Surya

Surya

വീണ്ടും ആക്രമണം; ബീഫ് കടത്തിയെന്ന് ആരോപിച്ച് ഹരിയാനയില്‍ രണ്ട് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ഗോ സംരക്ഷകരെന്ന് വാദിക്കുന്ന ഒരു സംഘമാണ് യുവാക്കളെ മര്‍ദ്ദിച്ച് അവശനാക്കിയത്. ഷഹില്‍ അഹമ്മദ്, തായിദ് എന്നിവരാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍...

Read more

അമിത് ഷാ ജമ്മു കശ്മീരില്‍ എത്തി; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും

ശ്രീനഗര്‍: ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കാശ്മീരിലെത്തി. അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നതിനായാണ് അമിത് ഷാ കാശ്മീരില്‍ എത്തിയത്. ആഭ്യന്തര മന്ത്രിയായ ശേഷമുള്ള അമിത് ഷായുടെ ആദ്യ കാശ്മീര്‍ സന്ദര്‍ശനമാണ് ഇത്. ഇന്ന് തന്നെ അമിത് ഷാ അമര്‍നാഥ്...

Read more

‘ ജാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊലയ്ക്ക് എല്ലാവരും ഉത്തരവാദിയാണെന്ന് പറയുന്നത് ശരിയല്ല’ ; തബ്രീസ് അന്‍സാരിയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. തബ്രിസിന്റെ കൊലപാതകത്തിന് രാജ്യത്തെ മുഴുവന്‍ പ്രതിക്കൂട്ടത്തില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നാണ് മോഡി പറഞ്ഞത്. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടിയായുള്ള നന്ദി പ്രമേയത്തിനിടെയാണ് മോഡി ഇക്കാര്യം പരാമര്‍ശിച്ചത്. ആള്‍ക്കൂട്ട ആക്രമണത്തിന്...

Read more

ട്രോളി ബാഗിന്റെ പിടിയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കൊടുവളളി സ്വദേശി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ 1.3 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. ട്രോളി ബാഗിന്റെ പിടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സ്പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ കൊടുവളളി സ്വദേശി നവാസ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. ട്രോളി...

Read more

ബംഗളൂരുവില്‍ വാഹനാപകടം; രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത്, അഭിരാം എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന അഖില്‍(25) പരിക്കുകളോടെ രക്ഷപ്പെട്ടു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ബംഗളൂരു രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളേജിന് സമീപമാണ് പുലര്‍ച്ചെ...

Read more

വോട്ട് ചെയ്തത് നരേന്ദ്രമോഡിക്ക് അല്ലെ? ഞാന്‍ എന്തിന് പരാതി കേള്‍ക്കണം; ജനങ്ങളോട് കുമാരസ്വാമി

ബംഗളൂരു: ഒരു പൊതു പരിപാടിക്കിടെ പ്രതിഷേധവുമായി എത്തിയവരോട് കുപിതനായി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. മോഡിക്ക് വോട്ട് ചെയ്തവരുടെ പരാതി താന്‍ എനതിന് കേള്‍ക്കണമെന്ന് കുമാരസ്വാമി ജനങ്ങളോട് ചോദിച്ചു. 'നിങ്ങളെല്ലാവരും നരേന്ദ്രമോഡിക്ക് വോട്ട് ചെയ്തവരല്ലേ..? ഇപ്പൊ എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനെന്തിന്...

Read more

ഹരിയാനയില്‍ രണ്ട് ഐഎന്‍എല്‍ഡി എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു

ചണ്ഡീഗഢ്: ഹരിയാനയില്‍ രണ്ട് ഐഎന്‍എല്‍ഡി എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. സാകിര്‍ ഹുസൈന്‍, പര്‍മീന്ദര്‍ ധുള്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. രണ്ട് പേരും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്. ഇതോടെ ബിജെപിയിലേക്ക് കൂറുമാറുന്ന ഐഎന്‍എല്‍ഡി എംഎല്‍എമാരുടെ...

Read more

ഭര്‍ത്താവുമായി അകന്നു കഴിയുന്നവര്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും ഇനി വിധവാ പെന്‍ഷന്‍ ലഭിക്കില്ല

തിരുവനന്തപുരം: ഇനി മുതല്‍ ഭര്‍ത്താവുമായി അകന്നു കഴിയുന്നവര്‍ക്കും നിയമ പരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും വിധവാ പെന്‍ഷന്‍ ലഭ്യമാകില്ല. ഭര്‍ത്താവു മരിച്ചതോ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്തതോ ആയ വിധവകള്‍ക്കു മാത്രമേ വിധവാ പെന്‍ഷന്‍ നല്‍കാന്‍ പാടുള്ളൂ എന്നാണു പുതിയ നിര്‍ദേശം. എന്നാല്‍...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 3,160 രൂപയും പവന് 400 രൂപ കുറഞ്ഞ് 25,280 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,210 രൂപയും...

Read more

‘ ഇത് മനുഷ്യത്വത്തിനേറ്റ കളങ്കം’ ; ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

റാഞ്ചി: ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഝാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്നും അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നതാണെന്നും രാഹുല്‍ ആരോപിച്ചു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ തബ്രെസ് അന്‍സാരിയുടെ കൊലപാതകത്തില്‍...

Read more
Page 431 of 708 1 430 431 432 708

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.