Surya

Surya

ഇനി പെട്രോളും ഡീസലും സൂപ്പര്‍മാര്‍ക്കറ്റുകളിലും! പുതിയ സംവിധാനം വരുന്നു

ന്യൂഡല്‍ഹി: ഇനി പെട്രോളും ഡീസലും സൂപ്പര്‍മാര്‍ക്കറ്റുകളിലും. രാജ്യത്തെ ഇന്ധന ലഭ്യത എളുപ്പമാക്കുന്നതിന്റെ ഭാഗമായി പെട്രോളും ഡീസലും വൈകാതെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വില്‍പ്പനയ്ക്ക് എത്തിയേക്കും. ഇത്തരം സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ധന വില്‍പ്പന സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തും. കേന്ദ്ര...

Read more

മൂന്നു വയസ്സുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു; സൗദിയില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ചൊവ്വാഴ്ച രാവിലെയാണ് ബുറൈദയില്‍ സൗദി പൗരനെ വധശിക്ഷയ്ക്ക് വിദേയനാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന്റെയും തെളിവെടുപ്പിന്റെയും അടിസ്ഥാനത്തില്‍...

Read more

വീണ്ടും ക്രൂരത; ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് യുവതിയെ 4 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

രാംപുര്‍: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് യുവതിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസമാണ് യുവതി ക്രൂരപീഡനത്തിന് ഇരയായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും ഭാര്യയെയും നാല് യുവാക്കള്‍ തടഞ്ഞ് നിര്‍ത്തി അപമാനിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ഭര്‍ത്താവിനെ ബൈക്കില്‍...

Read more

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 109 ആയി

മുസഫര്‍പൂര്‍: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 109 ആയി. മൂന്നൂറിലേറെ കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം, മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 89 കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ മരിച്ച സ്ഥലം വിദഗ്ധ...

Read more

അനന്ത്നാഗില്‍ കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ഭീകരാക്രമത്തില്‍ ഉള്‍പ്പെട്ടയാളും

അനന്ത്നാഗ്: ജമ്മുകാശ്മീരിലെ അനന്ത്‌നാഗില്‍ ഇന്നലെ കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ഭീകരാക്രമണത്തിലെ പങ്കാളിയും. ഇന്നലെ അനന്ത്നാഗില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥനും രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഒരാള്‍ പുല്‍വാമ ഭീകരാക്രമണത്തിന് ഭീകരര്‍ക്ക് വാഹനം എത്തിച്ച സജാദ് മഖ്ബൂല്‍ ഭട്...

Read more

അനില്‍ അംബാനി നല്‍കാനുള്ളത് 14,000 കോടി രൂപ! നടപടിക്കൊരുങ്ങി ചൈനീസ് ബാങ്കുകള്‍

മുംബൈ: കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയ അനില്‍ അംബാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൈനയിലെ ബാങ്കുകള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു. മൊത്തം 210 കോടി ഡോളറാണ് ഏകദേശം 14,000 കോടി രൂപ പലിശയടക്കം വിവിധ ചൈനീസ് ബാങ്കുകള്‍ക്ക് കമ്പനി നല്‍കാനുള്ളത്. ചൈനയിലെ...

Read more

ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തി വെട്ടുന്നു; എട്ട് വര്‍ഷത്തിനുള്ളില്‍ ചൈനയെ മറികടക്കും

ന്യൂയോര്‍ക്ക്: എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. നിലവില്‍ ചൈനയാണ് ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാമതെങ്കിലും എട്ട് വര്‍ഷത്തിനുള്ളില്‍ അത് ഇന്ത്യ ആയി മാറുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 മുതല്‍ 2050 വരെയുള്ള കാലത്ത്...

Read more

പിറന്നാള്‍ ദിനത്തില്‍ ജിപിയെ ഞെട്ടിച്ച് ആരാധകരുടെ കിടിലന്‍ സര്‍പ്രൈസ്!

പട്ടാമ്പി: മലയാളികളുടെ പ്രിയ അവതാരകനായ ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് സമ്മാനം നല്‍കി യുവ ആരാധകര്‍. ജിപിയുടെ നാടായ പട്ടാമ്പിയിലെ പ്രൈവറ്റ് ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പാടാക്കി കൊണ്ടാണ് ഇവര്‍ ജിപിയുടെ ജന്മദിനം ആഘോഷമാക്കിയത്. ഈ...

Read more

ചെന്നൈയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; മഴ ലഭിച്ചിട്ട് 193 ദിവസം; വെള്ളം ഇല്ലാതെ ഹോട്ടലുകള്‍ പൂട്ടുന്നു

ചെന്നൈ; ചെന്നൈ നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. 193 ദിവസം പൂര്‍ത്തിയായിരിക്കെ ചെന്നൈ അതിരൂക്ഷമായ ശുദ്ധ ജലപ്രശ്‌നമാണു നേരിടുന്നത്. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതു തുടരുന്നതിനിടെ, ഇനിയും മഴ നീണ്ടുപോയാല്‍ സ്ഥിതി എവിടെയെത്തി നില്‍ക്കുമെന്ന ആശങ്കയിലാണു അധികൃതര്‍. ഇന്നലെ ആകാശം മേഘാവൃതമായതും...

Read more

ബീഹാറില്‍ ഉഷ്ണക്കാറ്റ്; മരിച്ചവരുടെ എണ്ണം 130 ആയി

പാറ്റ്‌ന: ബീഹാറില്‍ ഉഷ്ണക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 130 ആയി. ചൂട് കൂടുതലായതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഈ മാസം 22 വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം, 106 പേര്‍ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ചികിത്സയിലാണ്. സംസ്ഥാനത്ത് ഗയയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്....

Read more
Page 440 of 707 1 439 440 441 707

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.