Surya

Surya

‘ 150 പേര്‍ കൊല്ലപ്പെടുമെന്ന് പറഞ്ഞപ്പോഴാണ് ഇറാനെതിരെ ആക്രമണം വേണ്ടെന്ന തീരുമാനം എടുത്തത്’ ; ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ ആക്രമണത്തിന് യുഎസ് സൈന്യം സര്‍വ്വസജ്ജമായി നിന്നിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണം നടക്കേണ്ടതിന്റെ പത്തുമിനിറ്റ് മുമ്പാണ് തനിക്ക് മനംമാറ്റമുണ്ടായതെന്നും ട്രംപ് വ്യക്തമാക്കി. ആ മനംമാറ്റത്തിന്റെ കാരണവും ട്രംപ് വിശദമാക്കുന്നുണ്ട്. 150 പേര്‍ കൊല്ലപ്പെടുമെന്ന് പറഞ്ഞപ്പോഴാണ് താന്‍ ആക്രമണം...

Read more

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗിക ആരോപണം. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായ ജീന്‍ കരോളാണ് രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ട്രംപില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന തുറന്നുപറച്ചിലുമായി രംഗത്ത് വന്നിരിക്കുന്നത്. ഷോപ്പിങ് മാളിലെ ഡ്രെസ്സിങ് റൂമിനുള്ളില്‍ തന്റെ പിന്നാലെ...

Read more

ഉന്നാവോയില്‍ 12 വയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍

ഷാഫിപൂര്‍: ഉന്നാവോയില്‍ 12 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വീടിന് പുറത്തായുള്ള ചെറിയ കെട്ടിടത്തില്‍ പിതാവിനൊപ്പം ഉറങ്ങുമ്പോഴാണ് പെണ്‍കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് കുട്ടിയ്ക്കായി തിരച്ചില്‍ നടത്തുകയും ഗ്രാമത്തിന് പുറത്തുള്ള ഒരിടത്തുനിന്നും കുട്ടിയുടെ മൃതദേഹം...

Read more

വിയ്യൂര്‍ ജയിലില്‍ ‘മിന്നല്‍’ പരിശോധന! ജയിലില്‍ ഫോണ്‍ ഉപയോഗിച്ച് വീണ്ടും ടിപി കേസ് പ്രതി ഷാഫി; കൈയ്യോടെ പിടികൂടി യതീഷ് ചന്ദ്ര

തൃശ്ശൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പോലീസിന്റെ മിന്നല്‍ പരിശോധന. കണ്ണൂര്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങും വിയ്യൂരില്‍ കമ്മിഷണര്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാലോടെയായിരുന്നു പരിശോധന. കണ്ണൂരിലെ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവ്, പുകയില,...

Read more

അന്ധനായ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്ത സംഭവം; എറണാകുളം സ്വദേശി പിടിയില്‍

തിരുവനന്തപുരം: അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ കൈയ്യില്‍ നിന്നും ലോട്ടറി മോഷ്ടിച്ച യുവാവ് പോലീസ് പിടിയില്‍. എറണാകുളം സ്വദേശി സുനിലിനെയാണ് പോലീസിനെ പിടികൂടിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് തമ്പാനൂരിലെ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സ്റ്റാന്‍ഡിലായിരുന്നു സംഭവം. അന്ധനായ ലോട്ടറി വില്‍പനക്കാരനെ സമീപിച്ച സുനില്‍ ലോട്ടറികള്‍ നോക്കാനെന്ന...

Read more

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ഇടീപ്പിച്ച് ഉത്തര്‍പ്രദേശ് ബിജെപി മന്ത്രി, വീഡിയോ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍ സിങ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലില്‍ ഷൂ ഇടീപ്പിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. #WATCH: UP Minister Laxmi Narayan gets his shoelace tied by...

Read more

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണ കടത്തിന് ശ്രമം; രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണ കടത്തിന് ശ്രമം. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണ്ണവുമായി യാത്രക്കാര്‍ പിടിയില്‍. മൂന്ന് യാത്രക്കാരും സ്വര്‍ണ്ണം വാങ്ങാന്‍ കാത്ത് നിന്നവരുമാണ് പിടിയിലായത്. മിക്സിക്കുള്ളിലും ശരീരത്തിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ്...

Read more

യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതി; നടന്‍ വിനായകനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

കൊച്ചി: ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകന്‍ ഇന്ന് ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും. കഴിഞ്ഞ ദിവസം അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തിയ വിനായകനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കഴിഞ്ഞ ദിവസം കല്‍പ്പറ്റ സ്റ്റേഷനിലെത്തിയ...

Read more

ഭക്ഷ്യ വിഷബാധ; കോഴിക്കോട് കീഴ്പ്പയ്യൂരില്‍ 14 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കോഴിക്കോട്: കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് യുപി സ്‌കൂളില്‍ 14 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് കഴിച്ച ഉച്ച ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റുവെന്നാണ് സൂചന. ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും...

Read more

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ യൂണിഫോമിന് ഖാദി തുണി; പുതിയ തീരുമാനവുമായി യോഗി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ യൂണിഫോമിനായി ഇനി ഖാദി തുണി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കുട്ടികളെ ഖാദിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് പുതിയ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി അനുപമ ജെയ്‌സ്വാള്‍ പറഞ്ഞു....

Read more
Page 436 of 707 1 435 436 437 707

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.