ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കാൻ എത്തി; കൂടിക്കാഴ്ചയിൽ പ്രണയം വിരിഞ്ഞു; വൈദിക ജീവിതം ഉപേക്ഷിച്ച് വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന് കന്യാസ്ത്രീയും സന്യാസിയും, അപൂർവ്വം
ഏഴ് വർഷം നീണ്ട ദിവ്യമായ പ്രണയത്തിനൊടുവിൽ വിവാഹിതരായി കന്യാസ്ത്രീയും സന്യാസിയും. ലങ്കാഷെയറിലെ പ്രെസ്റ്റണിലെ ഒരു കോൺവെന്റിൽ 19 വയസ്സ് മുതൽ കന്യാസ്ത്രീയായി തുടരുന്ന സിസ്റ്റർ എലിസബത്തും ഓക്സ്ഫോർഡിൽ നിന്നുള്ള ഒരു കർമ്മലീത്ത സന്യാസിയായ ഫ്രയർ റോബർട്ടുമാണ് പ്രണയിച്ച് വൈദിക ജീവിതം വെടിഞ്ഞ്...
Read more