ഞങ്ങളിൽ ആരോടാണ് യഥാർത്ഥ സ്നേഹം..? രണ്ട് കാമുകന്മാർ ഒരുമിച്ച് വീട്ടിലേയ്ക്ക് എത്തി; പെൺകുട്ടി കിണറ്റിൽ ചാടി! ഗുരുതരാവസ്ഥയിൽ
രണ്ട് കാമുകന്മാർ ഒരുമിച്ച് വീട്ടിലെത്തി ബഹളം വെച്ചതിന് പിന്നാലെ കിണറ്റിൽ ചാടി ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം. മധ്യപ്രദേശിലെ ബേതുളിൽ അമിനോർ എന്ന സ്ഥലത്താണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ പെൺകുട്ടിയെ കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യനില...
Read more