Surya

Surya

‘ തന്റെ മകളെ കൊന്ന മുഴുവന്‍ പ്രതികളെയും തൂക്കിലേറ്റിയാല്‍ മാത്രമേ അവള്‍ക്ക് നീതി ലഭിക്കുകയുള്ളൂ’ ! കത്വ വിധിയില്‍ പെണ്‍കുട്ടിയുടെ അമ്മ

പത്താന്‍കോട്ട്: കത്വയില്‍ എട്ടു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ ആറ് പ്രതികള്‍ക്കും വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് അക്തര്‍. മുഴുവന്‍ പ്രതികളേയും തൂക്കിലേറ്റുമ്പോള്‍ മാത്രമേ തന്റെ മകള്‍ക്ക് നീതി ലഭിക്കുവെന്ന് പെണ്‍കുട്ടിയുടെ അമ്മയും പ്രതികരിച്ചു. വിധിയെ...

Read more

അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചലിലെ വടക്കന്‍ ലിപ്പോയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. വ്യോമസേനാംഗങ്ങള്‍ ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണ്. അസമിലെ ജോഡട്ടിലെ വ്യോമതാവളത്തില്‍ നിന്നും അരുണാചലിലെ മെച്ചുക്കയിലേക്ക് പുറപ്പെട്ട...

Read more

പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. സംഭവത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്വമേധയാ കേസെടുത്തു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല, അതിനാലാണ് സ്വമേധയാ കേസെടുത്തതെന്നും കോടതി വ്യക്തമാക്കി....

Read more

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പൗരന്മാരെല്ലാം ജൂണ്‍ 30ന് മുമ്പ് സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് എല്ലാ പൗരന്മാരും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജൂണ്‍ 30 ന് മുമ്പ് എല്ലാ പാക് പൗരന്മാരും സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഇമ്രാന്‍...

Read more

കുട്ടികളെ ചൂഷണം ചെയ്യുന്നവരെ കുടുക്കാന്‍ കേരളാ പോലീസിനെ ഇനി ഇന്റര്‍ പോള്‍ സഹായിക്കും

തിരുവനന്തപുരം: കുട്ടികളെ ചൂഷണം ചെയ്യുന്നവരെ വലയിലാക്കാന്‍ കേരളാ പോലീസിനെ ഇനി ഇന്റര്‍ പോള്‍ സഹായിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ഇന്റര്‍പോള്‍ സംഘം കൂടിക്കാഴ്ച നടത്തി. കേരള പോലീസ് നടപ്പാക്കിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ വിജയത്തെ തുടര്‍ന്നാണ് ഇന്റര്‍പോള്‍...

Read more

നിപ്പാ ഭീതി ഒഴിയുന്നു; രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: സംസ്ഥാനത്ത് നിപ്പാ ഭീതിയൊഴിയുന്നു. കഴിഞ്ഞ ദിവസം നിപ്പാ രോഗ ലക്ഷണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ മൂവര്‍ക്കും നിപ്പായില്ലെന്ന് സ്ഥിരീകരിച്ചു. കളമശേരി, തൃശ്ശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ...

Read more

ഫുള്‍ ജാര്‍ സോഡയ്ക്ക് പിടിവീഴുന്നു; ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങി, മുന്നറിയിപ്പ്

കല്‍പ്പറ്റ: കേരളത്തില്‍ തരംഗമായ ഫുള്‍ ജാര്‍ സോഡയെക്കുറിച്ച് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങി. പച്ചമുളക്, ഇഞ്ചി, പൊതിന എന്നിവ അരച്ച മിശ്രിതവും, ഉപ്പും, പഞ്ചസാരയും, കസ്‌കസും ലായിനിയാക്കി ചെറിയ ഗ്ലാസില്‍ നിറച്ച് സോഡ നിറച്ച വലിയ ഗ്ലാസിലേക്കിടുന്നതാണ് ഫുള്‍...

Read more

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോഡിക്ക് പറക്കാം; അനുമതി നല്‍കി പാകിസ്താന്‍

ഇസ്ലാമാബാദ്: ജൂണ്‍ 13,14 തീയതികളില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ പുറപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിമാനത്തിന് തങ്ങളുടെ വ്യോമപരിധിയിലൂടെ കടന്നുപോകാന്‍ പാകിസ്താന്‍ അനുമതി നല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാര്‍ത്തഏജന്‍സിയായ പിടിഐ...

Read more

കുട്ടിയാനയുടെ ജഡം തുമ്പിക്കൈയിലേറ്റി കാട്ടാന കൂട്ടത്തിന്റെ വിലാപയാത്ര! വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: കുട്ടിയാനയുടെ ജഡം തുമ്പിക്കൈയിലേറ്റി റോഡിന് കുറുകെ നടന്നു വരുന്ന ഒരാനയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സങ്കടം സഹിക്കാനാവാതെയോ മറ്റോ തുമ്പിക്കൈയില്‍ നിന്ന് കുട്ടിയാനയുടെ ജഡം ഊര്‍ന്നു വീഴുന്നതും വീഡിയോയില്‍ കാണാം. പിന്നീട് അതിനെ സമാധാനിപ്പിക്കാനെന്ന പോലെ കൂട്ടത്തോടെ...

Read more

മലേഷ്യയില്‍ അജ്ഞാത രോഗം ബാധിച്ച് 12 മരണം; സമാനമായ രോഗ ലക്ഷണങ്ങളോടെ 83 പേര്‍ ആശുപത്രിയില്‍

ക്വലാലംപൂര്‍: മലേഷ്യയില്‍ അജ്ഞാത രോഗം ബാധിച്ച് 12 പേര്‍ മരിച്ചു. കെലാന്തന്‍ സംസ്ഥാനത്തെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. എന്നാല്‍ രോഗം എന്താണെന്ന് അധികൃതര്‍ക്ക് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ഗോത്രവര്‍ഗ വിഭാഗത്തിനിടയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗ്രാമത്തില്‍ അടുത്തിടെ മരിച്ച...

Read more
Page 445 of 706 1 444 445 446 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.