ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാന്് പാലം തകര്‍ന്നു വീണത്. അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക്...
Read more