Surya

Surya

നിപ്പാ വൈറസ്; തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദേശം; കേരള അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി

ചെന്നൈ: കേരളത്തില്‍ ഉണ്ടായ നിപ്പായുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദേശം. തമിഴ്‌നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു.കേരളാ അതിര്‍ത്തികളില്‍ തമിഴ്‌നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന തുടരുകയാണ്. നിപ്പാ ഭീതി ഒഴിയുന്നവെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കേരള അതിര്‍ത്തികളില്‍ മെഡിക്കല്‍ സംഘത്തിന്റെ...

Read more

സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: കേരളത്തില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. നാളെ അര്‍ധരാത്രി മുതല്‍ തുടങ്ങുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീണ്ടു നില്‍ക്കും. ഇതോടെ ബോട്ടുകള്‍ എല്ലാം സുരക്ഷിതമായി കരയിലെത്തിക്കാനുള്ള തിരക്കിലാണ് മത്സ്യ തൊഴിലാളികള്‍. അതേസമയം, 52 ദിവസം നീണ്ടു...

Read more

കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവം; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസ്

കോട്ടയം: കാന്‍സറില്ലാതെ യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും രണ്ട് ലാബുകള്‍ക്കും എതിരെയാണ് പോലീസ് കേസെടുത്തത്. ഡോ. രഞ്ജിന്‍, ഡോ. സുരേഷ്‌കുമാര്‍, ലാബുകളായ സിഎംസി, ഡയനോവ എന്നിവയ്ക്കെതിരെയാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 336,337...

Read more

അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തില്‍ ഒരു മലയാളി കൂടിയെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ നിന്ന് കഴിഞ്ഞ ദിവസം മുതല്‍ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ ഒരു മലയാളി കൂടി ഉണ്ടെന്ന് സ്ഥിരീകരണം. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചലിലേക്ക് പോകുമ്പോഴാണ് വിമാനം കാണാതായത്. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍കെ ഷരിനെയാണ് കാണാതായത്. കൊല്ലം...

Read more

രോഗിയുമായി പോയ ആംബുലന്‍സിന് വഴി മുടക്കിയ സംഭവം; തൃശ്ശൂരില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി മുടക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വിദഗ്ധ ചികിത്സക്കായി രോഗിയെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിനെ സ്വകാര്യ ബസ് വഴി മുടക്കിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. രണ്ട്...

Read more

ബാലഭാസ്‌കറിന്റെ മരണം; പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രകാശ് തമ്പിയെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ജയിലിലെ സൗകര്യമനുസരിച്ച് ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കാക്കനാട് ജയിലില്‍ കഴിയുകയാണ് പ്രകാശ് തമ്പി. പുതിയ...

Read more

കേരളീയ വേഷത്തില്‍ മോഡി ഗുരുവായൂരില്‍; താമര കൊണ്ട് തുലാഭാരം നടത്തി

തൃശ്ശൂര്‍; പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. കനത്ത സുരക്ഷയിലാണ് മോഡി ദര്‍ശനം നടത്തിയത്. കേരളീയ വേഷമായ മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് മോഡി ക്ഷേത്ര ദര്‍ശനം നടത്തിയത്. കൂടാതെ പ്രധാനമന്ത്രി താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തി. ഇരുപത്തിരണ്ടായിരം രൂപയാണ് തുലാഭാര...

Read more

നിരന്തരം ഭീഷണി സന്ദേശം; ബംഗാളില്‍ ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി

കൊല്‍ക്കത്ത: നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വന്നതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കാനിരുന്ന ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി. എന്നാല്‍ പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വന്നെങ്കിലും ഇതൊരു രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് കരുതിയാണ് പരിപാടി പിന്‍വലിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. 300ലേറെ ഭീഷണി ഫോണ്‍ കോളുകളാണ് ലഭിച്ചത്....

Read more

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഇന്ന് വയനാട് ജില്ലയില്‍

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഇന്നലെ വയനാട്ടില്‍ എത്തി. തുടര്‍ന്ന് മണ്ഡലത്തിലെത്തിയ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ ഇന്ന് വയനാട് ജില്ലയില്‍ നടക്കും. ജില്ല ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്ന് തുടങ്ങി കമ്പളക്കാടും പനമരത്തും മാനന്തവാടിയിലും...

Read more

ദുബായിയെ നടുക്കിയ ബസ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി യുവാവ്

അബുദാബി: ദുബായിയെ നടുക്കിയ ബസ് അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 17 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും വലിയൊരു വാഹനാപകടം ദുബായില്‍ ഉണ്ടായിട്ടില്ല. ഒരാഴ്ചത്തെ അവധി നല്‍കിയ സന്തോഷവും പെരുന്നാളാഘോഷവുമെല്ലാം പാരമ്യത്തിലെത്തിനില്‍ക്കേ വ്യാഴാഴ്ച ഉണ്ടായ ബസ്സപകടത്തിന്റെ വാര്‍ത്ത ദുബായിയെ ഉലച്ചു. അതിനിടെ...

Read more
Page 448 of 706 1 447 448 449 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.