Surya

Surya

സൗമ്യയെ കൊലപ്പെടുത്താന്‍ കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍! ഇരുവരും തമ്മില്‍ നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ്

മാവേലിക്കര: മാവേലിക്കരയില്‍ സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ സൗമ്യയും പ്രതി അജാസും തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ്. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നതായും പോലീസ് പറയുന്നു. ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന്...

Read more

പൃഥ്വിയുടെ വീട്ടില്‍ പുതിയ അതിഥി എത്തി; മൂന്ന് കോടിയുടെ റേഞ്ച് റോവര്‍ വോഗ് സ്വന്തമാക്കി പൃഥ്വിരാജ്

നടനും നിര്‍മ്മാതാവും സംവിധായകനുമായ പൃഥ്വിരാജ് ലാന്‍ഡ് റോവറിന്റെ പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കി. മൂന്ന് കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന റേഞ്ച് റോവര്‍ നിരയിലെ വേഗ് മോഡലാണ് താരം പുതുതായി തന്റെ ഗാരേജിലെത്തിച്ചത്. ഭാര്യ സുപ്രിയ മോനോനൊപ്പം ലാന്‍ഡ് റോവര്‍...

Read more

ബിഹാറില്‍ ചൂടുകാറ്റ്; 25 പേര്‍ മരിച്ചു! ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യമന്ത്രി

പാട്‌ന: ബിഹാറില്‍ ഉണ്ടായ ചൂടുകാറ്റില്‍ 25 പേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് മരണം നടന്നത്....

Read more

തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച; ഉഷ്ണക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച. 40 ഡിഗ്രിക്ക് മുകളിലാണ് ചെന്നൈയിലെ താപനില. ഇവിടെ ഉഷ്ണക്കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മൂന്നര വര്‍ഷം മുമ്പ് മഹാപ്രളയത്തെ നേരിട്ട ചെന്നൈ ഇന്ന് കടുത്ത ജലക്ഷാമം നേരിടുകയാണ്. അതേസമയം, വരള്‍ച്ചാ...

Read more

മമതാ ബാനര്‍ജിയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍. ബംഗാളിലെ ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്ന് മമതാ പറഞ്ഞതോടെയാണ് പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. അടച്ചിട്ട മുറിയില്‍ ചര്‍ച്ചക്ക് മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചര്‍ച്ചയുടെ...

Read more

അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് മൂന്ന് കുട്ടികള്‍; പ്രതി അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകന്റെ മൊഴി

മാവേലിക്കര: അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് മൂന്ന് പിഞ്ചോമനകള്‍. പന്ത്രണ്ടുകാരന്‍ ഋഷികേശിനും ഒന്‍പതുകാരന്‍ ആദിശേഷനും അമ്മ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്ന് അറിയാമെങ്കിലും മൂന്നര വയസ്സുകാരി ഋതികയ്ക്ക് അറിയില്ല അമ്മ ഇനി തങ്ങള്‍ക്ക് ഒപ്പമില്ലെന്ന്. ഇന്നലെ അഗ്നിക്ക് ഇരയായ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മക്കളാണിവര്‍. വള്ളികുന്നത്തെ...

Read more

പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍ ഭീകരന്‍ പദ്ധതിയിടുന്നു; ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി പാകിസ്താന്‍! കാശ്മീരില്‍ അതീവ ജാഗ്രത

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ പുല്‍വാമയ്ക്ക് സമാനമായ രീതിയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി ഇടുന്നതായി ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി പാകിസ്താന്‍. രഹസ്യാന്വേഷണ വിവരം പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി. അവന്തിപൊരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതി എന്നാണ് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയത്. സ്ഫോടക വസ്തുക്കളടങ്ങിയ...

Read more

മാവേലിക്കരയില്‍ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; യുവാവ് പിടിയില്‍

മാവേലിക്കര: മാവേലിക്കരയില്‍ വനിത പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. ഇന്ന് വൈകിട്ടോടേയാണ് സംഭവം. മാവേലിക്കര വള്ളിക്കുന്നം സ്വദേശി സൗമ്യയെ(31) ആണ് ആക്രമണത്തിന് ഇരയായത്. കാറിലെത്തിയ യുവാവ് സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ ആക്രമിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ...

Read more

കൊട്ടാരക്കര വാഹനാപകടം; പൊള്ളലേറ്റ നാല് പേരുടെ നില ഗുരുതരം

കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ പ്രകാശന്‍, കണ്ടക്ടര്‍ സജീവന്‍, എന്നിവര്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ രണ്ട് വാഹനങ്ങളും...

Read more

സമരം ഫലം കണ്ടു; നിപ്പാ കാലത്ത് ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കും

കോഴിക്കോട്: നിപ്പാ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്ഥിരം നിയമനം നല്‍കാന്‍ തീരുമാനമായി. 47 പേര്‍ക്ക് ജോലി നല്‍കാനാണ് തീരുമാനമായത്. ഇതോടെ 20 ദിവസമായി മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജീവനക്കാര്‍...

Read more
Page 443 of 706 1 442 443 444 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.