Surya

Surya

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നെടുമ്പാശ്ശേരി സ്വദേശിക്ക് പുതിയ വീടു നിര്‍മ്മിച്ച് നല്‍കി കേരളാ പോലീസ്

കൊച്ചി: കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നെടുമ്പാശ്ശേരി സ്വദേശി വള്ളുവന് വീട് വെച്ച് നല്‍കി കേരള പോലീസ്. എറണാകുളം ജില്ലാ പോലീസ് സഹകരണ സംഘമാണ് ഒന്‍പതര ലക്ഷം രൂപ ചെലവില്‍ വള്ളുവന് വീട് നിര്‍മ്മിച്ച് നല്‍കിയത്. പ്രളത്തില്‍ വീടും വീട്ടുപകരണങ്ങളും...

Read more

പന്തപ്ര ആദിവാസി കോളനിക്കാര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീട്; ഉറപ്പ് നല്‍കി കളക്ടര്‍ സുഹാസ്

കൊച്ചി: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തില്‍പ്പെടുന്ന പന്തപ്ര ആദിവാസി കോളനിക്കാരുടെ വീട് നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ ഉറപ്പ്. കോളനിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കളക്ടറുടെ പ്രതികരണം. വന്യമൃഗങ്ങളുടെ ശല്യം കാരണം വാരിയം ആദിവാസി ഊരില്‍...

Read more

മണ്‍സൂണ്‍ ടൂറിസത്തിന് ഒരുങ്ങി കുമരകം

കോട്ടയം: മഴക്കാലത്തിന്റെ വരവോട് കൂടി മണ്‍സൂണ്‍ ടൂറിസത്തിന് തയ്യാറെടുക്കുകയാണ് കുമരകം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുമെന്ന ഇവിടെ എത്തുമെന്ന പ്രതീക്ഷയിലാണ് കുമരകത്തെ ടൂറിസം മേഖല. അതേസമയം, നിപ്പാ വൈറസ് പേടിയില്‍ വിദേശ സഞ്ചാരികള്‍ കുറയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത്...

Read more

പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; അഞ്ച് മാസമായി ശമ്പളമില്ലാതെ ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാര്‍!

തിരുവനന്തപുരം: കേന്ദ്രത്തിന് പിന്നാലെ കേരളത്തിലും ബിഎസ്എന്‍എല്ലിന് തിരിച്ചടി. ബിഎസ്എന്‍എല്‍ കേരളാ സര്‍ക്കിളിലുള്ള ജീവനക്കാര്‍ക്ക് അഞ്ച് മാസമായി ശമ്പളമില്ലെന്ന് പരാതി. കരാര്‍ ജീവനക്കാര്‍ക്കാണ് അഞ്ച് മാസമായി ശമ്പളം മുടങ്ങിയിരിക്കുന്നത്. നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് കരാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാത്തതെന്നാണ് ഇവരുടെ...

Read more

പേഴ്സ് മോഷ്ടിക്കാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ പൈലറ്റ് പിടിയില്‍

ന്യൂഡല്‍ഹി: ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മോഷണശ്രമത്തിനിടെ എയര്‍ ഇന്ത്യ പൈലറ്റ് പിടിയില്‍. എയര്‍ ഇന്ത്യയിലെ സീനിയര്‍ പൈലറ്റാണ് ശനിയാഴ്ച സിഡ്നി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. എയര്‍ ഇന്ത്യ റീജണല്‍ ഡയറക്ടറും മുതിര്‍ന്ന കമാന്‍ഡറുമായ രോഹിത് ഭാസിനാണ് മോഷണത്തിനിടെ പിടിയിലായത്. സംഭവത്തെ തുടര്‍ന്ന്...

Read more

തമിഴ്‌നാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് കൊടും വരള്‍ച്ചയിലേക്ക് എത്തി നില്‍ക്കെ വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഡിഎംകെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വെള്ളം എത്തിക്കാനുള്ള നീക്കം തടയുമെന്നും...

Read more

മസ്തിഷ്‌കജ്വരം; പൊതുതാല്പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പട്‌ന: മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സൂര്യകാന്ത്...

Read more

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങി

കൊച്ചി: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. സുരേഷ് കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ മനഃപൂര്‍വം ദ്രോഹിക്കുന്നു എന്ന് ആരോപിച്ചാണ് നാനൂറോളം ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്. ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനാണ് സമരം...

Read more

കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; ഗതാഗത മന്ത്രി

കോഴിക്കോട്: സുരേഷ് കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കല്ലട ബസുകാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത് സര്‍ക്കാര്‍ അംഗീകരിച്ച് കൊടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി....

Read more

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ യുവാവ് പിടിയില്‍

ഉത്തര്‍പ്രദേശ്: സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ എത്തിയ ആള്‍ പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ ന്യൂമാണ്ഡിയിലാണ് സംഭവം. രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഒപ്പമാണ് ആദേഷ് ഗോയല്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ റെയ്ഡിനെത്തിയത്. ഇയാള്‍ സിബഐ ജോയിന്റ് കമ്മീഷണറാണെന്ന്...

Read more
Page 434 of 707 1 433 434 435 707

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.