Surya

Surya

കല്ലട ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം; ബസിലെ രണ്ടാം ഡ്രൈവര്‍ കസ്റ്റഡിയില്‍! ബസ് പിടിച്ചെടുത്തു

കൊല്ലം; സുരേഷ് കല്ലട ബസിനെതിരെ വീണ്ടും ഗുരുതര ആരോപണം. ബസില്‍ യാത്ര ചെയ്യവെ യാത്രക്കാരിയെ പീഡിപ്പിക്കന്‍ ശ്രമിച്ചതായാണ് പരാതി. ബസിന്റെ രണ്ടാം ഡ്രൈവര്‍ ആണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ യുവതി ബഹളം വെച്ചു. കോട്ടയം സ്വദേശി...

Read more

ഉത്തര്‍പ്രദേശില്‍ നാലുദിവസം പ്രായമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നാലുദിവസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. ആശുപത്രിയില്‍ മൂന്നുമണിക്കൂറോളമാണ് കുഞ്ഞിന് ചികിത്സ ലഭ്യമാക്കാന്‍ മാതാപിതാക്കള്‍ കാത്തിരുന്നത്. കഴിഞ്ഞദിവസം ബറേലിയിലെ സര്‍ക്കാര്‍...

Read more

അഞ്ച് വര്‍ഷം മുന്‍പ് നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എവിടെ?; ബിഹാറിലെ ശിശുമരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശത്രുഘ്നന്‍ സിന്‍ഹ

പാട്‌ന: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എംപി ശത്രുഘ്‌നന്‍ സിന്‍ഹ. അഞ്ച് വര്‍ഷം മുന്‍പ് ബിഹാറിലെ ആരോഗ്യമേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ തയ്യാറാകാത്തതാണ് കുട്ടികളുടെ മരണനിരക്ക് കൂടാന്‍ കാരണമെന്ന്...

Read more

കടയില്‍ സിഗരറ്റ് ചോദിച്ചെത്തിയ യുവാക്കള്‍ വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മാറനെല്ലൂരില്‍ പട്ടാപ്പകല്‍ വൃദ്ധയുടെ മാല പൊട്ടിച്ച് രണ്ടംഗ സംഘം കടന്നു കളഞ്ഞു. മാറനല്ലൂരില്‍ പെട്ടിക്കട നടത്തുന്ന സരോജിനിയുടെ മാലയാണ് രണ്ടംഗ സംഘം പൊട്ടിച്ച് കടന്നു കളഞ്ഞത്. രാവിലെ ഏഴരയോടെയാണ് സംഭവം. സിഗരറ്റ് വാങ്ങാനെന്ന വ്യാജേനയാണ് ഇവര്‍ എത്തിയത്. ബൈക്കിന്റെ...

Read more

നാണയങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണെന്ന ആരോപണം; ക്ഷേത്രത്തില്‍ കയറിയ ദളിത് ബാലനെ സവര്‍ണ്ണര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

വാര്‍ധ: ക്ഷേത്രത്തില്‍ കയറിയ എട്ടു വയസുകാരനെ സവര്‍ണ്ണര്‍ വിവസ്ത്രനാക്കി മര്‍ദ്ദിക്കുകയും പൊള്ളിക്കുകയും ചെയ്തതായി പരാതി. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മോഷണക്കുറ്റമാരോപിച്ചാണ് ദളിത് ബാലനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയും ചുട്ടുപൊള്ളുന്ന ഇഷ്ടികകട്ടക്കുമേല്‍ ഇരുത്തി പൊള്ളിക്കുകയും ചെയ്തത്. ബാലന്റെ പിന്‍ഭാഗം മുഴുവനായി പൊള്ളി....

Read more

മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം; രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

കൊച്ചി: സംസ്ഥാനത്ത് വീണ്ടും എടിഎം തകര്‍ത്ത് മോഷണ ശ്രമം. മട്ടാഞ്ചേരിയിലാണ് എടിഎം തകര്‍ത്ത് മോഷണ ശ്രമം നടന്നത്. സംഭവത്തില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ പോലീസ് പിടിയിലായി. ആമീന്‍, റിയാസ് ഖാന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. മട്ടാഞ്ചേരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ...

Read more

കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ല; നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ന് ടിവി ചാനലുകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് റിയാലിറ്റി ഷോകള്‍. പാട്ടും കോമഡിയുമായെല്ലാം കടന്നു വന്ന ഷോകള്‍ ഇപ്പോള്‍ കൊച്ചു കുട്ടികളുടെ ആഭാസപ്രകടന തലത്തിലേക്ക് മാറിക്കഴിഞ്ഞു. ഒരു കാലത്ത് ടെലിവിഷന്‍ പരിപാടികള്‍ സീരിയലുകളും സിനിമകളുമായി ചുരുങ്ങി എങ്കിലും ഇന്നു പ്രേക്ഷകരുടെ...

Read more

ഓം ബിര്‍ള ലോക്‌സഭാ സ്പീക്കറായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കറായി ഓം ബിര്‍ള ചുമതലയേറ്റു. മുതിര്‍ന്ന ബിജെപി നേതാവും രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപിയുമായ ഓം ബിര്‍ളയെ (57) പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. പ്രതിപക്ഷം എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനാല്‍ ഐക്യകണ്‌ഠേനേയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര...

Read more

മൂന്നാറില്‍ റോഡ് കൈയ്യേറി വഴിയോരകച്ചവടം; നടപടിയെടുക്കാതെ പഞ്ചായത്ത്! ഒടുവില്‍ കൈയ്യറ്റം പൊളിച്ച് സബ്കളകര്‍ രേണു രാജ്

ഇടുക്കി: കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ടായി പ്രവര്‍ത്തിക്കുന്ന വഴിയോരകച്ചവടങ്ങളും അനധികൃത നിര്‍മ്മാണവും പെരുകിയിട്ടും നടപടിയെടുക്കാതെ മൂന്നാര്‍ പഞ്ചായത്ത്. പരാതികള്‍ ഏറെ ലഭിച്ചിട്ടും കൈയ്യേറ്റം ഒഴിപ്പിക്കാഞ്ഞതോടെ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ദേവികുളം സബ് കളക്ടര്‍ രേണുരാജ്. സബ്കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം വഴിയോരകച്ചവടങ്ങളും അനധികൃത നിര്‍മ്മാണവും...

Read more

കൊയിലാണ്ടിയില്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു; അപകടശേഷം ടിപ്പര്‍ നിര്‍ത്താതെ പോയി

കോഴിക്കോട്: കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു, പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാവിലെ 8.30 ഓടെ മുക്കത്തിനടുത്ത്...

Read more
Page 439 of 707 1 438 439 440 707

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.