Surya

Surya

‘ ഇന്ന് കേരളം നടുറോഡില്‍ പെണ്ണുങ്ങളെ കത്തിച്ചു കളയുകയാണ്! കത്തിച്ചു കളഞ്ഞ പെണ്ണിന്റെ ജാതകമെഴുതുന്ന തിരക്കിലാണ് മാധ്യമങ്ങള്‍; വിമര്‍ശനവുമായി ശാരദക്കുട്ടി

മാവേലിക്കര: മാവേലിക്കരയില്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സംഭവത്തെ അപലപിച്ച് ശാരദക്കുട്ടി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ന് കേരളം നടുറോഡില്‍ പെണ്ണുങ്ങളെ കത്തിച്ചു കളയുകയാണ്. വലിയ വികാസമാണത്. കത്തിച്ചു കളഞ്ഞ പെണ്ണിന്റെ ജാതകമെഴുതുന്ന...

Read more

ആശുപത്രികളില്‍ നീണ്ട ക്യൂ; സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണത്തില്‍ വലഞ്ഞ് രോഗികള്‍!

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തുടരുന്ന ഒപി ബഹിഷ്‌കരണത്തില്‍ വലഞ്ഞിരിക്കുകയാണ് രോഗികള്‍. രാലിലെ അഞ്ച് മണി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ നില്‍ക്കുന്നത് നൂറ് കണക്കിന് പേരാണ്. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ആശുപത്രികളിലും ഒന്നോ രണ്ടോ...

Read more

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകി

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം. ഡല്‍ഹിയിലെ വികാസ്പുരി പ്രദേശത്താണ് സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കവേ കാമുകനെ ശരിയായി സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു....

Read more

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ്; കാശ്മീരില്‍ സുരക്ഷ ശക്തമാക്കി

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് വന്നതോടെ കാശ്മീരില്‍ സുരക്ഷ ശക്തമാക്കി. ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് സൈന്യം കര്‍ശനമായ പരിശോധന നടത്തുന്നുണ്ട്. സൈനിക പോസ്റ്റുകളില്‍ സുരക്ഷ ശക്തമാക്കി. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍...

Read more

സൗദിയില്‍ ചൂട് കനക്കുന്നു! തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കരുത്; നിയമം ലംഘിച്ചാല്‍ കനത്ത പിഴ

റിയാദ്: സൗദി അറേബ്യയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ കടുത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ഏറ്റവും ഉയര്‍ന്ന ചൂടാണ് സൗദിയില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് അതിനാലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 3000 റിയാല്‍ വീതം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കടുത്ത ചൂട്...

Read more

‘ സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം’; അജാസിന്റെ മൊഴി രേഖപ്പെടുത്തി

ആലപ്പുഴ: മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അജാസിന്റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. വിവാഹാഭ്യര്‍ത്ഥ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് പറഞ്ഞു....

Read more

ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി; കേരളത്തിലും പണിമുടക്ക്! അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

ന്യൂഡല്‍ഹി: ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. കഴിഞ്ഞ പത്തിന് കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം...

Read more

ബിഹാറില്‍ ചൂടുകാറ്റ്; മരിച്ചവരുടെ എണ്ണം 46 ആയി

പാട്ന: ബിഹാറില്‍ ഉണ്ടായ ചൂടുകാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46ആയി. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഔറംഗബാദില്‍ തന്നെ 30 പേര്‍ മരിച്ചന്നെണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേരെ ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, മരിച്ചവരുടെ...

Read more

ഹെല്‍മെറ്റ് വയ്ക്കാത്ത ബൈക്ക് യാത്രികരെ കണ്ടെത്താന്‍ പരിശോധന; ഒറ്റദിവസം കൊണ്ട് കുടുങ്ങിയത് 305 പോലീസുകാര്‍!

ലഖ്‌നൗ: ഹെല്‍മെറ്റ് വയ്ക്കാത്ത ബൈക്ക് യാത്രികരെ കണ്ടെത്താന്‍ പോലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 305 പോലീസുകാര്‍. ഒറ്റ ദിവസം കൊണ്ടാണ് 305 പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കുടുങ്ങിയത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലാണ് സംഭവം. 155 എസ്‌ഐമാരും ഈ നിയമലംഘകരില്‍ ഉണ്ട്. ജനങ്ങള്‍ക്ക്...

Read more

‘സിദ്ധുവിന് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയാണ് ആംആദ്മി’ ! നവ്ജ്യോത് സിംഗ് സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആംആദ്മി

ന്യൂഡല്‍ഹി: പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആംആദ്മി പാര്‍ട്ടി. സിദ്ധുവിന് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടി ആംആദ്മിയാണെന്ന് പഞ്ചാബ് നേതാവ് ഹര്‍പാല്‍ സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ ശുദ്ധവായു ശ്വസിക്കുവാനും പറയാനുള്ളത് പറയുവാനും നമ്മുടെ പാര്‍ട്ടിയില്‍...

Read more
Page 442 of 706 1 441 442 443 706

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.