Surya

Surya

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടി ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായി കത്തിനശിച്ചു

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ലോറിയും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് തീപിടുത്തം. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് പൂര്‍ണമായും കത്തി നശിച്ചു. കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസിനാണ് തീപിടിച്ചത്. തിരുവനന്തപുരം- കൊട്ടാരക്കര സര്‍വ്വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് കത്തിനശിച്ചത്. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്ക്...

Read more

‘ മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി പോയതാണ്’ ! എല്ലാവരോടും മാപ്പ് ചോദിച്ച് നവാസ്

കൊച്ചി: മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കടന്നു കളഞ്ഞ എറണാകുളം സെന്‍ട്രല്‍ സിഐ നവാസ് ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ചു. മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്രപോയതാണ് എന്നാണ് നവാസ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്ന് രാവിലെ കോയമ്പത്തൂരിനടുത്ത് കരൂരില്‍ വച്ച്...

Read more

ജീവനക്കാരെ മര്‍ദ്ദിച്ചാല്‍ കടുത്ത ശിക്ഷ; പൊതുജനങ്ങള്‍ക്ക് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കറന്റ് തടസ്സപ്പെട്ടതിന്റെ പേരില്‍ ചീത്തവിളിയും മര്‍ദ്ദനമുറകളുമായി ഓഫീസിലേക്കെത്തുന്ന പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. ഫേസ്ബുക്കിലൂടെയാണ് കെഎസ്ഇബി രംഗത്ത് എത്തിയത്. തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയോ ജീവനക്കാരെ മര്‍ദ്ദിക്കുകയോ ചെയ്താല്‍ ലഭിക്കാനിടയുള്ള ശിക്ഷയെക്കുറിച്ച് കെഎസ്ഇബി ഫേസ്ബുക്കില്‍ കുറിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക്...

Read more

മമത ബാനര്‍ജി മാപ്പ് പറയാതെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറല്ല; നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ക്ഷണം നിരസിച്ച് ഡോക്ടര്‍മാര്‍. ആദ്യം മമത ബാനര്‍ജി മാപ്പ് പറയണമെന്നും അതിന് ശേഷം ചര്‍ച്ചയെ കുറിച്ച് ആലോചിക്കാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മമത നിരുപാധികം മാപ്പ് പറയണമെന്നും തങ്ങളുടെ ആറ് ആവശ്യങ്ങള്‍ സര്‍ക്കാര്‍...

Read more

വ്യാജ ഡോക്ടര്‍മാരെ പിടികൂടാന്‍ കച്ചകെട്ടിയിറങ്ങി ആരോഗ്യവകുപ്പ്; തൃശ്ശൂരില്‍ വ്യാപക റെയ്ഡ്

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ഡോക്ടര്‍മാരെ പിടികൂടാന്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ്. റെയ്ഡില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ പിടികൂടും. ആരോഗ്യവകുപ്പിന്റെ 21 സംഘങ്ങള്‍ ആണ് തൃശ്ശൂര്‍ ജില്ലയില്‍ പരിശോധന നടത്തുന്നത്. ജില്ലയിസല്‍ വ്യാപകമായാണ് റെയ്ഡ് നടത്തുന്നത്. ഒമ്പത് മണിക്കാണ് പരിശോധന...

Read more

മധ്യപ്രദേശില്‍ നിപ്പാ വൈറസ് മുന്നറിയിപ്പ്; ഒരാഴ്ചക്കിടെ ചത്തത് നൂറ് കണക്കിന് വവ്വാലുകള്‍; കനത്ത ജാഗ്രത

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിപ്പാ വൈറസ് മുന്നറിയിപ്പ്. മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗുണ ജില്ലയില്‍ കഴിഞ്ഞ ദിവസം നൂറ് കണക്കിന് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് നിപ്പാ വൈറസിന്റെ സാന്നിധ്യം പരിശോധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 250 ഓളം വവ്വാലുകള്‍ ചത്തത്തൊടുങ്ങിയതായി...

Read more

പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വിമാനത്താവളം അദാനിക്ക് വിട്ടു നല്‍കുന്നതില്‍ വിയോജിപ്പ് അറിയിച്ചു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്ത് മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കി. തിരുവനന്തപുരം...

Read more

കേരള പോലീസ് ഇപ്പോള്‍ നാഥനില്ലാ കളരി; ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ധിച്ചെന്നും രമേശ് ചെന്നിത്തല

കൊച്ചി: സിഐ നവാസിനെ കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവങ്ങള്‍ പോലീസ് സേനക്കുള്ളിലെ ജോലി സമ്മര്‍ദ്ദമാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ധിച്ചു വരികയാണ്. കേരള പോലീസ് ഇപ്പോള്‍ നാഥനില്ലാ കളരിയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട്...

Read more

മന്ത്രവാദിയുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; യുവതിയെ ഭര്‍ത്താവ് നദിയില്‍ മുക്കിക്കൊന്നു

അലിഗഢ്: മന്ത്രവാദിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് പുഴയില്‍ മുക്കിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് ക്രൂര സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാന്‍പാല്‍, സാന്തദാസ് ദുര്‍ഗാദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മകന്റെ കണ്‍മുന്‍പില്‍ വെച്ചാണ് മാന്‍പാല്‍ ഭാര്യയെ നദിയില്‍ മുക്കിക്കൊന്നത്....

Read more

ബംഗാളില്‍ ജീവിക്കുന്നവര്‍ ബംഗാളി ഭാഷ പഠിച്ചേ മതിവൂ; കര്‍ശന നിര്‍ദേശവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജീവിക്കുന്നവര്‍ ബംഗാളി ഭാഷ പഠിച്ചേതീരുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ന്യൂനപക്ഷങ്ങളെയും ബംഗാളികളെയും ആക്രമിച്ച് ബംഗാളില്‍ ഗുജറാത്ത് മോഡല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ ചെറുക്കാന്‍ അത് ആവശ്യമാണെന്നും മമത അഭിപ്രായപ്പെട്ടു. ബംഗാളി ഭാഷയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ ആവശ്യമാണ്....

Read more
Page 444 of 706 1 443 444 445 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.