Surya

Surya

പണം നല്‍കാതെ പോകാന്‍ ശ്രമിച്ചു; യുവാവിനെ ചോദ്യം ചെയ്ത ടോള്‍ ബൂത്ത് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ

ന്യൂഡല്‍ഹി: പണം നല്‍കാതെ പോകാന്‍ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്ത ടോള്‍ ബൂത്തിലെ വനിതാ ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം. ഹരിയാനയിലെ ഖര്‍ക്കി ദൗല നഗരത്തിലെ ടോള്‍ പ്ലാസയിലാണ് സംഭവം നടന്നത്. ജീവനക്കാരിയെ ആക്രമിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയ...

Read more

ബിഹാറിന് പുറമെ ആശങ്ക പടര്‍ത്തി ഛത്തീസ്ഗഡിലും മൂന്ന് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം

റായ്പൂര്‍: ബീഹാറിന് പുറമെ ആശങ്ക പടര്‍ത്തി ഛത്തീസ്ഗഡില്‍ മൂന്ന് കുട്ടികള്‍ക്ക് മസ്തിഷ്‌കജ്വരം ബാധിച്ചു. ജഗ്ദല്‍പൂര്‍ ജില്ലയില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് കുട്ടികളില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മൂന്നും നാലും ഏഴും വയസുള്ള കുട്ടികള്‍ക്കാണ് മസ്തിഷ്‌ക ജ്വരം...

Read more

തമിഴ്‌നാട്ടില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; സുരക്ഷ ശക്തമാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത തുടരുന്നു. അബു അല്‍കിതാല്‍ എന്ന ഐഎസ് അനുകൂല സംഘടന തമിഴ്‌നാട്ടില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍,...

Read more

അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ: അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് സ്വയം വിരമിക്കാനും ഇല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശം നല്‍കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. സെക്രട്ടേറിയറ്റ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരുടെ ജോലിയിലുള്ള പ്രകടനം വിശകലനം ചെയ്ത...

Read more

ഇറാനെതിരെ സൈനിക നീക്കത്തിന് അനുമതി നല്‍കി ട്രംപ്; നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരവ് പിന്‍വലിച്ചു

വാഷിംഗ്ടണ്‍: ഇറാനുനേരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, സൈനിക നീക്കത്തിന് ഉത്തരവിട്ടെങ്കിലും ഉടന്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വെടിവച്ചു വീഴ്ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു...

Read more

മോഷ്ടിച്ച വിഗ്രഹങ്ങളുമായി കടന്നുകളയാന്‍ ശ്രമം; വാഹനം ക്ഷേത്രമുറ്റത്ത് വെച്ച് കേടായതോടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി

കൊടുങ്ങല്ലൂര്‍; ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച വിഗ്രഹങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ക്ഷേത്രമുറ്റത്ത് വെച്ച് വാഹനം കേടായതോടെ നാട്ടുകാരുടെ പിടിയിലായി. വരാപ്പുഴ ചിറക്കകം ഓളിപ്പറമ്പില്‍ വിവേകി(24)നെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് മോഷണവസ്തുക്കളുമായി കസ്റ്റഡിയിലെടുത്തത്. ചില്ലറയും മറ്റു മോഷണവസ്തുക്കളും വലിയ ചാക്കിലാക്കി സ്‌കൂട്ടറിന്റെ പിന്നില്‍വെച്ച് ക്ഷേത്രമുറ്റത്തുനിന്ന്...

Read more

സ്വര്‍ണ്ണ വില കുതിച്ചുയരുന്നു; പവന് 25,440 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നു. ഗ്രാമിന് 40 രൂപ കൂടി 3,180 രൂപയും, പവന് 320 രൂപ കൂടി 25,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍...

Read more

വെള്ളം കിട്ടാതെ വലഞ്ഞ് തമിഴ്‌നാട്; മൂന്ന് കുടം വെള്ളത്തില്‍ ജീവിതം തള്ളിനീക്കി ഗ്രാമങ്ങള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വരള്‍ച്ച രൂക്ഷം. വരള്‍ച്ച രൂക്ഷമായതോടെ തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളില്‍ വെള്ളം കിട്ടാക്കനിയാകുന്നു. ചെന്നൈയ്ക്ക് അടുത്ത് ഇശ്വരീനഗര്‍ ഗ്രാമത്തിന് ഏക ആശ്രയമായിരുന്ന പൊതുകിണറും വരള്‍ച്ചയുടെ വക്കിലാണ്. ഇന്ന് ഗ്രാമവാസികള്‍ക്ക് വെള്ളം ലഭിക്കണമെങ്കില്‍ ഭാഗ്യം കൂടി കനിയണം. ഗ്രാമത്തിലെ ഓരോ കുടുംബവും ദിവസം...

Read more

വീടിന് തീപിടിച്ചുവെന്ന് സന്ദേശം; പാഞ്ഞെത്തി ഫയര്‍ഫോഴ്സ് സംഘം, അന്വേഷിച്ചപ്പോള്‍ വീടുമില്ല, തീപിടുത്തവും ഇല്ല! സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വീടിന് തീപിടിച്ചെന്ന വ്യാജ സന്ദേശത്തില്‍ കബളിക്കപ്പെട്ട് ഫോഴ്‌സ് സംഘം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ഫയര്‍ ഫോഴ്‌സിനെ വട്ടംചുറ്റിച്ചാണ് വ്യാജ ഫോണ്‍ സന്ദേശം എത്തിയത്. വീടിന് തീപിടിക്കുന്നുവെന്നാണ് അജ്ഞാത സന്ദേശം എത്തിയത്. ബാലരാമപുരം സ്പിന്നിങ് മില്ലിന് സമീപത്തെ വിഷ്ണുവിന്റെ വീടിന് തീപിടിച്ചുവെന്നാണ്...

Read more

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സുരക്ഷ വര്‍ധിച്ചു. ക്ഷേത്രപ്രദേശങ്ങളില്‍ വാഹന പാര്‍ക്കിങ്, വിഡിയോ റിക്കോര്‍ഡിങ്, പൊതുചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഫോര്‍ട്ട് വാര്‍ഡിന്റെയും വഞ്ചിയൂര്‍ വില്ലേജ് ഓഫിസിന്റെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് അതീവ നിയന്ത്രണം....

Read more
Page 437 of 707 1 436 437 438 707

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.