Surya

Surya

റേഷന്‍ വിഹിതം വാങ്ങാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും; മന്ത്രി പി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും റേഷന്‍ വിഹിതം വാങ്ങാത്തവര്‍ക്കെതിരെ പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുക. പിന്നീട് അര്‍ഹത ഉള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു....

Read more

മസ്തിഷ്‌കജ്വരം; ജോലിയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

മുസഫര്‍പുര്‍: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ജോലിയില്‍ വീഴ്ച വരുത്തിയതിനാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍ ഭീംസെന്‍ കുമാറിനെയാണ് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. അതേസമയം, മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച...

Read more

തിരുവനന്തപുരത്ത് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ തിരിച്ചറിഞ്ഞു; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓട്ടോ അടക്കമുള്ള വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് കാര്‍ തിരിച്ചറിഞ്ഞത്. നെടുമങ്ങാട് സ്വദേശിയായ ഒരു സ്ത്രീയുടെതാണ് കാര്‍ എന്ന് പോലീസ് അറിയിച്ചു. ഇന്നലെയായിരുന്നു സംഭവം. തിരുവനന്തപുരം...

Read more

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ വീണ്ടും നീട്ടി

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പ്രസിഡന്റ് മൈത്രിപാല സിരിസേന വീണ്ടും നീട്ടി. ജൂണ്‍ 22-ഓടെ അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇതില്‍ നിന്ന് പെട്ടെന്നുള്ള പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല. ഇതോടെ സൈന്യത്തിനും പോലീസിനും...

Read more

അന്യജാതിക്കാരനെ വിവാഹം കഴിച്ചു; മധ്യപ്രദേശില്‍ ഗര്‍ഭിണിയെ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു

ഇന്‍ഡോര്‍: അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന് 21 വയസ്സുകാരിയായ ഗര്‍ഭിണിയെ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു. മധ്യപ്രദേശിലാണ് ദാരുണ സംഭവം നടന്നത്. ബുള്‍ബുള്‍ ആണ് സഹോദരങ്ങളുടെ വെടിയേറ്റ് മരിച്ചത്. ഗര്‍ഭിണിയായ യുവതിയെ സഹോദരങ്ങള്‍ തലയ്ക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു. എട്ടു മാസം മുമ്പാണ് ബുള്‍ബുള്‍ കുല്‍ദീപ്...

Read more

എപ്ലാസ്റ്റിക് അനീമിയ ബാധിച്ച മകളെ ചികിത്സിക്കാന്‍ പണമില്ലെന്ന് പ്രധാനമന്ത്രിക്ക് കത്ത് എഴുതി; 30 ലക്ഷം രൂപ ചികിത്സാ സഹായം പ്രഖ്യാപിച്ച് നരേന്ദ്ര മോഡി

ആഗ്ര: എപ്ലാസ്റ്റിക് അനീമിയ ബാധിച്ച 16 വയസ്സുകാരിക്ക് 30 ലക്ഷം രൂപ ചികിത്സാ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആഗ്ര സ്വദേശിനിയായ പെണ്‍കുട്ടിയാണ് എപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. പുതിയ രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ ശരീരത്തിന് കഴിവ് നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ്...

Read more

ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ടെഹ്‌റാന്‍: ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള എല്ലാ വിമാനസര്‍വ്വീസുകളും ഇന്ത്യ റദ്ദാക്കി. അന്തര്‍ദേശീയ വ്യോമ മേഖലയില്‍ പറന്ന അമേരിക്കന്‍ ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിന് പിന്നാലെയാണ് ഇറാന്‍ വഴിയുള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അമേരിക്കയുടെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് ഇറാന്‍...

Read more

തലസ്ഥാനത്ത് വീണ്ടും വന്‍ ലഹരി വേട്ട; 20 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കോട്ടയം സ്വദേശി പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. 20 കോടി രൂപ വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി ഒരാളെ പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. കോവളം വാഴമുട്ടത്തുവച്ചാണ് വാഹനത്തിന്റെ രഹസ്യ അറയില്‍ കൊണ്ടുവന്ന ലഹരിവസ്തു എക്‌സൈസ് പിടികൂടിയത്....

Read more

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്! മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍,...

Read more

രണ്ടടി ഭൂമിക്ക് വേണ്ടി കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍;അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. രണ്ടടി മാത്രം വിസ്തൃതിയുള്ള ഭൂമിക്ക് വേണ്ടിയാണ് കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സാഗര്‍ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ബിന പട്ടണത്തില്‍ താമസിച്ചിരുന്ന മനോഹര്‍ അഹിര്‍വാര്‍, സഞ്ജീവ് അഹിര്‍വാര്‍ എന്നീ...

Read more
Page 435 of 707 1 434 435 436 707

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.