Surya

Surya

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്ക് ക്ഷണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ക്ഷണിച്ചു. ഓഗസ്റ്റ് 24 മുതല്‍ 26 വരെ ഫ്രാന്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ മോഡി പങ്കെടുക്കും. റഫേല്‍ വിവാദത്തിന് ശേഷമുള്ള മോഡിയുടെ ആദ്യ ഫ്രാന്‍സ് യാത്രയാണിത്. ഇന്ത്യയ്ക്ക്...

Read more

ബാലഭാസ്‌ക്കറിന്റെ അപകട മരണം; ക്രൈംബ്രാഞ്ച് ഇന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മൊഴിയെടുക്കും

കൊച്ചി: ബാലഭാസക്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കേസിലെ ദൃക്‌സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി രേഖപ്പെടുത്തും. പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ അജി പള്ളിപ്പുറത്തെ അപകടം കണ്ടിരുന്നു. ഡ്രൈവറുടെ സീറ്റില്‍ അര്‍ജുന്‍...

Read more

രണ്ടര വയസ്സുകാരിയുടെ കൊലപാതകം; അലിഗഢില്‍ കനത്ത സംഘര്‍ഷം!

അലിഗഢ്: രണ്ട് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അലിഗഢ് സംഘര്‍ഷാവസ്ഥ. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കൂടാതെ സുരക്ഷ മുന്‍ നിര്‍ത്തി കൂടുതല്‍ സുരക്ഷ സേനയെ നിയോഗിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തീവ്ര വലതുസംഘടനകള്‍ നടത്താനുദ്ദേശിച്ച 'മഹാപഞ്ചായത്ത്'...

Read more

കനത്ത മഴ; അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി അരുവിക്കര...

Read more

സംസ്ഥാനത്ത് കനത്ത മഴ; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്! ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. വായു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത് തീരത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍...

Read more

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത് 40 % മുസ്ലീം ജനസംഖ്യയുളളതിനാല്‍; വര്‍ഗീയ പരാമര്‍ശവുമായി ഒവൈസി

ന്യൂഡല്‍ഹി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വിജയം സംബന്ധിച്ച് വര്‍ഗീയ പരാമര്‍ശം നടത്തി ആള്‍ ഇന്ത്യ മജ്‌ലിസ്-ഇ- ഇത്തിഹാദുല്‍ മുസ്ലീമിന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ ജയിക്കാന്‍ കാരണം അവിടെ 40 ശതമാനം പേരും മുസ്ലീമായത്...

Read more

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പ്രതി രവി പൂജാരി സെനഗലില്‍ നിന്ന് രക്ഷപ്പെട്ടതായി സൂചന

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലെ മുഖ്യപ്രതിയും മുംബൈ അധോലോക കുറ്റവാളിയുമായ രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് രക്ഷപ്പെട്ടതായി സൂചന. രവി പൂജാരി കഴിഞ്ഞ ജനുവരി 21ന് ഒരു വഞ്ചനാക്കേസിലായിരുന്നു ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായത്. ആന്റണി...

Read more

ബസില്‍ യാത്രക്കാരന്‍ ‘കണ്ടക്ടര്‍’ ആയി ഡബിള്‍ ബെല്ലടിച്ചു; ഒടുവില്‍ ഒറിജിനല്‍ കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ഓടിയത് കിലോമീറ്ററുകള്‍!

കോട്ടയം: നിറയെ യാത്രക്കാരുമായി കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്റര്‍ ദൂരം. മൂവാറ്റുപുഴയില്‍ ശനിയാഴ്ച രാത്രി പത്തോടെ സംഭവം നടന്നത്. ബത്തേരിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന RSK 644 നമ്പര്‍ ബസാണ് മൂവാറ്റുപുഴ മുതല്‍ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ...

Read more

അവധി ചോദിച്ച് ഫോണ്‍ വിളിക്കുന്നവരോട് കളക്ടര്‍ അനുപമയ്ക്ക് പറയാനുള്ളത്

തൃശ്ശൂര്‍: വീണ്ടും ഒരു മഴക്കാലം കൂടി വരികയാണ്. കഴിഞ്ഞ വര്‍ഷം നമ്മള്‍ നേരിട്ട മഹാപ്രളയത്തെ അതിജീവിച്ച് ഓരോരുത്തരും ജീവിതം മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ് മലയാളികളുടെ നെഞ്ചില്‍ ഭീതി പടര്‍ത്തി വീണ്ടുമൊരു മഴക്കാലം കൂടി വന്നെത്തുന്നത്. മഴ ശക്തമാകുന്നതോടെ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി...

Read more

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ഇപ്പോഴും ചിലര്‍ മുക്തരായിട്ടില്ല; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. വയനാട് സന്ദര്‍ശനത്തിനിടെ മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായാണ് മോഡി രംഗത്ത് എത്തിയത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പോരാടുന്നത് വിഷത്തിനെതിരെയാണെന്നും മോഡി രാജ്യത്തെ വിഭജിക്കാന്‍...

Read more
Page 446 of 706 1 445 446 447 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.