീണ യാത്രക്കാരന്റെ ശരീരത്തിലൂടെ ടയര്‍ കയറി ഇറങ്ങി, ദാരുണാന്ത്യം; നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് പിടികൂടി

പാലക്കാട്: വടക്കാഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. തേന്‍കുറിശ്ശി അമ്പലനട ഉണ്ണികൃഷ്ണന്‍ (43) ആണ് മരിച്ചത്. തൃശ്ശൂര്‍ ഭാഗത്തേക്കുള്ള പാതയില്‍ ടോള്‍ പ്ലാസ കഴിഞ്ഞ് 200 മീറ്റര്‍ ദൂരത്താണ് അപകടം നടന്നത്. ടാങ്കര്‍ ലോറി...

Read more

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന് പരാതി, ഒളിവില്‍ പോയ യുവാവിന് വേണ്ടി അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് അപ്പാര്‍ട്ട്‌മെന്റില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി. സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തതെന്ന് കഴക്കൂട്ടം പോലീസ് സ്റ്റേഷലാണ് പരാതി ലഭിച്ചത്. രണ്ട് ദിവസം മുമ്പ് കുളത്തൂരിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ വെച്ചായിരുന്നു സംഭവം നടന്നത്. താമസിക്കുന്ന മുറിയില്‍...

Read more

സര്‍ജറി ചെയ്യാന്‍ 12000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ഓപ്പറേഷന്‍ ചെയ്യാന്‍ വീട്ടമ്മയോട് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലെ അസി. സര്‍ജന്‍ ഡോ. എസ്. വിനീതിനെയാണ് ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. അടൂര്‍ സ്വദേശിനിയായ ഭിന്നശേഷിക്കാരി...

Read more
Page 45 of 741 1 44 45 46 741

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.