Surya

Surya

ചന്ദ്രബാബു നായിഡുവിനെതിരെ അടുത്ത നീക്കവുമായി ജഗന്‍ മോഹന്‍ സര്‍ക്കാര്‍! നായിഡുവിന്റെ കുടുംബാംഗങ്ങള്‍ക്കുള്ള സുരക്ഷ ഒഴിവാക്കി

വിജയവാഡ: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെതിരെ മറ്റൊരു നീക്കവുമായി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. നായിഡുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചു. നായിഡുവിന്റെ മകന്‍ നര ലോകേഷിന്റെ സെഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കി, പകരം നാല് സായുധ...

Read more

സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്‍

ന്യൂഡല്‍ഹി: സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച പ്രതി പിടിയിലായി. ഡല്‍ഹിയാണ് ദാരുണ സംഭവം നടന്നത്. സുഹൃത്തിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ഗുല്‍കേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഇങ്ങനെ... സുഹൃത്തിന്റെ ഭാര്യയെ വിവാഹം കഴിക്കാനാണ്...

Read more

വയനാടിന്റെ വികസനം; കേരള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: വയനാട് മണ്ഡലത്തിലെ വികസന പദ്ധതിക്ക് രൂപ രേഖ തയ്യാറാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കേരളത്തിലെ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു. പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയില്‍ വയനാടിന്റെ വികസന പദ്ധതികള്‍ക്ക് രൂപ രേഖ തയ്യാറാക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദ്ദേശിക്കുന്നത്....

Read more

ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചാല്‍ പിഴ 1000; ലൈസന്‍സും റദ്ദാക്കും! പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇനി കടുത്ത പിഴ. പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭാ അംഗീകാരം നല്‍കി. ഉടന്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ലോക്‌സഭയില്‍ പാസായ ബില്ല് രാജ്യസഭയില്‍ പാസാകാത്തതിനാലാണ്...

Read more

അനധികൃത നിര്‍മ്മാണം; ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതിയും പൊളിച്ചു നീക്കാന്‍ ഉത്തരവ്

ഹൈദരബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ പ്രജാവേദികെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയും പൊളിക്കുമെന്ന് മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡി. ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതി അനധികൃത നിര്‍മ്മാണമെന്നും കൃഷ്ണാ നദീ...

Read more

കുട്ടികളോടുള്ള സ്വകാര്യ ബസുകളുടെ ‘ധാര്‍ഷ്ട്യം’ കുറയ്ക്കാന്‍ രംഗത്തിറങ്ങി കളക്ടര്‍; വിദ്യാര്‍ത്ഥികളെ കൈപിടിച്ചു കയറ്റിയും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയും സുഹാസ്, കൈയ്യടി

കാക്കനാട്: സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ബസില്‍ കയറിയാല്‍ ചീത്തവിളിക്കുകയും, സീറ്റിലിരുന്നാല്‍ വഴക്കുപറയുകയും വെയിലത്തും മഴയത്തും നിര്‍ത്തി, കയറ്റാതെ പോവുകയും ചെയ്യുന്ന ബസ് ജീവനക്കാരുടെ ധാര്‍ഷ്ട്യം ഇനി നടക്കില്ല. ഇത്തരം ബസുകാരെ പൂട്ടാന്‍ ജില്ലാ കളക്ടര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ഇടപ്പള്ളി...

Read more

കര്‍ണാടകയില്‍ കേരളാ ആര്‍ടിസിക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കേരളാ ആര്‍ടിസിക്ക് (കെഎസ്ആര്‍ടിസി)ക്ക് നേരെ കല്ലേറ്. കര്‍ണാടകയിലെ പുത്തൂരിലാണ് ബസിനു നേരെ കല്ലേറ് ഉണ്ടായത്. ഒരു ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പുത്തൂരില്‍ നിന്ന് കാസര്‍കോട്ടേക്കും കാസര്‍കോട് നിന്ന് പുത്തൂരിലേക്കും സര്‍വ്വീസ് നടത്തുന്ന രണ്ട് ബസുകള്‍ക്ക്...

Read more

അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഉടമകളുടെ സമരത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല; നേരിടുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുടെ സമരത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സര്‍ക്കാര്‍ ഭയക്കുന്നത് ജനങ്ങളെയാണെന്നും ബസ് ഉടമകളെ അല്ലെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് നടത്തി യാത്രാഭാരം കുറയ്ക്കുമെന്നും, നിയമലംഘനം നടത്തുന്ന കല്ലട ഉള്‍പ്പെടെയുള്ള സ്വകാര്യബസുകള്‍ക്കെതിരെ കര്‍ശന...

Read more

ഇനി ആംബുലന്‍സുകളുടെ വഴി തടസ്സപ്പെടുത്തിയാല്‍ പിഴ പതിനായിരം! പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇനി കടുത്ത പിഴ. കേന്ദ്ര സര്‍ക്കാര്‍ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടു വരുന്നു. ഇനി മുതല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴ ഉള്‍പ്പെടെയുള്ള ഭേദഗതികളുമായാണ്...

Read more

ഫോണുകളും സ്വര്‍ണ്ണാഭരണങ്ങളും അടങ്ങിയ ബാഗ് കാറില്‍ മറന്നുവെച്ചു; ബാഗ് ഉടമയ്ക്ക് തിരിച്ച് നല്‍കി; മാതൃകയായി ടാക്‌സി ഡ്രൈവര്‍!

ന്യൂഡല്‍ഹി: കാറില്‍ യാത്രക്കാര്‍ മറന്നുവച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ അടങ്ങിയ ബാഗ് ടാക്‌സി ഡ്രൈവര്‍ തിരിച്ചു നല്‍കി മാതൃകയായി. ജമ്മു കാശ്മീരിലെ ഷോപിയാന്‍ ജില്ലയിലാണ് വിനോദസഞ്ചാരികളായെത്തിയ കുടുംബത്തിന് നഷ്ടപ്പെട്ട ബാഗ് തിരികെ ലഭിച്ചത്. ബാഗിനുള്ളില്‍ പത്ത് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങള്‍...

Read more
Page 432 of 708 1 431 432 433 708

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.