Surya

Surya

സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍! പവന് 25,680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി. ഗ്രാമിന് 35 രൂപ കൂടി 3,210 രൂപയും പവന് 280 രൂപ കൂടി 25,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഇന്നലെ ഗ്രാമിന്...

Read more

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്; കഞ്ചാവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. രണ്ട് മൊബൈല്‍ ഫോണ്‍, ഏഴ് മൊബൈല്‍ ബാറ്ററികള്‍, ഡാറ്റ കേബിള്‍, കഞ്ചാവ് പൊതി എന്നിവയാണ് കണ്ടെടുത്തത്. സി.ബ്ലോക്കിന് സമീപമുള്ള...

Read more

പ്രളയത്തില്‍ തകര്‍ന്ന 2995 വീടുകള്‍ സര്‍ക്കാര്‍ പുനഃര്‍നിര്‍മ്മിച്ചു നല്‍കി; റവന്യു മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ തകര്‍ന്ന 2995 വീടുകള്‍ സര്‍ക്കാര്‍ പുനഃര്‍ നിര്‍മ്മിച്ചു നല്‍കിയെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത് 15,394 വീടുകളാണെന്നും മന്ത്രി അറിയിച്ചു. 1990 വീടുകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍...

Read more

അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം; കൂടുതല്‍ സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ മനഃപൂര്‍വം ദ്രോഹിക്കുന്നെന്നാരോപിച്ച് അന്തര്‍ സംസ്ഥാന സ്വകാര്യബസ് നടത്തുന്ന സമരം ഇന്നും തുടരും. മന്ത്രിമായുള്ള ചര്‍ച്ച പരാജയപ്പെട്ട സ്ഥിതിക്ക് സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ തീരുമാനം. അതേസമയം,...

Read more

ജാര്‍ഖണ്ഡില്‍ ബസ് അപകടം; ആറ് പേര്‍ മരിച്ചു; 39 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് ആറു പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെ അപകടമുണ്ടായി എന്നതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു....

Read more

അഭിമന്യുവിന്റെ കൊലപാതകം; മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ കോടതിക്ക് മുമ്പില്‍ ജീവനൊടുക്കുമെന്ന് കുടുംബം

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് വീഴ്ച വരുത്തുന്നുവെന്ന് കുടുംബം. അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷമാകാറായിട്ടും മുഴുവന്‍ പ്രതികളേയും ഇതുവരേയും പിടികൂടാനായിട്ടില്ലെന്നും കൊലയാളികളെ മുഴുവന്‍ പിടിച്ചില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്നും അഭിമന്യുവിന്റെ പിതാവ് മനോഹരന്‍...

Read more

സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറി; പിന്നീട് അപമര്യാദയായി പെരുമാറി; തിരുവനന്തപുരത്ത് എഎസ്‌ഐ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ എഎസ്‌ഐ യാത്രക്കിടെ അപമര്യാദയായി പെരുമാറിയെന്ന് പരാതി. കാറില്‍ ഉണ്ടായിരുന്ന സ്ത്രീകളുടെ പരാതിയില്‍ തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാംപിലെ എഎസ്‌ഐ സുഗുണനെ കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തു. ആറ്റിങ്ങലിലേക്കു പോവുകയായിരുന്ന കാറില്‍...

Read more

കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്

കൊച്ചി: സുരേഷ് കല്ലട ബസില്‍ വെച്ച് ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. തൃശ്ശൂര്‍ കളക്ടറുടെ അധ്യക്ഷതയില്‍ റോഡ് ട്രാഫിക് അതോറിറ്റിയുടെ യോഗം രാവിലെ 10 ന് ചേരും. ബസുടമ സുരേഷ്...

Read more

അമിത്ഷാ ബിജെപിയിലേക്ക് സ്വാഗതം ചെയ്തതായി അബ്ദുള്ളക്കുട്ടി ! ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിക്ക് പിന്നാലെ അമിത് ഷായുമായും മുന്‍ എംപി എപി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വെച്ചായിരുന്നു അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. മോഡിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് നേരത്തെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. അമിത്...

Read more

ഇസ്രയേലുമായുള്ള 3477 കോടിയുടെ മിസൈല്‍ കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി

ന്യൂഡല്‍ഹി: ഇസ്രയേലുമായി ഇന്ത്യ ഒപ്പിട്ട 3477 കോടിയുടെ മിസൈല്‍ കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. ഇസ്രയേലിലെ സര്‍ക്കാര്‍ പ്രതിരോധ കമ്പനിയായ റാഫേലില്‍ നിന്നും ടാങ്കുകളെ വേധിക്കുന്ന സ്‌പൈക്ക് മിസൈലുകള്‍ വാങ്ങുവാനായിരുന്നു ഇന്ത്യ തീരുമാനിച്ചിരുന്നത്. എന്നാല്‍ കരാര്‍ തുകയില്‍ കുറഞ്ഞ വിലയില്‍...

Read more
Page 433 of 708 1 432 433 434 708

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.