Surya

Surya

കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം. അതുല്‍ കൃഷ്ണ ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. അതേസമയം, കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മാങ്കുനിത്തോട് കര കവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയതോടെയാണ്...

Read more

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല, വ്യാപക കൃഷിനാശം

ഇടുക്കി: ഇടുക്കി കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍. ഉരുള്‍ പൊട്ടലില്‍ ഇതുവരെ ആളപയം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു. ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. പള്ളിയില്‍ കുര്‍ബാന നടക്കുന്ന സമയത്തായിരുന്നു അപകടം. ആളുകള്‍ റോഡില്‍...

Read more

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാണാതായി രണ്ട് ദിവസമായിട്ടും മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാന വ്യപകമായി...

Read more

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്

തലശ്ശേരി: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. അപകടത്തില്‍ വത്സന്‍ തില്ലങ്കേരിക്കും കൂടാതെ ഗണ്‍മാന്‍ അരുണിനും പരിക്കേറ്റു. വത്സന്‍ തില്ലങ്കേരി സഞ്ചരിച്ച വാഹനം തലശ്ശേരി ആറാം മൈലില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കൊല്ലത്തെ...

Read more

കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; പരസ്യം പതിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പില്‍ വന്നാല്‍ കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തില്‍ പരസ്യങ്ങളും ചിത്രങ്ങളും പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശം നടപ്പില്‍ വന്നാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം 20 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ നിന്ന് 15.5 കോടി രൂപയും...

Read more

ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമം; കോളേജ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു! സംഭവം പാലക്കാട്

പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വാഗണിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു. വടക്കാഞ്ചേരി കൊന്നഞ്ചേരി സ്വദേശി ആദര്‍ശിനാണ് (20) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലക്കേറ്റ സാരമായ പരിക്കിനുപുറമേ നെഞ്ചിലും ഇടതുകാലിലും പരിക്കുണ്ട്. പാലക്കാട്...

Read more

പ്രളയക്കെടുതി; ആസാമിലും ബിഹാറിലുമായി മരിച്ചവരുടെ എണ്ണം 150 ആയി

ന്യൂഡല്‍ഹി: ബിഹാറിലും ആസാമിലും ഉണ്ടായ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 150 ആയി. ഏകദേശം 1.15 കോടിയിലേറെപ്പേരെ പ്രളയം ബാധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍ ബിഹാറില്‍ മാത്രം ഇതുവരെ 92 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്....

Read more

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, കാസര്‍കോട് ജില്ലയില്‍ ഇന്ന് 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തുടങ്ങിയ...

Read more

കാലവര്‍ഷം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്നുമരണം! നാല് പേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ പലയിടത്തും നാശനഷ്ടം. വിവിധ ജില്ലകളിലായി മഴക്കെടുതിയില്‍ മൂന്നു പോര്‍ മരിച്ചു. നാലു പേരെ കാണാതായി. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തര്‍വീതം മരിച്ചത്. അതേസമയം, ഈ മാസം 23 വരെ കനത്ത മഴയ്ക്ക്...

Read more

ശക്തിപ്രാപിച്ച് കാലവര്‍ഷം; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിക്കുകയാണ്. വിവിധ ഇടങ്ങളില്‍ മഴ തകൃതിയായി പെയ്യുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 19 ന്...

Read more
Page 428 of 708 1 427 428 429 708

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.