പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് പെണ്‍കുട്ടിയെ വീട്ടുകാര്‍ യു.എസിലേക്ക് അയച്ചു; അച്ഛന് നേരെ വെടിയുതിര്‍ത്ത് കാമുകന്
ഹൈദരാബാദ്: പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് പെണ്‍കുട്ടിയെ വീട്ടുകാര്‍ വിദേശത്തേക്ക് പറഞ്ഞയച്ചതിലുള്ള ദേഷ്യത്തില്‍ അച്ഛന് നേരെ വെടിയുതിര്‍ത്ത് 25കാരന്. താനുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് യുവതിയുടെ വീട്ടുകാര്‍ അവളെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതെന്ന് ആരോപിച്ച് ഇയാള്‍ വീട്ടില്‍ എത്തി ബഹളമുണ്ടാക്കുകയായിരുന്നു. വാക് തര്‍ക്കത്തിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന...
Read more