Surya

Surya

കണ്ണനെ തൊഴാന്‍ മോഡി ഇന്ന് ഗുരുവായൂരില്‍; കനത്ത സുരക്ഷ

ഗുരുവായൂര്‍: ഗുരുവായൂരപ്പനെ തൊഴാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ഗുരുവായൂരില്‍. ക്ഷേത്ര ദര്‍ശനവും താമരപ്പൂക്കള്‍ കൊണ്ടുള്ള തുലാഭാരവും കഴിഞ്ഞതിനു ശേഷം മോഡി പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. അരമണിക്കൂറുള്ള സമ്മേളനത്തില്‍ അദ്ദേഹം പത്ത് മിനിറ്റ് പ്രസംഗിക്കും. രാവിലെ 9.45-ന് ശ്രീകൃഷ്ണ കോളേജിലെ പുതിയ ഹെലിപാഡില്‍ ഹെലികോപ്റ്റര്‍...

Read more

രണ്ടര വയസുകാരിയുടെ കൊലപാതകം; കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

അലിഗഢ്: അലിഗഢില്‍ രണ്ടര വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മായാവതിയും രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു; പ്രതിയെ കുടുക്കി പോലീസ്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍. കൊല്ലം പുനലൂര്‍ സ്വദേശി റെജിയാണ് അറസ്റ്റിലായത്. കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഷെയര്‍ ഹോള്‍ഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് റെജി തട്ടിപ്പ് നടത്തിയത്. നിരവധി യുവാക്കളില്‍...

Read more

കേരളത്തിന് എയിംസ് വേണമെന്ന ആവശ്യം ശക്തമാകുന്നു; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കെകെ ഷൈലജ കൂടുക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കേരളത്തിന്റെ ഏറെനാളത്തെ ആവശ്യമായ എയിംസ് ഇത്തവണ കേരളത്തിന് അനുവദിച്ച് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ഷൈലജ. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. ബിഎസ്എല്‍3 നിലവാരത്തിലുള്ള വൈറോളജി ലാബ് കോഴിക്കോട് സ്ഥാപിക്കുന്നതിനുള്ള സഹായം...

Read more

നിപ്പായെ കുറിച്ച് വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ്പായുടേയും മഴക്കാല രോഗങ്ങളുടേയും പശ്ചാത്തലത്തില്‍ വ്യാജ പ്രചരണവുമായി ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. കഴിഞ്ഞ തവണ നിപ്പാ വന്നപ്പോള്‍ വ്യാജ പ്രചരണങ്ങളുമായി രംഗത്ത് എത്തിയവര്‍ക്കെതിരെ നടപടിയെടുത്തു. അപ്പോള്‍ കുറച്ചുകാലം ശാന്തമായിട്ടിരുന്നു. കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല....

Read more

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു! സിസിടിവി ദൃശ്യം കൊണ്ടുപോയെന്ന് സമ്മതിച്ച് പ്രകാശ് തമ്പി

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. കൊല്ലത്തിനടുത്ത് ബാലഭാസ്‌കറിന്റെ കുടുംബം വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ച സിസിടിവി ദൃശ്യങ്ങള്‍ കടയില്‍ നിന്നും കൊണ്ടു പോയെന്ന് പ്രകാശ് തമ്പി സമ്മതിച്ചു. ജ്യൂസ് കടയുടമ ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചതെന്ന് പ്രകാശ്...

Read more

എന്റെ മകള്‍ക്ക് നീതി ലഭിക്കണം, പ്രതികളെ തൂക്കിലേറ്റണം; കൊല്ലപ്പെട്ട രണ്ടര വയസ്സുകാരിയുടെ അമ്മ

അലിഗഢ്: അലിഗഢില്‍ രണ്ടര വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി കുട്ടിയുടെ അമ്മ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും കുട്ടിയുടെ അമ്മ ഇക്കാര്യം ആവശ്യപ്പെട്ടു. തന്റെ മകള്‍ക്കു നീതി ലഭിക്കണം. പ്രതികളെ തൂക്കിലേറ്റണം. അമ്മ പറഞ്ഞു. എന്റെ...

Read more

ഭര്‍ത്താവ് നിക്കിനെക്കാളും പ്രായം കൂടുതല്‍; ആളുകളുടെ അപമാനത്തെ കുറിച്ച് തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

ഭര്‍ത്താവായ നിക്കിനെക്കാളും പത്ത് വയസിന് മുതിര്‍ന്നയാളാണ് പ്രിയങ്ക ചോപ്ര. ഇരുവരുടെയും പ്രായവ്യത്യാസത്തില്‍ പിടിച്ചുതൂങ്ങി നിരന്തരം അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ നിക്കിനെ വിവാഹം കഴിച്ചതു കൊണ്ടുണ്ടായ അപമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. വിവാദങ്ങളും വിമര്‍ശനങ്ങളും ഊഹാപോഹങ്ങളും കൊണ്ടു...

Read more

കൊല്ലപ്പെട്ട രണ്ടര വയസുകാരിക്ക് നീതി ലഭിക്കണം; കര്‍ശന നടപടി ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും രംഗത്ത്

അലിഗഢ്: അലിഗഢില്‍ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും രംഗത്ത്്. സംഭവം മനുഷ്യത്വരഹിതവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇത്രയും ക്രൂരമായി ഒരാള്‍ക്ക് എങ്ങനെയാണ് കുട്ടിളോട് പെരുമാറാന്‍ കഴിയുന്നത്. ഇതില്‍ അയാള്‍ ശിക്ഷയനുഭവിക്കാതെ പോകരുത്. നീതി ലഭിക്കാന്‍ വേണ്ടി...

Read more

അമിത് ഷാ ഇനി വാജ്പേയിയുടെ വസതിയിലേക്ക്! ഉടന്‍ താമസം മാറും

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അമിത് ഷാ ഇനി അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി കഴിഞ്ഞിരുന്ന കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയിലേക്ക് മാറും. സെന്‍ട്രല്‍ ഡല്‍ഹിയിലെ കൃഷ്ണ മേനോന്‍ മാര്‍ഗ് വസതിയാണ് അമിത് ഷായ്ക്ക് ലഭിക്കുകയെന്നാണ് അറിയുന്നത്. 2004 ലെ...

Read more
Page 449 of 706 1 448 449 450 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.