Surya

Surya

ഓം ബിര്‍ളയെ ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ഓം ബിര്‍ള ലോകസഭ സ്പീക്കറാകുമെന്ന് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചക്ക് മുമ്പുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോട്ട ലോകസഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള ഇത് രണ്ടാം തവണയാണ് ലോകസഭയില്‍ എത്തുന്നത്....

Read more

പ്രിയപ്പെട്ട അമിത് ഷാ, മത്സരങ്ങളെയും ആക്രമണങ്ങളെയും താരതമ്യപ്പെടുത്തരുത്; അമിത് ഷായ്ക്കെതിരെ പാകിസ്താന്‍ സൈനിക വക്താവ്

ഇസ്ലാമാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ രംഗത്ത്. മാഞ്ചസ്റ്ററിലെ ഇന്ത്യയുടെ ജയം പാകിസ്താന് മേല്‍ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണമാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ആസിഫ് ഗഫൂര്‍ രംഗത്ത്...

Read more

നിപ്പാ ബാധിതനായ യുവാവിന്റെ വൈറസ് ബാധ പൂര്‍ണ്ണമായും മാറി; കരുതല്‍ വേണമെന്ന് ചികിത്സിച്ച ഡോക്ടര്‍

കൊച്ചി: നിപ്പാ വൈറസ് ബാധിച്ച യുവാവിന്റെ വൈറസ് ബാധ പൂര്‍ണ്ണമായും മാറിയതായി വിദ്യാര്‍ത്ഥിയെ ചികിത്സിച്ച ഡോക്ടര്‍. എന്നാല്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ഡോക്ടര്‍ അറിയിച്ചു. വവ്വാലിന്റെ പ്രചനന കാലത്താണ് വൈറസ് പടരുന്നത്. എന്നാല്‍ ഭയപെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍ അറിയിച്ചു. വവ്വാലിന്റെ പ്രചനന...

Read more

ജമ്മു കാശ്മീരിലെ അനന്തനാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നു

അനന്ത്‌നാഗ്: ജമ്മുകാശ്മീരിലെ അനന്തനാഗില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജറും മൂന്ന് സൈനികരും കൊല്ലപ്പെട്ടിരുന്നു. നേരത്തെ ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈനികവാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ ഒമ്പത് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റിരുന്നു. ഇന്ത്യയില്‍ ആക്രമണം...

Read more

കോട്ടയം ജില്ലയെ ഭീതിയിലാഴ്ത്തി എച്ച്‌വണ്‍ എന്‍വണ്‍ പടരുന്നു; രണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം ജില്ലയെ ഭീതിയിലാഴ്ത്തി എച്ച് വണ്‍ എന്‍ വണ്‍ പടര്‍ന്ന് പിടിക്കുന്നു. രോഗിയെ ചികിത്സിച്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. എച്ച്...

Read more

സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; അജാസിന്റെ ആരോഗ്യ നില അതീവ ഗുരുതരം

ആലപ്പുഴ: മാവേലിക്കരയില്‍ വനിത പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ കൊലപ്പെടുത്തുനതിനിടെ നാല്‍പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍. അജാസിന്റെ കിഡ്നി തകരാറിലാണ്. ഇന്നലെ ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാല്‍ ഡയാലിസിസ് നടത്താനായിട്ടില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ മരുന്നു കുത്തിവെച്ചങ്കിലും...

Read more

കോയമ്പത്തൂരില്‍ മൂന്ന് ഐഎസ് അനുകൂലികള്‍ പിടിയില്‍; പദ്ധതിയിട്ടത് ചാവേര്‍ ആക്രമണം നടത്താന്‍

ചെന്നൈ: കോയമ്പത്തൂരില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുകൂലികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. മുഹമ്മദ് ഹുസൈന്‍, ഷാജഹാന്‍, ഷെയ്ഖ് സെയിഫുള്ള എന്നിവരാണ് തമിഴ്നാട് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന്റെ പിടിയിലായത്. ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ് ഇവര്‍...

Read more

ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ലോക്സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. മലയാളിയായിട്ടും മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതിന് കൊടിക്കുന്നിലിനെ വിളിച്ചുവരുത്തി രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച സോണിയാ ഗാന്ധി, മലയാളി എംപിമാര്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് ആവശ്യപ്പെടുകയും...

Read more

ഇനി എല്ലാ വീടുകളിലും പൈപ്പ് വെള്ളം; മോഡി സര്‍ക്കാരിന്റെ പദ്ധതി ഇങ്ങനെ

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പദ്ധതികളില്‍ ഒന്നാണ് രാജ്യത്തെ എല്ലാ വീടുകളിലും പൈപ്പ് വെള്ളമെത്തിക്കുക എന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലായി ചിതറിക്കിടന്ന ജലവുമായി ബന്ധപ്പെട്ട വകുപ്പുകളെ ഏകീകരിച്ച് ജലശക്തി മന്ത്രാലയത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. ജൂലൈ അഞ്ചിന്...

Read more

മറയൂരില്‍ നിന്ന് കടത്തിയ കോടികള്‍ വിലമതിക്കുന്ന ചന്ദനം ആന്ധ്രയില്‍ പിടികൂടി

മറയൂര്‍: മറയൂരില്‍ നിന്ന് കടത്തിയ കോടികള്‍ വിലമതിക്കുന്ന ചന്ദനം ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് പിടികൂടി. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചന്ദന ഫാക്ടറിയില്‍ നിന്ന് 720 കിലോ ചന്ദനമാണ് പിടികൂടിയത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറിയെന്നാണ് വിവരം. ഇയാള്‍ വിദേശത്താണ്. കഴിഞ്ഞ ദിവസം മറയൂരില്‍...

Read more
Page 441 of 707 1 440 441 442 707

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.