ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ മോഡിയുടെ സ്വർണ്ണ പ്രതിമ; 19.5 പവൻ തൂക്കം, ചെലവ് 11 ലക്ഷം!
സൂറത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 156 സീറ്റ് നേടി ബിജെപി വലിയ വിജയം കൈവരിച്ചത് ആഘോഷിക്കാൻ പ്രധാനമന്ത്രിയുടെ സ്വർണ്ണ പ്രതിമ പണിത് ഒരു ജ്വല്ലറി. 156 ഗ്രാം (19.5 പവൻ) തൂക്കം വരുന്ന പ്രതിമയാണ് സൂറത്തിലെ രാധികാ ചെയിൻസ് ജ്വല്ലറി പണി...
Read more