Surya

Surya

സമൂഹ മാധ്യമങ്ങളിലൂടെയുള്ള ചികിത്സാസഹായ സമാഹരണം; നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കുറച്ചുനാളുകളായി സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ ധനസഹായം സമാഹരിക്കുന്ന പ്രവണത ഏറി വരികയാണ്. അത് നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ ധനസഹായം സമാഹരിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇത്തരം ധനസമാഹരണത്തിന് ഏതെങ്കിലുമൊരു സര്‍ക്കാര്‍...

Read more

കല്ലട ബസില്‍ യുവതിക്ക് നേരെ ഉണ്ടായ പീഡന ശ്രമം; അന്വേഷണം തുടരും! സഹയാത്രികരില്‍ നിന്ന് മൊഴിയെടുക്കും

തിരുവനന്തപുരം: സുരേഷ് കല്ലട ബസില്‍ യാത്ര ചെയ്യവെ യാത്രക്കാരിയായ യുവതിയെ ബസിലെ രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം ഇന്നും തുടരും. ബസിലെ മറ്റ് ജീവനക്കാര്‍, കഴിയാവുന്നത്ര സഹയാത്രികര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. ഇവരുടെ മൊഴിയെടുത്തതിന്...

Read more

ഏലയ്ക്ക വില സര്‍വ്വകാല റെക്കോര്‍ഡില്‍! കിലോയ്ക്ക് 5000 രൂപ

ഇടുക്കി: ഏലയ്ക്ക വില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇടുക്കി അണക്കരയിലെ സൗത്ത് ഇന്ത്യന്‍ ഓക്ഷന്‍ സെന്ററില്‍ നടന്ന ലേലത്തില്‍ കിലോയ്ക്ക് 5000 രൂപയാണ് ലഭിച്ചത്. ഇതിന് മുമ്പത്തെ റെക്കോര്‍ഡ് 4501 രൂപയായിരുന്നു. മാര്‍ക്കറ്റിലും ഏലയ്ക്ക വില കുതിച്ചുയരുകയാണ്. ശരാശരി 3250 രൂപയെങ്കിലും ഏലയ്ക്കക്കുണ്ട്....

Read more

മോഡി സര്‍ക്കാരിനെ രാഷ്ട്രപതി പുകഴ്ത്തി പറയുമ്പോള്‍ മൈന്റു ചെയ്യാതെ രാഹുല്‍; സമയം കളഞ്ഞത് ഫോണ്‍ നോക്കിയിരുന്ന്

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റില്‍ നയപ്രഖ്യാപനം നടത്തുമ്പോള്‍ പ്രസംഗം ശ്രദ്ധിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോവിന്ദിന്റെ പ്രസംഗം ശ്രദ്ധിക്കാതെ 24 മിനിറ്റോളം രാഹുല്‍ ഫോണില്‍ സ്‌ക്രോള്‍ ചെയ്യുകയും ടൈപ്പ് ചെയ്യുകയുമായിരുന്നെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച്...

Read more

പാകിസ്താനുമായി സമാധാന ചര്‍ച്ചയ്ക്ക് നരേന്ദ്രമോഡി സമ്മതിച്ചെന്ന് പാകിസ്താന്‍ മാധ്യമം, നിഷേധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താനുമായി സമാധാനചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചെന്ന് പാക് മാധ്യമത്തില്‍ റിപ്പോര്‍ട്ട്. ഇക്കാര്യം അറിയിച്ച് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പാകിസ്താന് കത്തെഴുതിയെന്നാണ് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ അഭിനന്ദന സന്ദേശത്തിനയച്ച മറുപടിയെ പാക് മാധ്യമം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ഇന്ത്യ...

Read more

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴയും ശിക്ഷയും വിവരിച്ച് കേരള പോലീസ്

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴയും ശിക്ഷയും വിവരിച്ച് കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മോട്ടോര്‍വാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്....

Read more

കല്ലട ബസിനെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സുരേഷ് കല്ലട ബസില്‍വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസിലെ രണ്ടാം ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. അന്തര്‍ സംസ്ഥാന ബസുകളിലേറെയും കേരളത്തിന് പുറത്ത് നിന്ന് റജിസ്റ്റര്‍...

Read more

കല്ലട ബസില്‍ യുവതിക്ക് നേരെ ഉണ്ടായ പീഡനശ്രമം: ബസിലെ രണ്ടാം ഡ്രൈവര്‍ അറസ്റ്റില്‍

തേഞ്ഞിപ്പാലം: സുരേഷ് കല്ലട ബസില്‍ യാത്ര ചെയ്യവെ ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബസിലെ രണ്ടാം ഡ്രൈവര്‍ അറസ്റ്റില്‍. സ്ലീപ്പര്‍ ബസില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയുടെ പരാതിയിലാണ് നടപടി. ബസില്‍ യാത്ര തുടരുന്നതിനിടെ...

Read more

കല്ലട ബസ് ജീവനക്കാരുടെ ക്രൂരത തുടര്‍ക്കഥ! അശ്രദ്ധമായി ബസോടിച്ച് ഹംപില്‍ ചാടി യാത്രക്കാരന്റെ തുടയെല്ല് പൊട്ടി; ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാവാതെ ജീവനക്കാര്‍

ബംഗളൂരു: ഒന്നിനു പിറകെ ഒന്നായി സുരേഷ് കല്ലട ബസിനു നേരെ ഗുരുതര ആരോപണം. അമിത വേഗതയും അശ്രദ്ധമായി ബസ് ഓടിച്ചതും കാരണം ബസ് ഹംപില്‍ ചാടിയതിനെ തുടര്‍ന്ന് യാത്രക്കാരന്റെ തുടയെല്ല് പൊട്ടി. വേദനയെടുത്ത് നിലവിളിച്ച യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍...

Read more

വിവാഹശേഷം തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്ന് സാമന്ത

ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം 2017 ഒക്ടോബറിലാണ് സാമന്ത - നാഗ ചൈതന്യ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് സാമന്തയും നാഗചൈതന്യയും സിനിമകളിലും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. എന്നാല്‍ സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും വിവാഹ ശേഷം തനിക്ക് അവസരങ്ങള്‍ ഏറെ കുറഞ്ഞെന്ന് പറയുകയാണ്...

Read more
Page 438 of 707 1 437 438 439 707

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.