‘ പരാതി കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ല, ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ല; കടുത്ത അതൃപ്തിയില്‍ ദിവ്യ
കണ്ണൂര്‍: സിപിഎം തനിക്കെതിരെയെടുത്ത നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ച് പിപി ദിവ്യ. ജയിലില്‍ കിടക്കുമ്പോള്‍ നടപടി വേണ്ടിയിരുന്നില്ലെന്നായിരുന്നു ദിവ്യയുടെ പ്രതികരണം. തന്റെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്ന പരാതിയും ദിവ്യക്കുണ്ട്. ഫോണില്‍ വിളിച്ച നേതാക്കളെ ദിവ്യ നേതാക്കളെ അതൃപ്തി അറിയിച്ചു എന്നാണ്...
Read more